Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

നാസിക് ടിസിഎസിൽ നിർബന്ധിത മതപരിവർത്തനവും പീഡനവും: എട്ട് ജീവനക്കാർ അറസ്റ്റിൽ; ഓഫീസ് അടച്ചുപൂട്ടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2026, 02:32 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ മഹാരാഷ്ട്ര നാസിക്കിലെ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്സിംഗ് കേന്ദ്രത്തിൽ വർഷങ്ങളായി തുടർന്നുവന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകമറിഞ്ഞു. ലൈംഗിക പീഡനം, മാനസിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം തുടങ്ങിയ പരാതികൾ ഉയർന്നതിനെത്തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ജീവനക്കാരോട് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ കമ്പനി നിർദ്ദേശം നൽകി.

വനിതാ ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ എട്ടുപേരെ നാസിക് പോലീസ് അറസ്റ്റ് ചെയ്തു. അശ്വിനി ചൈനാനി, ഡാനിഷ് ഷെയ്ഖ്, തൗസീഫ് അത്താർ, റാസ മേമൻ, ഷാരൂഖ് ഖുറേഷി, ഷാഫി ഷെയ്ഖ്, ആസിഫ് അഫ്താബ് അൻസാർ, ഷാരൂഖ് ഷെയ്ഖ് എന്നിവരാണ് പിടിയിലായത്. കേസിൽ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ടീം ലീഡർമാരും ഉയർന്ന പദവിയിലുള്ളവരുമാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതായും വിദേശ ബന്ധങ്ങളോ സാമ്പത്തിക ഉറവിടങ്ങളോ ഉണ്ടോ എന്ന് പരിശോധിക്കാൻ മറ്റ് ഏജൻസികളുടെ സഹായം തേടിയതായും പോലീസ് കമ്മീഷണർ സന്ദീപ് കർണിക് അറിയിച്ചു.

കുറഞ്ഞത് എട്ട് വനിതാ ജീവനക്കാരാണ് നേരിട്ട പീഡനങ്ങൾ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ജോലിസ്ഥലത്ത് ഒരു സംഘമായി പ്രവർത്തിച്ചിരുന്ന പ്രതികൾ വനിതാ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് ആക്രമണങ്ങൾ നടത്തിയിരുന്നത്. നിർബന്ധിത മതപരിവർത്തന ശ്രമങ്ങൾ, പ്രത്യേക മതപരമായ ചടങ്ങുകളിൽ പങ്കെടുപ്പിക്കുക, ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ നിർബന്ധിക്കുക തുടങ്ങിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ജീവനക്കാർ നടത്തിയിട്ടുള്ളത്. ഒരു പുരുഷ ജീവനക്കാരനും മതപരമായ പീഡനത്തിന് ഇരയായതായി പരാതിയുണ്ട്.

പീഡനവിവരങ്ങൾ പുറത്തുവന്നപ്പോൾ ഇരകളെ സഹായിക്കുന്നതിന് പകരം പ്രതികളെ സംരക്ഷിക്കാനാണ് എച്ച്ആർ വിഭാഗം ശ്രമിച്ചതെന്ന ഗുരുതരമായ ആരോപണവും നിലനിൽക്കുന്നുണ്ട്. കേസിൽ പ്രതി ചേർക്കപ്പെട്ട എച്ച്ആർ ഹെഡ് ആയ വനിത, പീഡനങ്ങൾ സാധാരണ സംഭവമാണെന്ന് പറഞ്ഞ് പരാതി നൽകുന്നതിൽ നിന്ന് ജീവനക്കാരെ നിരുത്സാഹപ്പെടുത്തിയതായി പോലീസ് കണ്ടെത്തി.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ വനിതാ കമ്മീഷൻ വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ടിസിഎസ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

ReadAlso:

സ്ത്രീത്വത്തെ അപമാനിക്കല്‍: എക്‌സ് മുസ്ലിം ആക്ടിവിസ്റ്റ് ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ ജാമ്യമില്ലാ കേസ്

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത 47-കാരനെ മർദിച്ച് കൊലപ്പെടുത്തി

ഗുണ്ടകള്‍ വാഴുന്ന കാലടി: ഹോണ്‍ അടിച്ചതിന് ലോറിഡ്രൈവറെ മര്‍ദ്ദിച്ച റൗഡി സംഘം; സമാധാനം നഷ്ടപ്പെട്ട ജനത്തെ സംരക്ഷിക്കാന്‍ തിരിച്ചടികള്‍ക്കിടയിലും ജാഗ്രതയോടെ പോലീസ്

ആശുപത്രിയിൽ നിന്ന് രണ്ടര വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി: ദമ്പതികൾ അറസ്റ്റിൽ, കുഞ്ഞിനെ കണ്ടെത്തി

മാല മോഷണം: യുവാവ് പിടിയില്‍

Tags: ടി സി എസിൽ പീഡനംANWESHANAM NEWSനാസിക്NASSIKFORCED CONVERSIONEIGHT EMPLOYEES GET ARRESTമതപരിവർത്തനം8 ഉദ്യോഗസ്ഥർ പിടിയിൽTORTURE AT TCS

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies