Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 26, 2026, 12:47 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംവിധായകൻ ജോയ് കെ. മാത്യു കഥയെഴുതി സംവിധാനം ചെയ്യുന്ന ആന്തോളജി ചിത്രം ‘ടുമോറോ’യിലെ (Tomorrow) അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലി മൊയ്ദീൻ ആണ്. മാനവികതയുടെയും സഹകരണത്തിന്റെയും സ്നേഹത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ‘ടുമോറോ’ പങ്കുവെക്കുന്നത്. വിവിധ ഭാഷകളിലെ നടീനടന്മാരാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.

ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത പാതകളിലൂടെ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുന്ന ‘ടുമോറോ’, ‘അൺബ്രേക്കബിൾ’, ‘വാലറ്റ്’, ‘സ്റ്റോറീസ് ഓൺ ദി കാൻവാസ്’, ‘വട്ടിപ്പലിശ’ എന്നീ 5 ചിത്രങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ആറ് കഥകളടങ്ങിയ ഈ ആന്തോളജി ചിത്രത്തിലൂടെ ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളുടെ പ്രതിഫലനവുമാണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നത്. ജോയ് കെ. മാത്യു കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ടുമോറോ’ ചലച്ചിത്ര പ്രേക്ഷകർക്ക് ഒരു സാംസ്കാരിക ദൃശ്യവിരുന്നായിരിക്കും സമ്മാനിക്കുക. ചിത്രത്തിലെ അവശേഷിക്കുന്ന അവസാന കഥയായ ‘ദ ഡോൺ’ (The Dawn) ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും, അതിനുശേഷം ചിത്രം റിലീസ് ചെയ്യുമെന്നും പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു.

ജോയ് കെ. മാത്യുവിന്റെ ഇരുപത്തിരണ്ടാമത്തെ പ്രൊജക്റ്റാണിത്. 1992-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ‘നൊമ്പരവീണ’ എന്ന പരമ്പരയിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ചലച്ചിത്ര രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് വിവിധ ചാനലുകൾക്കും ചലച്ചിത്രോത്സവങ്ങൾക്കുമായി നിർമ്മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകൾ, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പർശം കൊതിക്കുന്ന വേരുകൾ, ഡിപ്പെൻഡൻസ്, ടുമോറോ, അൺബ്രേക്കബിൾ, വാലറ്റ്, ഗോസ്റ്റ് പാരഡൈസ്, സ്റ്റോറീസ് ഓൺ ദി കാൻവാസ്, വട്ടിപ്പലിശ എന്നീ 17ചിത്രങ്ങളിൽ അദ്ദേഹം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും രചനയും സംവിധാനവും നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിൽ ‘നൊമ്പരവീണ’ ബെന്നി കുര്യനും, ‘സഹനം’ കൃഷ്ണജിത്തും, ‘ആത്മാക്കളുടെ നൊമ്പരം’ സാബു വിശ്വത്തിലും, ‘അഭയം’, ‘ദാനം’ എന്നീ ചിത്രങ്ങൾ നാസർ കല്ലറയ്ക്കലുമാണ് സംവിധാനം ചെയ്തത്. ഇവ കൂടാതെ ‘സേവ്യർ ഓഫ് ട്രീസ്’, ‘പുനർജ്ജനി തേടുന്ന പാർവ്വതി പുത്തനാർ’, മദർ തെരേസയുടെ ജീവിതനിമിഷങ്ങൾ കോർത്തിണക്കിയ ‘ദി എയ്ഞ്ചൽ ഓഫ് ടെൻഡർനെസ്സ്’, ‘സല്യൂട്ട് ദി നേഷൻസ്’ എന്നീ ഡോക്യുമെന്ററികളും ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്.

ധാർമിക മൂല്യങ്ങൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നതോടൊപ്പം പൗരന്റെ സാമൂഹിക ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്നവ കൂടിയാണ് അദ്ദേഹത്തിന്റെ ഓരോ സൃഷ്ടികളും. ‘ടുമോറോ’യിലെ അഞ്ചാം ചിത്രം’വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി; അവസാന ഭാഗം ‘ദ ഡോൺ’ ഉടനെ ആരംഭിക്കും.

ReadAlso:

തല’യെ കാണാൻ ‘തലൈവർ’ എത്തി; ലണ്ടനിൽ അജിത്തും വിജയിയും, ആശ്ലേഷിച്ച് സന്തോഷം പങ്കിട്ട് താരങ്ങൾ

ചന്ദ്രയും ഈ സമ്മാനം അർഹിക്കുന്ന ! ലോകേഷിന് മാത്രം ബിഎംഡബ്ല്യു’; പരസ്യമായി എതിര്‍ത്ത് സാനിയ അയ്യപ്പൻ

ബിജു മേനോൻ നായകനാകുന്ന “അവറാച്ചൻ ആൻഡ് സൺസ്” ഒക്ടോബർ 2 മുതൽ തിയേറ്ററുകളിൽ

ഇഷയും താരിണിയും ആയി മനം കവർന്ന് കായദു ലോഹറും സംയുക്ത വിശ്വനാഥനും; ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ”: കേരളത്തിലെ വിതരണം ഭാവനാ റിലീസ്

Tags: ANWESHANAM NEWSTOMMORROWVATIPPALISASIX STORIESFIFTH EDITIONSHOOTTING COMPLETE

Latest News

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ചുട്ട് പൊള്ളും; നാളെ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

മലേഷ്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies