Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘CPIMൽ ആശയദാരിദ്ര്യം; ഈ രാഷ്ട്രീയ പോരാട്ടം ആശയങ്ങൾ വീണ്ടെടുക്കാൻ’; ജി സുധാകരൻ | G Sudhakaran says CPIM is suffering from poverty of ideas

അന്ന് കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന് ജി സുധാകരൻ പറഞ്ഞു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 24, 2026, 09:08 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിപിഐഎമ്മിൽ ആശയദാരിദ്രം പിടിപെട്ടിരിക്കുകയാണെന്നും ആലപ്പുഴയിൽ പത്ത്, പതിനഞ്ച് വർഷത്തിനുള്ളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളൊന്നും ബാക്കിയുണ്ടാകില്ലെന്നും ജി സുധാകരൻ. ഈ രാഷ്ട്രീയ പോരാട്ടം ആശയങ്ങൾ വീണ്ടെടുക്കാൻ ആണ്. സെക്യുലർ ആയതുകൊണ്ടാണ് ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുന്നത്. താൻ എം എൽ എ ആയിരുന്നപ്പോൾ അമ്പലപ്പുഴയിൽ ഒരു വർഗീയ പ്രശ്നമുണ്ടായിരുന്നില്ലെന്നും ഇപ്പോൾ ആക്രമണം നടക്കുന്നുവെന്നും ജി സുധാകരൻ.ഇന്ത്യയിലെ ഏറ്റവും വലിയ സെക്യുലർ പാർട്ടിയാണ് കോൺഗ്രസ്. എനിക്ക് പിന്നിൽ തണൽമരം പോലെ അവർ അണിനിരന്നുവെന്ന് ജി സുധാകരൻ പറഞ്ഞു. പാർട്ടി ജീവിതത്തിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമം നടന്നു. അന്ന് കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന് ജി സുധാകരൻ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തങ്ക ലിപികളിൽ രേഖപ്പെടുത്താൻ പോകുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്നും ജനഹൃദയങ്ങളുടെ സ്പന്ദനം കേൾക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്ക് അത് മനസ്സിലായിട്ടില്ലെന്നും ജി സുധാകരൻ കുറ്റപ്പെടുത്തി.

പാർട്ടിയിൽ നിന്നുകൊണ്ട് ഞാൻ പാർട്ടിയെ വെല്ലുവിളിച്ചില്ല, ഒഴിഞ്ഞു കൊടുത്തതിനുശേഷം ആണ് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ജി സുധാകരൻ പറഞ്ഞു. കോൺഗ്രസുകാരും ബിജെപിയും എനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വലിയ ഭൂരിപക്ഷം ഇത്തവണ ഉണ്ടാകുമെന്ന് അദേഹം പറഞ്ഞു. തന്റെ സ്ഥാനാർഥിത്വത്തിൽ ഗൂഢാലോചനയാണ് എന്ന് പറയാൻ മാത്രം എന്താണ് നടന്നതെന്നും ജി സുധാകരൻ ചോദിച്ചു. ഐഡിയോളജിയുടെ ഭാഗമാണ് എന്ന് സിപിഎമ്മിലെ ചിലർ പറയുന്നു. ഐഡിയ ഇല്ലാത്ത ആളുകൾക്ക് എന്താണ് ഐഡിയോളജിയെന്ന് സുധാകരൻ പരിഹസിച്ചു. എനിക്കെതിരെ പല വ്യാജ പോസ്റ്ററുകളും ഒരുക്കുന്നു. എ ഐ ഉപയോഗിച്ച് വരെ ഗവേഷണം നടത്തുന്നു. ആലപ്പുഴ ടൗണിൽ വച്ച പോസ്റ്ററുകൾ ചവിട്ടി ഒടിച്ചുവെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.

Story Highlights : G Sudhakaran says CPIM is suffering from poverty of ideas

ReadAlso:

ഓപ്പറേഷൻ തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

ആള് മാറി പൊലീസ് രാജ്: വർക്കലയിൽ പൊലീസ് ആളു മാറി മർദിച്ചെന്ന് പരാതി, 17 കാരന്റെ കാൽ ഒടിഞ്ഞു

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ​ഗോവിന്ദൻ

തിരഞ്ഞെടുപ്പ് കമ്മീഷൻ RSS അജണ്ട നടപ്പിലാക്കുന്നു, ഒരു ജന്തർ മന്തർ ഇല്ലാതാക്കിയാൽ ആയിരക്കണക്കിന് ജന്തർ മന്തർ ഉയർന്നുവരും: പിണറായി വിജയൻ

പഞ്ചായത്ത് പ്രസി. ആയിരിക്കെ നടന്ന ക്രമക്കേട്; പി പി ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Tags: Kerala newscpimKeralaG SUDHAKARANanwehanam.comkerala assembly election 2026

Latest News

വന്യജീവി ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശം; നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ ഉത്തരവിറക്കി

പരസ്യവിചാരണ നടത്തി ഗ്യാനേഷിനെ പ്രതീകാത്മകമായ പുറത്താക്കാൻ ഇന്ത്യ സഖ്യം, മഹാറാലി നവംബർ 1 ന്; രാഹുൽ ഗാന്ധി മടങ്ങിയെത്തിയാൽ ചർച്ച

ശബരിമലയിൽ ലാബ് മാഫിയ; വ്യാജകാർഡുകൾ പിടികൂടി ആരോ​ഗ്യവകുപ്പ്

‘ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല’, മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ

‘ടെണ്ടറില്ലാതെ കോടികളുടെ കരാര്‍ നല്‍കി’; പിപി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം; ഉത്തരവിട്ട് സര്‍ക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies