Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഇനി ‘ഡാഷ് മോനെ’ പൂരിപ്പിക്കാനുള്ള സമയം ?: മറുപടികളും, തഗ്ഗുകളും, പ്രതികരണങ്ങളും വരാനിരിക്കുന്നതേയുള്ളൂ; മെയ് 4 വരെ കാത്തിരിക്കണോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 10, 2026, 12:19 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വോട്ടെല്ലാം പെട്ടിയില്‍ വീണതിനു പിന്നാലെ ഇനി അറിയേണ്ടത് മുന്നണി നേതാക്കളുടെ വാക്കും നോക്കും നീക്കവുമാണ്. ഇതില്‍ അതി പ്രധാനമായി അറിയേണ്ടത് രേവന്ത് റെഡ്ഡി-പിണറായി വിജയന്‍ വാക്ക്‌പോരാണ്. നീ പോ മോനേ ദിനേശാ എന്ന സിനിമാ ഡയലോഗിനെ മാറ്റി, ‘നീ പോ മോനേ വിജയാ’ എന്നു പറഞ്ഞ് മാസ്സായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പുളകം കൊള്ളിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് പിണറായി വിജയന്റെ മറുപടി വരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍, അതിനു മുമ്പായി ‘ഡാഷ് മോനേ മറുപടി വരുന്നുണ്ട്’ എന്ന മുന്നറിയിപ്പ് ട്രെയ്‌ലര്‍ തെരഞ്ഞെുപ്പിനു തൊചട്ടുമുമ്പ് പിണറായി വിജയന്‍ അടിച്ചിരുന്നു. വോട്ടെടുപ്പ് ദിവസമായ ഇന്നലെ ധര്‍മ്മടത്ത് തന്റെ പോളിംഗ് ബൂത്തില്‍ വോട്ടിട്ട് മടങ്ങുമ്പോള്‍ പിണറായി വജിയന്‍ രേവന്ത് റെഡ്ഡിക്കുള്ള മറുപടി തയ്യാറാക്കി വന്നിട്ടുണ്ടെന്നായിരുന്നു മാധ്യമങ്ങള്‍ കരുതിയത്.

തെരഞ്ഞെടുപ്പിനെയോ, വിജയ സാധ്യതയോ, മൂന്നാം ടേമിനെ കുറിച്ചോ ഒന്നും ചോദിക്കാതെ രേവന്ത് റെഡ്ഡിക്കുള്ള മറുപടി ഉണ്ടോയെന്നാണ് മാധ്യമങ്ങള്‍ വോട്ടു ചെയ്തിറങ്ങിയ പിണറായിയോട് ചോദിച്ചത്. എന്നാല്‍, കിട്ടിയതോ തണുത്ത പടക്കം പോലുള്ള മറുപടിയും. ജയിലില്‍ കിടന്നിട്ടുള്ള മുഖ്യമന്ത്രി ആരാണെന്ന് നിങ്ങള്‍ക്കറിയില്ലേ എന്നായിരുന്നു പിണറായി വിജയന്റെ മറു ചോദ്യം. ഡാഷ് മോനേ അവരവര്‍ പൂരിപ്പിച്ചാല്‍ മതിയെന്നും, വോട്ടെണ്ണല്‍ കഴിയട്ടെ മറുപി താരാമെന്നും പറഞ്ഞ് പിണറായി മടങ്ങുകയും ചെയ്തു. രേവന്ത് റെഡ്ഡിക്ക് പിണറായി വിജയന്‍ മറുപടി കൊടുക്കുമോ? എന്നതാണ് ഇനി അറിയേണ്ടത്. സമാന രീതിയില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ ബി.ജെ.പിക്കും സി.പി.എമ്മിലെ നേക്കാള്‍ക്കും തലങ്ങും വിലങ്ങും മറുപടികള്‍ കൊടുക്കാനുണ്ട്.

വരും ദിവസങ്ങളില്‍ ഇതെല്ലാം കൊടുത്തു തീര്‍ക്കുമെന്നതില്‍ തര്‍ക്കമില്ല. വോട്ടെണ്ണല്‍ ദിവസത്തേക്കു മറുപടി മാറ്റിവെച്ചിരിക്കുന്ന പിണറായി വിജയന്റെ ഉദ്ദേശം രണ്ടാണ്. മൂന്നാം ടേമും ജനം അധികാരം നല്‍കിയാല്‍, മറുപടിയുടെ ഭാഷയും രീതിയും മാറും. രേവന്ത് റെഡ്ഡിക്കെന്നല്ല, കോണ്‍ഗ്രസ്സിനാകെ താങ്ങാന്‍ കഴിയാത്ത മറുപടി തന്നെയായിരിക്കും പിണറായി വിജയന്‍ നല്‍കുക എന്നതില്‍ തര്‍ക്കം വേണ്ട. തന്നെ ജനകീയമായും, രാഷ്ട്രീയമായും തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്ന ഉറപ്പുകൂടിയാകും വിജയം. പാര്‍ട്ടിക്കകത്തോ, മുന്നണിക്കുള്ളിലോ, പ്രതിപക്ഷത്തിനോ പിണറായിക്കെതിരേ ഒരക്ഷരം മിണ്ടാനുമാകില്ല. ഇടതു വിജയത്തിനു ശേഷം ഉണ്ടാകാന്‍ പോകുന്നത്, പിണറായി വിജയപക്ഷം മാത്രമായിരിക്കും.

അതേ സമയം, പ്രതീക്ഷകളും, മൂന്നാം ടേമും എല്ലാം തോല്‍വിയില്‍ കലാശിച്ചാല്‍, അത് പിണറായി വിജയന്റെ അവസാനത്തിന്റെ തുടക്കമാകും. പാര്‍ട്ടിയിലും, മുന്നണിയിലും എതിര്‍ ശബ്ദങ്ങള്‍ക്ക് ശക്തി കൂടുകയും എകാധിപതിയില്‍ നിന്നും പിണറായി വിജയനെന്ന പാര്‍ട്ടിക്കാരനിലേക്കുള്ള മടങ്ങിപ്പോക്ക് അസാധ്യമാവുകയും ചെയ്യും. തോല്‍വിയുടെയും പാര്‍ട്ടിയുടെ അവസ്ഥയെയും പിണറായി വിജയനില്‍ മാത്രം കെട്ടിവെയ്ക്കാനുള്ള ശക്തമായ ഇടപെടലുകളും നീക്കവും ഉള്‍പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നു വരികയും ചെയ്യും. പാര്‍ട്ടി വിട്ടു പോയവരുടെ പ്രതികരണങ്ങള്‍ രൂക്ഷമാകും. ഇതുവരെ പറയാതിരുന്ന കാര്യങ്ങള്‍ അക്കമിട്ടു പറയാന്‍ തുടങ്ങും. പാര്‍ട്ടി തന്നെ പ്രതിരോധത്തിലാവുമ്പോള്‍ അന്നുവരെ മറുപടി പറഞ്ഞ് രക്ഷിച്ച പിണറായി വിജയന് ഒന്നും ചെയ്യാന്‍ കഴിയാതെ നില്‍ക്കേണ്ടി വരും.

ഭരണം നഷ്ടപ്പെട്ട്, വെറും എം.എല്‍.എ ആയി നിയമസഭയ്ക്കുള്ളില്‍ ഇരിക്കേണ്ടി വരുന്ന പിണറായി വിജയന്റെ അവസ്ഥ, പരിതാപകരമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. വരാന്‍ പോകുന്ന നിയമസഭയില്‍ നടക്കാന്‍ പോകുന്ന ചര്‍ച്ചകളെല്ലാം കഴിഞ്ഞ പത്തു വര്‍ഷത്തെ പിണറായി വിജയന്‍ സര്‍ക്കാരിന്റെ പോസ്റ്റുമോര്‍ട്ടമായിരിക്കും. അതെല്ലാം കേട്ട് മറുപടി പറയേണ്ടി വരുന്ന അവസ്ഥ പിണറായി വിജയന് ആലോചിക്കാന്‍ പോലുമാകില്ലെന്നുറപ്പാണ്. കാരണം, പാര്‍ട്ടിയിലും മുന്നണിയിലും പിണറായി പകരം വെയ്ക്കാനാവാത്ത നേതാവായതു കൊണ്ടാണ്. മുഖ്യമന്ത്രി വെറും എം.എല്‍.എ ആയിരിക്കാന്‍ വിധിക്കപ്പെടുമ്പോള്‍ ഇടതുപക്ഷത്തിന് അത് അംഗീകരിക്കാന്‍ സാധിക്കുമോ എന്നതാണ് അറിയേണ്ടത്. എന്നാല്‍, വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒക്കെ ആയിരുന്നിട്ട്, പിണറായി വിജയന്‍ മന്ത്രിസഭയില്‍ വെറും എം.എല്‍.എ ആയിരുന്നിട്ടുണ്ട് എന്നത് മറക്കാനാവില്ല.

കോണ്‍ഗ്രസിലും അതുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വെറും എം.എല്‍.എ ആയിരുന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയും വെറും എം.എല്‍.എ ആയിരുന്നിട്ടുണ്ട്. ഇതുപോലെ പിണറായി വിജയന്‍ വെറും എം.എല്‍.എ ആയിട്ടിരിക്കുമോ എന്നും അറിയേണ്ടതുണ്ട്.

ReadAlso:

പറന്നു പറന്നങ്ങ് ചരിത്രത്തിലേക്കൊരു ലാന്‍ഡിംഗ് ?: 24 മണിക്കൂര്‍ പറന്ന് മെല്‍ബണ്‍ TO ടുളൂസ് റെക്കോര്‍ഡിട്ട് യാത്രാ വിമാനം

‘താങ്കള്‍ അത്ര വലിയഒരു കലാകാരിയോ ഒരു മഹാസംഭവമോ ഒന്നുമല്ല എന്ന് ഇപ്പോള്‍ മനസ്സിലായി കാണുമല്ലോ’: പേളീ മാണിക്ക് മറുപടിയുമായി സംവിധാകന്‍ ആലപ്പി അഷഅറഫ്

മാസപ്പടി കേസ് മകളിലൂടെ അച്ഛനിലേക്ക് ?: പാര്‍ട്ടിയിലേക്കും അണികളിലേക്കും എത്തില്ല; പിണറായി വിജയനെ ചോദ്യം ചെയ്‌തേക്കും

സമരങ്ങള്‍ ജന്തര്‍ മന്തറില്‍ എന്തിന് ?: രാജ്യ സുരക്ഷയോ അതോ ജനാധിപത്യ അവകാശ സംരക്ഷണമോ ?; പാറ്റകള്‍ കൈയ്യേറിയ ആ ഇടത്തിന്റെ പ്രത്യേകത എന്ത് ?

കൊച്ചു ഡോക്ടറുടെ വിക്രിയകള്‍: പെണ്‍ സഹപാഠികളുടെ ഫോട്ടോ മോര്‍ഫിംഗ്; കുട്ടി ഡോക്ടറുടെ ജോലി കൈയ്യോടെ പൊക്കി

Tags: ANWESHAN2026 ASSEMBLY ELECTION KERALAELECTION 2026ഇനി 'ഡാഷ് മോനെ' പൂരിപ്പിക്കാനുള്ള സമയം ?മറുപടികളുംതഗ്ഗുകളുംപ്രതികരണങ്ങളും വരാനിരിക്കുന്നതേയുള്ളൂPinarayi Vijayanopposit leaderRevanth ReddyNIYAMASABHA

Latest News

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

ആർ സുഗതന് അനുകൂലമായ കത്ത് നൽകിയ സംഭവം; തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറിക്കെതിരെ നടപടി

ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

അതിശക്തമായ മഴ: 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies