സംസ്ഥാനത്തു സ്വർണവിലയിൽ ഉച്ചക്ക് ശേഷം വൻ ഇടിവ്. ഉച്ചക്ക് ശേഷം പവന് 1800 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,09,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 225 രൂപ കുറഞ്ഞ് വില 13,655 രൂപയുമായി.
ഇന്ന് മാത്രം പവന് 2920 രൂപയും ഗ്രാമിന് 365 രൂപയും ആണ് കുറഞ്ഞത്.
















