Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷിക്കാം: രണ്ടുഗഡു ഡി.എ ഉടന്‍; വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ വിസ്മയമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 20, 2026, 01:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിലക്കയറ്റത്തിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഡി.എയും പെന്‍ഷന്‍കാര്‍ക്കുള്ള ഡി.ആറും ഇനി മുതല്‍ സമയബന്ധിതമായി വിതരണം ചെയ്യുമെന്നും അതില്‍ യാതൊരുവിധ മുടക്കവും വരുത്തില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഇന്നലെ പ്രഖ്യാപിച്ചിരിക്കുകയാണ്. 2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതോടെ വരുന്ന ഒമ്പത് മാസത്തിനുള്ളില്‍ 2 ഗഡു ഡി.എയും 2 ഗഡു ഡി.ആറും ജീവനക്കാരുടെയുടെയും പെന്‍ഷന്‍കാരുടെയും അക്കൗണ്ടുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

ആദ്യ പടിയായി കഴിഞ്ഞ 2026 ജനുവരി മുതല്‍ ജീവനക്കാര്‍ക്ക് ലഭിക്കേണ്ടിയിരുന്ന രണ്ട് ശതമാനം ഡിഎ / ഡിആര്‍ ഗഡു അടിയന്തിരമായി അനുവദിച്ചുകൊണ്ട് ഉടനെ ഉത്തരവിറക്കും. പിന്നാലെ വരാനിരിക്കുന്ന 2026 ജൂലൈ മുതലുള്ള അടുത്ത ഡിഎ ഗഡു, കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്കായി പ്രഖ്യാപിക്കുന്ന സമയത്ത്, തന്നെ ഒട്ടും വൈകാതെ സംസ്ഥാനത്തും വിതരണം ചെയ്യുമെന്നാണ് വിവരം. വിലക്കയറ്റം മൂലം ജീവനക്കാരുടെ ജീവിതച്ചെലവ് വര്‍ധിക്കുമ്പോള്‍, അത് പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അടിസ്ഥാന ശമ്പളത്തോടൊപ്പം നല്‍കുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കില്‍ ഡി.എ. പെന്‍ഷന്‍കാര്‍ക്ക് ഇതിനെ ക്ഷാമാശ്വാസം അല്ലെങ്കില്‍ ഡി.ആര്‍ എന്ന് പറയുന്നു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ക്ഷാമബത്ത നല്‍കാറുണ്ട്. നിലവില്‍, കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍കാലങ്ങളിലെ ഡി.എ ചേര്‍ത്ത് കുടിശ്ശിക ഇനത്തില്‍ വലിയൊരു തുകയാണ് നല്‍കാറുള്ളത്. കൂടാതെ, 12-ാം ശമ്പള പരിഷ്‌കരണവും ഇതുവരെ നടപ്പാക്കിയിട്ടില്ല. വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ വലിയ പ്രതീക്ഷയോടെയാണ് ജീവനക്കാര്‍ കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷകളെ മങ്ങലേല്‍പ്പിച്ച് ശമ്പളപരിഷ്‌കരണത്തെ പറ്റി അദ്ദേഹം ഒന്നും പരാമര്‍ശിച്ചില്ല. ഒറ്റനോട്ടത്തില്‍, ഈ ബജറ്റില്‍ ജീവനക്കാര്‍ക്ക് പ്രയോജനകരമായി ഒന്നും തന്നെ ഇല്ലായെന്ന് തോന്നിയാലും ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയും മുന്‍കാല പ്രാബല്യങ്ങള്‍ നിഷേധിച്ചും കടുത്ത പ്രതിസന്ധിയിലായിരുന്ന ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമേകുന്ന പ്രധാനപ്പെട്ട ഒരു കാര്യം ബജറ്റിലുണ്ടായിട്ടുണ്ട്.

കണക്കുകള്‍ പ്രകാരം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നാല്പതിനായിരം കോടിക്ക് മുകളിലാണ്. ജീവനക്കാരുടെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കുടിശ്ശികകള്‍ താല്കാലികമായി നല്‍കാന്‍ പഴയ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡി എ കുടിശ്ശികയുടെ മുന്‍ കാല പ്രാബല്യം 8 ഗഡുക്കളായി നല്‍കുമെന്നായിരുന്നു മുന്‍ ധനകാര്യമന്ത്രിയായിരുന്ന കെഎന്‍ ബാലഗോപാല്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അതില്‍ മറ്റുത്തരവുകളൊന്നും തുടര്‍ന്ന് ഉണ്ടായിട്ടില്ല.

ഇത്തവണ 2 ഗഡുവാണ് നല്‍കേണ്ടത്. ഇത് നടപ്പാക്കാന്‍ ഈ വര്‍ഷം 9000 കോടിയിലധികം രൂപയാണ് വേണ്ടിവരുന്നത്. 2026 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് സര്‍ക്കാരിന്റെ മൊത്തം കുടിശ്ശിക ബാധ്യതയായ 48,733 കോടി രൂപയില്‍ ഏറ്റവും വലിയ വിഹിതം സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, കുടുംബ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് നല്‍കാനുള്ള ക്ഷാമബത്ത കുടിശ്ശികയാണ്. കണക്കുകള്‍ പ്രകാരം, 2021 ജനുവരി 1 മുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവിലെ ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയില്‍ മൊത്തം 36,057 കോടി രൂപയുടെ കുടിശ്ശിക ആണ് ഉണ്ടായിട്ടുള്ളത്.

 

ReadAlso:

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

കയർ തൊഴിലാളികൾക്ക് സർക്കാരിന്‍റെ ഓണസമ്മാനം! 2000 രൂപ, കയർ മേഖലക്ക് മൊത്തം 53.48 കോടി രൂപയുടെ ധനസഹായം അനുവദിച്ചു

Tags: vd satheesanbujetDADRANWESHANAM NEWSGOVERMENT WORKERS

Latest News

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

72-ാമത് നെഹ്റു ട്രോഫി; ജലരാജാവായി അരോമ | 72nd-nehru-trophy-boat-race-arom-crowned-water-king-at-alappuzha

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies