Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടി: എ.ഐ, സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം തുടങ്ഹി സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 2, 2026, 04:39 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഏഷ്യയിലെ ഏറ്റവും തന്ത്രപ്രധാന പങ്കാളിത്തത്തിന് ഇന്ത്യയും ജപ്പാനും തമ്മില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സാമ്പത്തിക സുരക്ഷ, ധാതുക്കള്‍, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഊര്‍ജം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത്. ന്യൂഡല്‍ഹിയില്‍ നടന്ന പതിനാറാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി സനെ തകാചിയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടായത്. ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയായ തകാചി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. പ്രധാനമന്ത്രിയെന്ന നിലയില്‍ തകാചിയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളും പങ്കിടുന്ന സാംസ്‌കാരികവും ചരിത്രപരവുമായ ബുദ്ധമത പാരമ്പര്യത്തിന്റെ പ്രധാന കേന്ദ്രമായ ജപ്പാനിലെ നാരാ പ്രവിശ്യയില്‍ നിന്നാണ് അവര്‍ വരുന്നത് എന്ന കാര്യവും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. ഇന്ത്യന്‍ എഐ സ്ഥാപനങ്ങള്‍ ജാപ്പനീസ് പങ്കാളികളുമായി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തു. ജപ്പാന്റെ പ്രിസിഷന്‍ ടെക്‌നോളജിയും ഇന്ത്യയുടെ സോഫ്റ്റ്വെയര്‍ ശേഷിയും ഒത്തുചേരുന്നത് ആഗോള എഐ വികസനത്തിന് പുതിയ ഊര്‍ജം പകരുമെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. സെമികണ്ടക്ടറുകള്‍, ക്വാണ്ടം സാങ്കേതികവിദ്യ, സുരക്ഷിതമായ വിതരണ ശൃംഖല എന്നിവയും ഇരുനേതാക്കളുടെയും ചര്‍ച്ചകളില്‍ പ്രധാനവിഷയങ്ങളായി. ഇരുരാജ്യങ്ങളുടെയും ആദ്യത്തെ സംയുക്ത പ്രതിരോധ വികസന പദ്ധതിക്കും ഉച്ചകോടി സാക്ഷ്യം വഹിച്ചു. ജാപ്പനീസ് നാവികസേനയുടെ അത്യാധുനിക റേഡിയോ ആന്റിനയായ ‘യൂണികോണ്‍’ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള കരാറിലാണ് ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും പ്രതിരോധ സാങ്കേതിക പങ്കാളിത്തത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും സമുദ്ര സുരക്ഷയും പ്രാദേശിക സമാധാനവും ശക്തമാക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയില്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോടെക്നോളജി എന്നിവയിലേക്ക് സഹകരണം വ്യാപിപ്പിച്ചു. ഇന്ത്യയുടെ ഉല്‍പാദന ശേഷിയും ജപ്പാന്റെ ഗുണനിലവാരവും ഒത്തുചേരുന്നതിലൂടെ ലോകത്തിന് താങ്ങാനാവുന്ന ആരോഗ്യ പരിഹാരങ്ങള്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സാമ്പത്തിക രംഗത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒപ്പുവെച്ച 120 ഓളം പുതിയ ബിസിനസ് കരാറുകള്‍ വഴി 10 ബില്യണ്‍ ഡോളറിലധികം ജാപ്പനീസ് നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം ഇരട്ടിയാക്കാനും ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്ക് 10 ലക്ഷം കോടി യെന്‍ നിക്ഷേപം ആകര്‍ഷിക്കാനുമാണ് ലക്ഷ്യമിടുന്നത്.

ഊര്‍ജ സുരക്ഷയുടെ ഭാഗമായി ‘ഇന്ത്യ-ജപ്പാന്‍ ബയോഗ്യാസ് ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യയിലുടനീളം 1,000 ബയോഗ്യാസ്, ജൈവവള പ്ലാന്റുകള്‍ സ്ഥാപിക്കും. ഇത് രാജ്യത്തിന്റെ ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റത്തെ വേഗത്തിലാക്കുകയും ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് കരുത്തുപകരുകയും ചെയ്യും. സ്വതന്ത്രവും സമ്പന്നവും നിയമസാധുതയുള്ളതുമായ ഇന്‍ഡോ-പസഫിക് മേഖലയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. ഉച്ചകോടിയിലെ പുതിയ ചുവടുവെപ്പുകള്‍ മേഖലയിലുടനീളം സമാധാനത്തിനും പുരോഗതിക്കും വഴിതുറക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഒരുകാലത്ത് അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക സഹായങ്ങളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ത്യ – ജപ്പാന്‍ ബന്ധം ഇന്ന് സാങ്കേതികവിദ്യയിലും പ്രതിരോധ തന്ത്രങ്ങളിലുമൂന്നിയ ആഗോള കൂട്ടുകെട്ടായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്.

 

 

ReadAlso:

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും | The charge sheet in the Ayodhya donation fraud case will be filed on Friday

അയോധ്യ സംഭാവന കൊള്ള കേസിൽ കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

നടി അംബിക കള്ളിയോ ?: 50 കോടിയിലധികം രൂപയുടെ ചെക്കുകള്‍ മാറാന്‍ ശ്രമിച്ചെന്ന് സഹോദരി രാധയുടെ പരാതി

തെരുവുനായ്ക്കൾക്കും കന്നുകാലികൾക്കും സംരക്ഷണ കേന്ദ്രം: നിർദേശത്തിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി സുപ്രീം കോടതിയിൽ

ഡൽഹി വോട്ടർപട്ടിക പരിഷ്കരണം: പ്രമുഖർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്; 33 ലക്ഷം പേർ സംശയനിഴലിൽ!!

Tags: ENERGYARTIFITIAL INTELIGENSIndiaHEALTHJAPANANWESHANAM NEWS

Latest News

പ്രിയദർശിനി പദ്ധതി നൂറാം ദിനത്തിൽ; ഇതുവരെ നൽകിയത് 266.53 കോടിയുടെ യാത്രാസൗജന്യം

കൊച്ചിയിൽ ബ്രസീൽ- ഇന്ത്യ ഫുട്ബോൾ; ബുധനാഴ്ച മെട്രോ പ്രത്യേക സർവീസ് 23ന് രാത്രി 7.30 മുതലാണ് പോരാട്ടം

മാസപ്പടി കേസ്; ഇഡി കത്തിന്മേൽ സർക്കാ‍ർ തീരുമാനം ഇന്ന്, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മൂന്ന് മെഡൽ കൂടി സ്വന്തമാക്കി ഇന്ത്യ | India bags three more shooting medals at the Asian Games 2026

മധ്യ തെക്കൻ കേരളത്തിൽ രാത്രി വൈകിയും മഴ തുടരും | Rain will continue in central and southern Kerala until late into the night

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies