Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ചെന്നിത്തലയോ മുഖ്യമന്ത്രി ?: പിണറായി വിജയന് മൂന്നം ടേം പ്രതിപക്ഷ നേതാവിന്റെ റോളോ ?; ബി.ജെ.പിയുടെ റോളെന്ത്; നിയമസഭയില്‍ ആരാകും കേമന്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 25, 2026, 02:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2027-28ലെ ബജറ്റ് അവതരിപ്പിക്കുന്നത്, രമേശ് ചെന്നിത്തലയുടെ സര്‍ക്കാരിലെ ധനമന്ത്രി വി.ഡി. സതീശന്‍ ആയിരിക്കുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ കാതലായ ചോദ്യം. ചെന്നിത്തലയാണ് പാര്‍ട്ടിയില്‍ സീനിയര്‍ നേതാവെന്നതില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസ്സിലെ തമുതിര്‍ന്ന നേതാവെന്ന രീതിയില്‍ മുഖ്യമന്ത്രി കസേരയുടെ ഉടയോന്‍ ചെന്നിത്തലയാകുമ്പോള്‍ ഖജനാവുകാക്കാന്‍ വി.ഡി. സതീശന്‍ തന്നെയാകും തൊട്ടടുത്തുണ്ടാവുക. അല്ലെങ്കില്‍ ആഭ്യന്തര വകുപ്പിനു വേണ്ടിയുള്ള തന്ത്രപരമായ നീക്കമാകും നടത്തുന്നത്. ഇത് ഉറപ്പിക്കുമ്പോള്‍ ഇടതുപാളയത്തിലെ ഒരു പ്രധാന ചോദ്യം ഇതായിരിക്കും. രണ്ടു ടേം ട്രഷറി ബെഞ്ചിലിരുന്ന് സര്‍ക്കാരിനെ നയിച്ച പിണറായി വിജയന്റെ റോളെന്തായിരിക്കും.

ജയിച്ചാലും പാര്‍ട്ടി തോറ്റു പോയാല്‍ പ്രതിപക്ഷ നേതാവായി ഇരിക്കുമോ അതോ, വെറും നിയമസഭാ സാമാജികനായി ഇരിക്കുമോ എന്നതാണ് ചോദ്യം. ചെന്നിത്തല മുഖ്യമന്ത്രി ആയയിരിക്കുന്ന സഭയില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുമോ എന്നത് കൗതുകം നിറഞ്ഞ കാര്യം തന്നെയാണ്. തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ഇരു മുന്നണികള്‍ക്കും ശുഭ പ്രതീക്ഷിയാണുള്ളത്. എന്നാല്‍, രണ്ടു ടേം കഴിഞ്ഞ ഇടതുപക്ഷത്തെ വീണ്ടും. അധികാരത്തിലെത്തിച്ച് പശ്ചിമ ബംഗാളിന്റെ പിന്‍ഗാമിയാകാന്‍ കേരളം തയ്യാറാകുമോ. രണ്ടാം ടേം കഴിഞ്ഞപ്പോള്‍ തന്നെ അധികാരത്തിന്റെയും ഏകാധിപത്യത്തിന്റെയും ഒരു സ്വരം ഇടതു കോട്ടകളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

തിരുവായ്‌ക്കെതിര്‍വാക്കില്ല എന്നതു പോലെ പിണറായി വിജയനില്‍ നിന്നും ജനകീയ ജനാധിപത്യ രാജ്യത്തെ നേതാവാണോ അതോ ഏകാധിപതികളുടെ നാട്ടിലെ നേതാവാണോ എന്ന സംശയം ഉയര്‍ത്തുന്ന തരത്തിലുള്ള ഇടപെടുകള്‍ ഉണ്ടായിട്ടുണ്ടെന്ന തര്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെങ്കില്‍, അവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ജനങ്ങള്‍ക്കു വേണ്ടി ആയിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അല്ലാതെ, ജനങ്ങളെ വിരട്ടിയും ഭയപ്പെടുത്തിയും, ഇവിടെ ഒരു പാര്‍ട്ടി മതി എന്ന നിലയില്‍ പ്രവര്‍ത്തിച്ചും പോയാല്‍ ജനവിധി വിപരീതമാവുകയേ ഉള്ളൂ എന്നതില്‍ തര്‍ക്കമില്ല. ഇത് മുന്നില്‍കണ്ടാണ് ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും മുന്‍ മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍ ഉറപ്പിച്ചു പറഞ്ഞത്.

തിരുവല്ലയില്‍ നടന്ന യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ ചെന്നിത്തലയുടെ സാന്നിധ്യത്തിലാണ് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ കുര്യന്‍ ഇക്കാര്യം പറഞ്ഞത്. മുന്നണി തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നും ചെന്നിത്തല സര്‍ക്കാരിനെ നയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഏപ്രില്‍ 9ന് ഞങ്ങള്‍ വിജയിക്കും. ഇപ്പോള്‍ ഇവിടെ ഇരിക്കുന്ന രമേശ് മുഖ്യമന്ത്രിയാകും. എനിക്ക് സംശയമില്ല… പക്ഷേ, പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് രമേശ് ഉറച്ചുനില്‍ക്കുന്നു,’ കുര്യന്‍ പറഞ്ഞു. യു.ഡി.എഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനകം വ്യക്തമാക്കിയതിനാല്‍ ഈ പ്രസ്താവനയ്ക്ക് പ്രാധാന്യമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മൂര്‍ദ്ധന്യദശയില്‍ നില്‍ക്കെ, യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരാന്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന കൂറ്റന്‍ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പ്രസംഗിക്കും. യുഡിഎഫിന്റെയും മുസ്ലിം ലീഗിന്റെയും പ്രമുഖ നേതാക്കളും സ്ഥാനാര്‍ത്ഥികളും രാഹുല്‍ ഗാന്ധിക്കൊപ്പം വേദിയില്‍ അണിനിരക്കും. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കെപിസിസി ചില പ്രത്യേക ‘സര്‍പ്രൈസുകള്‍’ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.

പൊതുസമ്മേളനത്തിന് ശേഷം നടക്കുന്ന നേതൃയോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ക്ഷേമം, തൊഴില്‍, ഭരണപരിഷ്‌കാരങ്ങള്‍ എന്നിവയില്‍ യുഡിഎഫ് നല്‍കുന്ന ഉറപ്പുകള്‍ ഉള്‍പ്പെടുത്തിയ ‘ഗ്യാരണ്ടി കാര്‍ഡ്’ രാഹുല്‍ ഗാന്ധി ഈ റാലിയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വരും ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധി എംപി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളും കേരളത്തില്‍ വിവിധയിടങ്ങളില്‍ പ്രചാരണത്തിന് എത്തും.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലാണ് പര്യടനം നടത്തുന്നത്. രാവിലെ 9 മണിക്ക് ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനിലും അദ്ദേഹം മുഖ്യാതിഥിയാകും. പ്രമുഖ നേതാക്കളുടെ സന്ദര്‍ശനത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഗോദ വരും ദിവസങ്ങളില്‍ കൂടുതല്‍ സജീവമാകും.

ReadAlso:

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

അതേസമയം, എല്‍ഡിഎഫ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കോട്ടയം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ പത്തിന് കാഞ്ഞിരപ്പള്ളി സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തും. തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ ആദ്യ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, പാലാ എന്നിവിടങ്ങളിലും മുഖ്യമന്ത്രിയുടെ പൊതുസമ്മേളനങ്ങള്‍ നടക്കും. വികസനത്തുടര്‍ച്ചയും ഭരണനേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്.

എന്നാല്‍, ബി.ജെപിയാകട്ടെ, കാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്. ദേശീയ നേതൃത്വങ്ങളെയെല്ലാം കേരളത്തില്‍ എത്തിക്കാനുള്ള നീക്കമുണ്ട്. പക്ഷെ, സ്ഥാനാര്‍ത്ഥികളില്‍ ചിലതൊക്കെ വെറുതേ നിര്‍ത്തിയതു പോലെ തോന്നിയിട്ടുണ്ട്. മാനദണ്ഡം എന്താണെന്നു പോലും നോക്കാതെയുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണെന്ന് തോന്നുന്ന തരത്തിലാണ് ഇത്. അപ്പോഴും ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് ബി.ജെ.പി സ്വാധീനിക്കാന്‍ പോകുന്നതെന്ന ആശങ്ക ഇടകു വലത് പാര്‍ട്ടികള്‍ക്കുണ്ട്. അത് മറച്ചു വെയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. പക്ഷെ, ബി.ജെ.പി വലിയൊരു മാറ്റം കേരള രാഷ്ട്രീയത്തില്‍ ഉണ്ടാക്കാന്‍ ഷ്രമിക്കുകയാണ്. അത് വിജയിക്കുമോ എന്നത് കണ്ടറിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പും, വോട്ടിംഗ് ശതമാനവും ഇത്തവണത്തെ വിജയത്തെ സ്വാധീനിച്ചാല്‍, ഇടതു വലതു പാര്‍ട്ടികളില്‍ ആര് ഭരിക്കണണെന്ന് ബി.ജെ.പി തീരുമാനിക്കും.

 

Tags: Pinarayi VijayanUDFramesh chennithalaSASI THAROORANWESHANAM NEWS2026 ASSEMBLY ELECTIONTJPചെന്നിത്തലയോ മുഖ്യമന്ത്രി ?പിണറായി വിജയന് മൂന്നം ടേം പ്രതിപക്ഷ നേതാവിന്റെ റോളോ ?ബി.ജെ.പിയുടെ റോളെന്ത്; നിയമസഭയില്‍ ആരാകും കേമന്‍ ?

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies