Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പ്രകടന പത്രികകളിലെ പ്രകടനങ്ങള്‍ ?: KSRTC സൗജന്യ യാത്ര മുതല്‍ ക്ഷേമ പെന്‍ഷന്‍ 3000 രൂപ വരെ; എയിംസും, എക്‌സ്പ്രസ് ഹൈവേ വേറെയും: തള്ളുമ്പോള്‍ മയത്തില്‍ തള്ളണമെന്ന് ജനം ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 2, 2026, 02:53 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പെട്ടിയില്‍ വോട്ടു വീഴാന്‍ ഇനി വെറും ആറ് ദിവസം മാത്രമാണ് മുന്നിലുള്ളത്. പ്രചാരണത്തിനായി എന്തൊക്കെ ആയുധങ്ങള്‍ കിട്ടുന്നുവോ അതെല്ലാം എടുത്തു പ്രയോഗിക്കുന്ന തിക്കിലും തിരക്കിലുമാണ് മുന്നണികളും പാര്‍ട്ടി പ്രവര്‍ത്തകരും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ കൂടുതല്‍ സജീവമാക്കുന്നത്. ശബ്ദ കോലാഹലങ്ങളോ, പോസ്റ്റര്‍ ബാനര്‍ പ്രചാരണങ്ങളോ ഇല്ലാതെ വോട്ടര്‍മാരുടെ ആണ്‍ഡ്രോയിഡ് മൊബൈലുകളില്‍ സ്ഥാനാര്‍ത്ഥി എത്തുന്നു. നിലപാടുകളും പ്രത്യാക്രമണങ്ങളും, തഗ്ഗുകളും, മരുപടികളുമായി സോഷ്യല്‍ മീഡിയ നിറയുന്ന ക്യാമ്പെയ്‌നുകള്‍ തകൃതിയായി നടക്കുന്നുണ്ട്. ഇതിനിടയില്‍ വ്യാജവും, സത്യ വിരുദ്ധവുമായ കാര്യങ്ങളും വന്നു വീഴുന്നുണ്ട്.

എന്നാല്‍, ഇതിനെല്ലാം മുകളില്‍ ഒരു പൊരുളുണ്ട്. അതാണ് പ്രകടന പത്രിക. ഒരു മുന്നണിയുടെ അടുത്ത അഞ്ചുവര്‍ഷത്തെ പ്ലാന്‍ എന്താണ് എന്നതാണ് വോട്ടര്‍മാര്‍ സസൂക്ഷ്മം വീക്ഷിക്കുന്നത്. അതിന് പ്രകടന പത്രികയില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പദ്ധതികളും, പരിപാടികളും മുന്നണികള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിച്ചുവെന്ന് പറഞ്ഞാണ് ഇടതുപക്ഷത്തിന്റെ നില്‍പ്പെങ്കില്‍, പുതിയ വാഗ്ദാനങ്ങളും ഇടതുപക്ഷത്തിന്റെ പറഞ്ഞു പറ്റിക്കലുമെല്ലാം നിരത്തിയാണ് കോണ്‍ഗ്രസ് പ്രകടന പത്രിക വെയ്്ക്കുന്നത്. ഇതിനെല്ലാം ബദല്‍ എന്നതാണ് ബി.ജെപിയുടെ പത്രിക. അതില്‍ പറയുന്നത് ലോക രാജ്യങ്ങളില്‍ ഉള്ളതെല്ലാമാണ്. ഓരോ പ്രകടന പത്രികയിലെയും വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളും സത്യവും ജനം തിരിച്ചറിയുന്നുണ്ട്.

കൂടാതെ കഴിഞ്ഞ കാലങ്ങളില്‍ ചെയ്തതും, ചെയ്യാതെ പോയതും വിലയിരുത്തുന്നുമുണ്ട്. ഇതെല്ലാം ജനങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ നോക്കുന്നത്, ഭരിച്ചിരുന്ന സര്‍ക്കാരിനെയാണ്. നിലവിലെ സര്‍ക്കാരിനെയും, അതിനു തൊട്ടുമുമ്പു ഭരിച്ച സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളാണ്. കേരളത്തില്‍ കഴിഞ്ഞ രണ്ടു ടേമും പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരുന്നു. ആദ്യ ടേമില്‍ വെള്ളപ്പൊക്കവും നിപ്പയും ഓഖിയും എത്തിയപ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിതാന്ത പരിശ്രമം നടത്തിയതിന്റെ ഫലമാണ് രണ്ടാം ടേമിലും ജനം പിണറായി സര്‍ക്കാരിനെ ഇരുത്തിയത്. എന്നാല്‍, മൂന്നാം ചേമിലേക്ക് പിണറായി വിജയന്‍ സര്‍ക്കാര്‍ പോകുമോ എന്നതാണ് ഇത്തവണത്തെ പ്രകടന പത്രികയുടെ പ്രത്യേകത. ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്തു മുതല്‍, ലാവ്‌ലിന്‍ കേസിലെ തീര്‍പ്പാക്കാത്ത നടപടികള്‍ വരെയും, വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയതും, ശബരിമല സ്ത്രീ പ്രവേശനത്തിലെ മലക്കം മറിയലുമൊക്കെ പ്രതിപക്ഷത്തിന്റെ ആയുധങ്ങളാണ്.

എന്നാല്‍, ശുഭാപ്തി വിശ്വാസത്തോടെ പിണറായി 2.0 അതേപടി വീണ്ടും തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ വിജയം മാത്രമേ ഉറപ്പിച്ചിട്ടുള്ളൂ. പ്രകടനപത്രികയിലും അതു തന്നെയാകും മുന്നോട്ടു വെയ്ക്കുന്നതും. സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ട്രബ്യൂട്ടറി പെന്‍ഷനാണ് പ്രധാനമായും പ്രസ്‌നമാകുന്നത്. പിന്നൊന്ന് അവരുടെ ആനുകൂല്യങ്ങളില്‍ എടുക്കേണ്ട തീരുമാനങ്ങളും. ഇങ്ങനെ തുടങ്ങി അടിസ്ഥാന സൗകര്യ വികസനം അടക്കം വ്യവസായ സൗഹൃദം വരെ പത്രികയില്‍ ഇടം പിടിക്കുമെന്നുറപ്പാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കിയിട്ടുണ്ട്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. ശബരിമല ആചാര സംരക്ഷണം മുതല്‍ കാര്‍ഷിക-ക്ഷേമ പദ്ധതികള്‍ വരെ നീളുന്ന വിപുലമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകര്‍ഷണം.

വിവാദമായ ശബരിമല വിഷയത്തില്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുമെന്നതാണ് യുഡിഎഫിന്റെ പ്രധാന വാഗ്ദാനം. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കേവലം ആനുകൂല്യമല്ല, മറിച്ച് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുമെന്നും മുന്നണി ഉറപ്പുനല്‍കുന്നു. പാവപ്പെട്ടവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്തുടനീളം ഇന്ദിരാ കാന്റീന്‍ പദ്ധതി വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനം കര്‍ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ആശാവര്‍ക്കര്‍മാരുടെ പ്രതിദിന വേതനം 700 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും പത്രികയിലുണ്ട്. ക്യാമ്പസുകളിലെ റാഗിംഗിന് അന്ത്യമിടാന്‍ പൂക്കോട് വെറ്ററിനറി കോളേജില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥിന്റെ പേരില്‍ പ്രത്യേക വിരുദ്ധ പദ്ധതിയും യുഡിഎഫ് വിഭാവനം ചെയ്യുന്നു.

ഭരണരംഗത്ത് സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും പുതുതായി രൂപീകരിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡുകളിലെ അഴിമതി തുടച്ചുനീക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകടനപത്രികയിലൂടെ ഐക്യമുന്നണി വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. ഈ ഉറപ്പിന്റെ ബലമെന്താണെന്ന് കൃത്യമായി അറിയാവുന്നത് വോട്ടര്‍മാര്‍ക്കു തന്നെയാണ്. എങ്കിലും അടുപ്പിച്ചുള്ള ഇടതുഭരണം നാളെ മറ്റൊരു ഏകാധിപത്യത്തിന്റെ സ്വഭാവം കാണിക്കുമോ എന്നും ഭയമുണ്ട്. കേന്ദ്രത്തിലും കേരളത്തിലും കേഡര്‍ പാര്‍ട്ടികളാണ് ഭരിക്കുന്നതെന്ന് സാരം.

ഇവിടെയാണ് ബി.ജെ.പിയുടെ കേന്ദ്രബുദ്ധി പ്രയോഗിക്കപ്പെടുന്നത്. കേരളത്തില്‍ മുടങ്ങിയതും മുടക്കിയതുമായ എല്ലാ പദ്ധതികളെയും ബി.ഡെ.പി പ്രകടന പത്രികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പ്രധാനമന്ത്രിയെ കൊണ്ടുവരുമെന്ന വാഗ്ദാനമാണ് മിക്ക സ്ഥാനാര്‍ത്ഥികളും പയറ്റുന്നത്. അതായത്, നരേന്ദ്രമോദി എന്നൊരു പ്രധാനമന്ത്രി ഇല്ലെങ്കില്‍ ബി.ജെ.പിയുടെ പ്രചാരണവും പ്രകടന പത്രികയും വെള്ളത്തിലായേനെ.

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

 

Tags: ASSEMBLY ELECTION 2026-27പ്രകടന പത്രികകളിലെ പ്രകടനങ്ങള്‍ ?ElectionBJPCPICPMUDFLDFNDAANWESHANAM NEWS

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies