Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘കൗണ്ട്ഡൗൺ തുടങ്ങി, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ | : narendra modi election campaign in kerala

വോട്ട് ബാങ്ക് പ്രീണത്തിനായി കേരളത്തിനെ അപകടത്തിൽ ആക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 4, 2026, 06:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു.NDA യോടുള്ള ഈ സ്നേഹം കേരളം മുഴുവൻ കാണുന്നു. കേരളം ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറായിരിക്കുന്നു. മേയ് 4ന് NDA സർക്കാർ അധികാരത്തിലേറാനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ആദ്യമായി BJP അധികാരത്തിലെത്തും. കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിലെ മാറ്റം ഉണ്ടാകാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎ സ്ഥാനാർഥി അനൂപ് ആൻറണി കഴിഞ്ഞ 5 വർഷക്കാലമായി എന്നോടൊപ്പം പ്രവർത്തിക്കുന്നു. ആത്മാർത്ഥതയുള്ള വ്യക്തിയാണ്. അനൂപ് ആൻറണി തൻറെ സുഹൃത്താണ്. അനൂപ് ആന്റണി എനിക്കുവേണ്ടി രാജ്യം മുഴുവൻ ജോലി ചെയ്തിട്ടുണ്ട്.എൻ്റെ വലം കയ്യാണ്.പുതിയ വികസന മുന്നേറ്റത്തിൻ്റെ കേന്ദ്രമായി തിരുവല്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ 1,25000 പ്രവർത്തകരുമായി കഴിഞ്ഞ ദിവസം സംവദിച്ചു. കേരളം ദൈവദത്ത ഭൂമി. വൻ തൊഴിൽ സാധ്യതയാണ് കേരളത്തിൽ ഉള്ളത്. എന്നിട്ടും കേരളം പിന്നിൽ. LDF – UDF സർക്കാരുകൾ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. വൻ പദ്ധതികളില്ല. കോട്ടയം മെഡി. കോളജ് ദുരവസ്ഥയിൽ. ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരം. ഒരു വൻകിട പാലം പണിയാൻ പോലും ഇവർക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ വലിയ അപര്യാപ്തതയെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഇതുവരെ ബിജെപിയുടെ സർക്കാർ ഉണ്ടായിട്ടില്ല. എന്നിട്ടും ബിജെപി സർക്കാർ ചെയ്യാൻ കഴിയാവുന്ന എല്ലാ സഹായങ്ങളും കേരളത്തിനു നൽകാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തിനേക്കാൾ കൂടുതൽ കേരളത്തിന് എൻഡിഎ സർക്കാർ നൽകി. കേരളത്തിലെ ജനങ്ങൾക്ക് നിലവാരമുള്ള ജീവിതസൗകര്യം ഒരുക്കലാണ് ബിജെപിയുടെ ലക്ഷ്യം.ജൽ ജീവൻ മിഷൻ വഴി എല്ലായിടങ്ങളിലും ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞു. കേരളത്തിലെ കർഷകർക്ക് 13,000 കോടി രൂപ സൗജന്യമായി നൽകിയിരുന്നു. കേരളത്തിലെ റബർ കർഷകർക്കും ഇതിന്റെ സൗകര്യം കിട്ടിയിട്ടുണ്ട്.ക്രിസ്തു മതക്കാർ ഏറെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും BJP യാണ്. കേരളത്തിലും BJP വരും.കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വന്നാൽ വലിയ വികസനങ്ങൾ ഉണ്ടാകും.

കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കിയത് നരേന്ദ്രമോദി സർക്കാർ.ശബരി റെയിൽ പാത പുതിയ വികസനത്തിന്റെ പാത തുറക്കും. ശബരിമലയിലേക്ക് നേരിട്ട് സഞ്ചാരസൗകര്യം ഉണ്ടാകും. തീർത്ഥാടനം സുഗമമാകും. പുതിയ തൊഴിലവസരത്തിന്റെ സാധ്യതകൾ തുറക്കപ്പെടും. കേരളത്തിലെ സർക്കാരുകൾ ഈ പദ്ധതികൾ നടപ്പിലാക്കാതിരിക്കാൻ ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.
ഇതിൻറെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് തിരുവല്ലയ്ക്ക്. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറും. സ്ത്രീകൾക്ക് കൂടുതൽ സഹായം നൽകുന്നു. സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ സംവരണം ഇനിയും ഉണ്ടാകും. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത് മോദി സർക്കാർ. വനിതാ സംവരണ ബില്ലിനെ എല്ലാവരും തുറന്ന മനസ്സോടുകൂടി അംഗീകരിക്കണം.

തൊഴിൽ തേടി യുവാക്കൾ കേരളത്തിന് പുറത്തേക്ക് പോകുന്നത് ആശങ്കയുണ്ടാക്കുന്നു. കേരളത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകണമെങ്കിൽ വ്യവസായങ്ങൾ വരണം. ഇവിടെ അഴിമതിയും വർഗീയതയും മാത്രം. ഇത് മാറിയെങ്കിൽ മാത്രമേ കേരളം വികസിക്കൂ. ഇടത് വലതുമുന്നണിയെ തോൽപ്പിച്ചെങ്കിൽ മാത്രമേ കേരളത്തിൽ വികസനം വരൂവെന്നും മോദി ചൂണ്ടിക്കാട്ടിപശ്ചിമേഷ്യൻ യുദ്ധത്തിൽ കോൺഗ്രസിന്റെ വലിയ വലിയ നേതാക്കൾ അപകടകരമായ പ്രസ്താവനകൾ നടത്തുന്നു. പ്രകോപനപരമായ പ്രസ്താവനകളാണ് കോൺഗ്രസിന്റെ നേതാക്കൾ നടത്തുന്നത്. നമ്മുടെ യുവാക്കളുടെയും ചെറുപ്പക്കാരുടെയും ജോലി ചെയ്യുന്നവരുടെയും സുരക്ഷയാണ് നമ്മുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രാധാന്യമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രവാസികളായ ആരും ഒറ്റയ്ക്കല്ല. ഭാരതത്തിൻ്റെ പൂർണമായ സ്നേഹം അവരോടൊപ്പം ഉണ്ടെന്നും മോദി പറഞ്ഞു.

ഡീൽ വിവാദം, എൽഡിഎഫ് യുഡിഎഫ് രാഷ്ട്രീയപാർട്ടികൾ ആരോപണം അഴിച്ചുവിട്ടിരിക്കുന്നു. കേരളത്തിൽ ബിജെപി എ ടീം. എൽഡിഎഫും യുഡിഎഫും ബി ജെ പി യെ അധിക്ഷേപിക്കുന്നു. ഇരുമുന്നണികളും രഹസ്യ ധാരണ. എൽഡിഎഫിന്റെ ടീമാണ് ബിജെപിയെന്ന് യുഡിഎഫ് പ്രചാരണം നടത്തുന്നു.എൽഡിഎഫ് തിരിച്ചും സമാനമായ പ്രചരണം അഴിച്ചുവിടുന്നു.അവരുടെ ശത്രുത WWF പോലെ കപടമാണ്. ഇരു മുന്നണികളും വിമർശിക്കുന്നത് ബിജെപിയെ മാത്രമാണ്.ഇരുമുന്നണികളും തമിഴ്നാട്ടിൽ ഒന്നാണ്. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ വോട്ട് പ്രീണനം നടത്തുന്നു. മുനമ്പത്ത് ഇത് കണ്ടതാണ്. ഇത് അപകടകരമായ പ്രവണതയാണ്.

വോട്ട് ബാങ്ക് പ്രീണത്തിനായി കേരളത്തിനെ അപകടത്തിൽ ആക്കുന്നു. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങിക്കുളിച്ചു.ശബരിമല സ്വർണക്കൊള്ള ഉദാഹരണം. സ്വർണക്കൊള്ള സിബിഐക്ക് വിട്ടില്ല. കോൺഗ്രസ്സിന്റെ ഉന്നതരിലേക്കാണ് കൊള്ളയുടെ പങ്ക് നീളുന്നത്. രണ്ടു മുന്നണിക്കും ശബരിമല കൊള്ളയിൽ വലിയ പങ്കുണ്ട്. ഇരുമുന്നണികളും നുണയർ. CAA കാലത്ത് നുണ പറഞ്ഞു. കേരള സ്റ്റോറി നുണയെന്ന് പറഞ്ഞു. FCRA യിലും നുണ പറയുന്നു. സിവിൽ കോഡിലും നുണ പറഞ്ഞു.എല്ലാ കാര്യത്തിലും കള്ളം പറയുകയാണ് യുഡിഎഫ് ചെയ്യുന്നത്.

ReadAlso:

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ; പ്രത്യേക തുക അനുവദിച്ച് സർക്കാർ | government allocates rs 2 lakh to children to celebrate onam

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് | heavy rain alert in kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി | v d satheeshan onam wishes to malayalees

Story Highlights : narendra modi election campaign in kerala

Tags: IndiaKeralaBJPNarendra Modi

Latest News

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന | China denounces US threat of sanctions over trade with Iran

40-ാം പിറന്നാൾ ആഘോഷത്തിനിടെ അപ്രതീക്ഷിത പ്രൊപ്പോസൽ; ബോൾട്ട് വിവാഹിതനാവുന്നു | usain-bolt-engaged-to-longtime-partner-kasi-bennett

‘ഒരാൾ തീ, മറ്റൊരാൾക്ക് റീബൂട്ട് വേണം’; അഭിജിത് ദീപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് കങ്കണ റണാവത്ത് | kangana-shares-reel-mocking-cockroach-janata-party-founder-abhijeet-dipke

രാജ്യത്തെ പ്രതിരോധ മേഖലയിലും സ്വകാര്യവത്കരണം: മിസൈല്‍ സാങ്കേതികവിദ്യ കൈമാറാന്‍ അനുമതി നല്‍കി രാജ്‌നാഥ് സിങ് | drdo-missile-technology-transfer-india-rajnath-singh-defence

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies