Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 4, 2026, 01:55 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാമന്റെ അയോധ്യയില്‍ സ്ഥാപിച്ച ക്ഷേത്രത്തില്‍ നിന്നും നേര്‍ച്ചയും വഴിപാടും ഭണ്ഡാരത്തില്‍ നിന്നുമുള്ള വരുമാനത്തില്‍ കൈയ്യിട്ടു വാരി കൊണ്ടു പോയവര്‍ ദിവസേന 8 ലക്ഷം രൂപയോളമാണ് അടിച്ചു മാറ്റിയിരുന്നതെന്ന് കണ്ടെത്തല്‍. ദിവസേന 6 മുതല്‍ 8 ലക്ഷം വരെ ചാക്കിലും വസ്ത്രങ്ങള്‍ക്കുള്ളിലും വെച്ചാണ് കടത്തിയിരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ നിന്ന് പ്രതിദിനം നഷ്ടപ്പെട്ട പണത്തിന്റെ ഏകദേശ കണക്ക് വ്യക്തമായെന്ന് അന്വേഷണസംഘം പറഞ്ഞുവെന്നണ് ദേശീയ മാധ്യമം (NDTV) റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രക്കൊള്ള നടത്തിയതിനു പിന്നാലെ അന്വേഷണവും ശക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, കട്ടവരും കണ്ടവരും തിന്നവരുമൊന്നും അന്വേഷണത്തില്‍ കുടുങ്ങുമോ എന്നതാണ് കണ്ടറിയേണ്ടത്. രാഷ്ട്രീയ സ്വാധീനവും മത സ്വാധീനവുമൊക്കെയുള്ള വമ്പന്‍മാര്‍ക്കും ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് സൂചന.

ക്ഷേത്രത്തിലെ സംഭാവന പണം എണ്ണുന്നതിന് മേല്‍നോട്ടം വഹിക്കുന്നത് എസ്.ബി.ഐ ആണ്. അതിനായി ഒരു സ്വകാര്യ ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 4 പെട്ടികളിലായി സൂക്ഷിക്കുന്ന പണം എണ്ണി തിട്ടപ്പെടുത്തുന്നത് 14അംഗ സംഘമാണ്. ഇതില്‍ 11 ബാങ്ക് ജീവനക്കാരും 3 ട്രസ്റ്റ് അംഗങ്ങളുമാണുള്ളത്. അന്വേഷണത്തില്‍ ചില എസ്.ബി.ഐ ജീവനക്കാരുടെ പങ്കിലും സംശയമുണ്ട്. അതും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. പണമിടപാടുകളെക്കുറിച്ചും സാമ്പത്തിക കൈമാറ്റങ്ങളെക്കുറിച്ചും വിശദമായി അന്വേഷിക്കാന്‍ അയോധ്യ പൊലീസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്തെഴുതിട്ടുമുണ്ട്. ബാങ്ക് ജീവനക്കാരുടെ മൊഴിപ്രകാരം തട്ടിപ്പ് പുറത്തുവരുന്നതിന് മുന്‍പ് ശ്രീ രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസേന ശരാശരി 16-18 ലക്ഷം രൂപ വരെ എത്തിയിരുന്നു.

എന്നാല്‍ കേസ് പുറത്തുവന്നതിന് ശേഷം ഈ തുക 24-26 ലക്ഷം രൂപ വരെയായി ഉയര്‍ന്നു. അതായത് ഏകദേശം 6-8 ലക്ഷം രൂപ വരെ ഒരു ദിവസം തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. വിരമിച്ച ബാങ്ക് ജീവനക്കാരനും കേസിലെ പ്രതിയുമായ സുഭാഷ് ശ്രീവാസ്തവയാണ് എണ്ണല്‍ പ്രക്രിയയുടെ ചുമതല വഹിച്ചിരുന്നത്. പെട്ടികളില്‍ നിന്നുള്ള പണം പുറത്തെടുത്ത് കൗണ്ടിങ് മുറിയിലേക്കെത്തിക്കുകയും പിന്നീട് എസ്ബിഐക്ക് കൈമാറുകയുമാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. മോഷണം സംബന്ധിച്ച വിവരം ആദ്യമായി പുറത്തുവന്നത് ഫെബ്രുവരിയിലാണ്. പണം എണ്ണുന്ന സംഘത്തിലെ ഒരു അംഗമാണ് ഇക്കാര്യം സുഭാഷിനെ അറിയിച്ചത്. ”ദൈവം കാണുന്നുണ്ട്, ഇത് നിങ്ങളുടെയോ എന്റെയോ വീട്ടില്‍ നിന്ന് പോകുന്നതല്ല” എന്നാണ് അന്ന് അദ്ദേഹം പ്രതികരിച്ചത്. എസ്.ഐ.ടി ഇതുവരെ കേസില്‍ 8 പേരെയാണ് അറസ്റ്റ് ചെയ്തത്.

 

ReadAlso:

ലക്ഷദ്വീപിലെ ഭൂമിയും അവകാശങ്ങളും സംരക്ഷിക്കണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന്; ഒറ്റ ഷിഫ്റ്റായി പരീക്ഷ, അഡ്‌മിറ്റ് കാർഡ് നാളെ ലഭിക്കും | neet pg 2026 exam admit cards published today

നീറ്റ് പിജി പരീക്ഷ 30ന്; അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

‘മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം ചൂടി മലയാളി പെൺകുട്ടി’; പത്തൊൻപതാം വയസിൽ ഇന്ത്യയുടെ സൗന്ദര്യറാണി, കേരളത്തിന്റെ കെസിയ ലിസ് മെജോ | kerala-girl-kezia-liz-to-represent-india-as-miss-universe

‘രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി

Tags: AYODHYA TEMPLEANWESHANAM NEWSRAM LALLATEMPLE LOOTS

Latest News

കേരളത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്; നാളെ 9 ജില്ലകളിൽ യെല്ലോ അലേർട്ട് | heavy rain alert in kerala

ബിവറേജസ് കോപ്പറേഷൻ്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; കേസെടുത്ത് പൊലീസ് | fraud-involving-job-offers-in-the-name-of-the-beverages-corporation

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനഃപരിശോധിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഓണക്കച്ചവടം പൊടിപൊടിച്ച് സപ്ലൈകോ; 33 ദിവസംകൊണ്ട് വിറ്റുവരവ് 391 കോടി രൂപ

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പ് നീക്കത്തിനെതിരെ ഡോക്ടർമാർ, ജീവനക്കാരില്ലെന്ന് പരാതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies