Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

‘ഓട്ടോ മോഡ്’ ഫീച്ചറുമായി ആന്ത്രോപിക്; മനുഷ്യസഹായമില്ലാതെ ക്ലോഡ് ഇനി തീരുമാനമെടുക്കും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 27, 2026, 05:10 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുത്തൻ നാഴികക്കല്ല് പിന്നിട്ട് പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്. തങ്ങളുടെ എ.ഐ മോഡലായ ക്ലോഡിന് ഓരോ ഘട്ടത്തിലും മനുഷ്യന്റെ അനുമതിയില്ലാതെ തന്നെ സ്വയം തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ള ‘ഓട്ടോ മോഡ്’ എന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചു.

കോഡ് എഴുതുന്നതിനും മറ്റു പ്രോഗ്രാമിംഗ് ജോലികൾക്കും ഉപയോഗിക്കുന്ന ക്ലോഡ് കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫീച്ചർ ഉപയോക്താക്കളുടെ ഇടപെടൽ കുറയ്ക്കുകയും കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

മുന്‍പ് ക്ലോഡ് കോഡ് ഉപയോഗിക്കുമ്പോള്‍, ഓരോ നടപടിക്കും ഉപയോക്താവിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാൽ ‘ഡേഞ്ചറസ്‌ലി-സ്‍കിപ്പ്-പെർമിഷൻസ്’ എന്ന ഓപ്ഷൻ ഉപയോഗിച്ചാൽ, എഐയ്ക്ക് പൂർണ സ്വാതന്ത്ര്യം ലഭിച്ചിരുന്നെങ്കിലും, ഫയലുകൾ ഇല്ലാതാക്കൽ പോലുള്ള അപകടസാധ്യതകൾ ഉണ്ടായിരുന്നു. ഈ പ്രശ്‍നത്തിന് പരിഹാരമായിട്ടാണ് ഇപ്പോൾ ‘ഓട്ടോ മോഡ്’ അവതരിപ്പിച്ചിരിക്കുന്നത്.

എഐയുടെ അപകടസാധ്യതാ വിലയിരുത്തൽ സംവിധാനമാണ് ഓട്ടോ മോഡിന്‍റെ പ്രധാന സവിശേഷത. ഒരു പ്രവൃത്തി ആരംഭിക്കുന്നതിന് മുമ്പ്, എഐ ഒരു ക്ലാസിഫയർ ഉപയോഗിച്ച് അതിന്‍റെ അപകടസാധ്യത വിലയിരുത്തും. അപകടസാധ്യത കുറഞ്ഞ പ്രവൃത്തികൾ ഓട്ടോമാറ്റിക്കായി നടത്തപ്പെടും. എന്നാൽ അപകട സാധ്യതയുള്ളതായി കണ്ടെത്തുന്ന പ്രവൃത്തികൾ തടയുകയോ ഉപയോക്താവിന്‍റെ അനുമതി തേടുകയോ ചെയ്യും. ഫയലുകളുടെ വൻതോതിലുള്ള ഇല്ലാതാക്കൽ, രഹസ്യവിവരങ്ങൾ പുറത്ത് വിടൽ, അല്ലെങ്കിൽ ദോഷകരമായ കോഡ് പ്രവർത്തിപ്പിക്കൽ പോലുള്ള പ്രവർത്തനങ്ങൾ ഇതിലൂടെ നിയന്ത്രിക്കപ്പെടും.

ഇതുവഴി ഉപയോക്താക്കൾക്ക് സുരക്ഷയും സൗകര്യവും ഒരേസമയം ഉറപ്പാക്കാനാകുന്നു. സാധാരണ ജോലികൾക്ക് ഇടയിൽ ഇടപെടൽ ആവശ്യമില്ലാതാകുമ്പോൾ, പ്രധാനവും സങ്കീർണ്ണവുമായ പ്രവൃത്തികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാം. ഇപ്പോൾ ഈ ഫീച്ചർ ക്ലോഡ് ടീം ഉപയോക്താക്കൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാണ്. ഭാവിയിൽ എന്‍റർപ്രൈസ് ഉപഭോക്താക്കൾക്കും എപിഐ ഉപയോക്താക്കൾക്കും ഇത് ലഭ്യമാക്കും. ക്ലോഡ് സോണറ്റ് 4.6, ഒപസ് 4.6 മോഡലുകൾക്ക് ഇത് പിന്തുണ നൽകുന്നു. എന്നാൽ, ഈ സംവിധാനം പൂർണ്ണ സുരക്ഷ ഉറപ്പാക്കില്ല എന്നാണ് ആന്ത്രോപിക് വ്യക്തമാക്കുന്നത്. ചിലപ്പോൾ സുരക്ഷിതമായ പ്രവൃത്തികൾ തടയപ്പെടാനും അപകടസാധ്യതയുള്ളവ അനുവദിക്കപ്പെടാനും സാധ്യതയുണ്ട്. അതിനാൽ സാൻഡ്ബോക്സ് പോലുള്ള നിയന്ത്രിത സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ കമ്പനി ഉപദേശിക്കുന്നു.

എന്തായാലും എഐ ഉപകരണങ്ങൾ സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്ന പുതിയ കാലഘട്ടത്തിലേക്കുള്ള ഒരു വലിയ ചുവടുവെപ്പാണ് ഓട്ടോ മോഡ്. ഇത് സാങ്കേതിക രംഗത്ത് ഭാവിയിൽ കൂടുതൽ സ്വയം നിയന്ത്രിത ശേഷിയുള്ള എഐ സംവിധാനങ്ങൾക്ക് വഴി തെളിയുമെന്ന് വിദഗ്‌ധർ വിലയിരുത്തുന്നു.

ReadAlso:

ഗൂഗിൾ മെസേജസിൽ പുതിയ ‘എൻഹാൻസ്ഡ് പ്രൊട്ടക്ഷൻ’ ഫീച്ചർ എത്തുന്നു!! ഓൺലൈൻ തട്ടിപ്പുകളെ എങ്ങനെ പ്രതിരോധിക്കും?

ആർട്ടെമിസ് 3; ദൗത്യപദ്ധതി വിശദമായി പ്രഖ്യാപിച്ച് നാസ

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി; പ്രധാന പ്രത്യേകതകൾ എന്തെല്ലാമാണ്?

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

Tags: techtech news

Latest News

പരീക്ഷാ ക്രമക്കേട്: പി എസ് സി അഡീഷണൽ സെക്രട്ടറി ആർ ഹരി പിടിയിൽ

മദ്യനയം വരുംമുൻപ് ബാർ ലൈസൻസ്; ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

ബിഎല്‍എം നിക്ഷേപ തട്ടിപ്പ്; ചെയര്‍മാന്‍ ആര്‍.പ്രേംകുമാറിനെതിരെ കേസ്, ജാമ്യം അനുവദിച്ചു

വിദേശപഠനവും ജോലിയും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; കൊടുംചതിയിൽപ്പെട്ട് വിദ്യാർഥികൾ

കണ്ണൂരിലെ കിഫ്‌ബി ഭൂമി ഏറ്റെടുക്കൽ: വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.