Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യത്തെ വനിതയല്ല ഉഷ: ലക്ഷ്മിപ്രിയക്ക് മറുപടിയുമായി സംവിധായകന്‍ ആലപ്പി അഷറഫ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2026, 03:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടി ലക്ഷ്മിപ്രിയ നടി ഉഷ ഹസീനയുടെ രണ്ടാം വിവാഹത്തെ അധിക്ഷേപിച്ച് കൊണ്ട് അടുത്തിടെ പ്രതികരിച്ചിരുന്നു. ജാതിമത വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ടുള്ള പ്രണയവും വിവാഹവുമായിരുന്നു നടി ഉഷ ഹസീനയുടെയും സംവിധായകന്‍ സുരഷ് ബാബുവിന്റേയും. വിവാദങ്ങളും വാര്‍ത്തകളിലും നിറഞ്ഞു നിന്നൊരു കല്യാണം. സിനിമാ മേഖലയില്‍പ്പോലും ചര്‍ച്ചയായ സംഭവമായിരുന്നു ഇവരുടെത്. എന്നാല്‍, പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു. രണ്ടുപേരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിഷയമാണ് നടി ലക്ഷ്മി പ്രിയ വീണ്ടും വിവാദമാക്കിയിരിക്കുന്നത്. ഉഷ ഹസീന രണ്ടം വിവാഹം കഴിച്ചതിനെ നിശിചമായി വിമര്‍സിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇതിന് കൃത്യം മറുപടിയുമായി എ്തിയിരിക്കുകയാണ് സംവിധാനയകന്‍ ആലപ്പി അഷറഫ്. ഉഷ എന്ന നടിയുടെ സ്‌കൂള്‍ ജീവിതം മുതല്‍ നടിയിലേക്കുള്ള പ്രയാണവും വിവാഹവും വേര്‍ പിരിയലുമെല്ലാം തന്റെ ചാനലിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ് ആലപ്പി അഷറഫ്. ഭര്‍ത്താവിന്റെ മതത്തിനനുസരിച്ചാണ് ഉഷ ഹസീന പേര് മാറ്റിയെന്നതടക്കമുള്ള ആക്ഷേപങ്ങളായിരുന്നു ലക്ഷ്മിപ്രിയ നടത്തിയത്. ഇചിനും കൃത്യമായ മരുപടി നല്‍കിയിട്ടുണ്ട് ആലപ്പി അഷറഫ്. ഉഷയ് എങ്ങനെയാണ് ആ പേര് കിട്ടിയയതെന്നും, ആരാണ് ആ പേരിട്ടതെന്നും ആദ്യ ബന്ധം വേര്‍പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചും സംവിധായകന്‍ വ്യക്തമായി വീഡിയോയില്‍ പറയുന്നുണ്ട്.

‘മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു പ്രശസ്ത സംവിധായകനെ സ്ത്രീപീഡന കേസില്‍ അറസ്റ്റ് ചെയ്യിപ്പിച്ച് അഴിക്കുള്ളിലാക്കിയ ആദ്യത്തെ ചലച്ചിത്ര നടിയാണ് ഉഷ ഹസീന. ഉഷയുടെ പിതാവ് ഹനീഫ് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു, ഒപ്പം കഴിവുറ്റ ഒരു കലാകാരനും. അദ്ദേഹം നല്ലൊരു തബലിസ്റ്റ് ആയിരുന്നു. കാഥികന്‍ സാമ്പശിവന്റെ കഥാപ്രസംഗവേദിയിലൊക്കെ തബല വായിച്ചിരുന്നു. ചില ആല്‍ബങ്ങള്‍ക്കും കാസറ്റിനും വേണ്ടി അദ്ദേഹം സംഗീത സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഞാനും അദ്ദേഹവുമായി നാട്ടുകാരന്‍ എന്നതിലുപരി നല്ല സുഹൃത് ബന്ധവും പുലര്‍ത്തിയിരുന്നു.

ഉഷയുടെ പിതാവിന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു പഴയകാല പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന ലത്തീഫ്ക. ശരിക്കും ആലപ്പുഴയിലെ ആദ്യത്തെ നടനായിരുന്നു ലത്തീഫ്ക. 1956ല്‍ രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയിലെ ടൈറ്റില്‍ റോളില്‍ രാരിച്ചനായി അഭിനയിച്ചിരുന്നത് ലത്തീഫ്ക ആയിരുന്നു. ലത്തീഫ്കയുമായുള്ള അടുപ്പവും സൗഹൃദവുമാണ് ഹസീനക്ക് സിനിമയില്‍ എത്തിപ്പെടാനുള്ള വഴി ഒരുക്കിയത്. കലോത്സവ വേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഹസീനയെ ലത്തീഫ്ക ബാലചന്ദ്രമേനോന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു, അന്ന് ഉഷയക്ക് തീരെ പ്രായം തോന്നാത്തത് കാരണം ബാലചന്ദ്രമേനോന്‍ പറഞ്ഞു ഒരു രണ്ടു വര്‍ഷം കഴിഞ്ഞ് എന്നെ വന്ന് കാണണം എന്ന്.

രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കോളേജ് യുവജനോത്സവത്തില്‍ നാടോടി നൃത്തത്തില്‍ പങ്കെടുത്ത് ആലപ്പുഴ സെന്റ് ജോസഫ് കോളേജിന്റെ പേരില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കി പത്രങ്ങളിലെല്ലാം ഹസീനയെന്ന ഒന്നാം സമ്മാന ജേതാവിന്റെ ചിത്രം അച്ചടിച്ചു വന്നപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ട ബാലചന്ദ്രമേനോന്‍ ലത്തീഫ്കയെ വിളിക്കുന്നു, അദ്ദേഹം ചോദിച്ചു നേരത്തെ അവസരത്തിനായി എന്റെ അടുക്കലേക്ക് കൂട്ടിക്കൊണ്ടുവന്ന പെണ്‍കുട്ടിയല്ലേ ഇതെന്ന്. അതുതന്നെയാണെന്ന് ഉറപ്പുവരുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ കണ്ടതും കേട്ടതും എന്ന ചിത്രത്തില്‍ നായികയായി തീരുമാനിക്കപ്പെടുന്നു. ആ ചിത്രത്തിനു വേണ്ടി ബാലചന്ദ്രമേനോന്‍ നല്‍കിയ പേരാണ് ഉഷ.

അക്കാലത്ത് ബാലചന്ദ്ര മേനോന്റെ മറ്റു ചിത്രങ്ങളെ പോലെ ഈ ചിത്രത്തിന് വിജയം കൈവരിക്കാനായില്ല. എന്നാല്‍ ഉഷയെ ആ ചിത്രത്തിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പ്രാധാന്യമുള്ള പല വേഷങ്ങളിലും പല ചിത്രങ്ങളിലും അവര്‍ വേഷമിട്ടു. ഇതിനിടയില്‍ എപ്പോഴോ പല നടിമാരെയും പോലെ ഉഷയുടെ മനസ്സിലും ഒരു പ്രണയം മൊട്ടിട്ടു. പ്രശസ്ത സംവിധായകനായ സുരേഷ് ബാബുവുമായിട്ടായിരുന്നു ഉഷയുടെ പ്രണയം. കോട്ടയം കുഞ്ഞച്ഛന്‍, കിഴക്കന്‍ പത്രോസ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു സുരേഷ് ബാബു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ തകര്‍ത്തു കൊണ്ടുള്ള പ്രണയവും വിവാഹവും എല്ലാം അന്ന് വലിയ വാര്‍ത്തയായിരുന്നു.

രണ്ടു കുടുംബക്കാരുടെയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചു കൊണ്ടാണ് ഇവര്‍ വിവാഹിതരായത്. എന്നാല്‍ കാലക്രമേണ കുടുംബക്കാര്‍ കടുംപിടുത്തമൊക്കെ ഉപേക്ഷിച്ച് അല്പമൊന്ന് അയഞ്ഞു, അപ്പോഴേക്കും ദമ്പതിമാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. അവര്‍ മെല്ലെ അകലാനും തുടങ്ങി, അത് പിന്നീട് ഗാര്‍ഹിക പീഡന കേസായി, അവസാനം സുരേഷ് ബാബുവിന്റെ അറസ്റ്റിലാണ് കലാശിച്ചത്. അങ്ങനെ ഒത്തുപോകാന്‍ സാധിക്കാത്ത വിധം മാനസികമായി അകല്‍ച്ചയില്‍ ആകുകയും അത് വിവാഹമോചനത്തില്‍ എത്തുകയും ചെയ്തു.

ReadAlso:

വിഴിഞ്ഞം ഓഹരി കൈമാറ്റം: U.D.F സര്‍ക്കാര്‍ എന്തു തെറ്റ് ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് പറയണം; സര്‍ക്കാര്‍ അറിയാതെയാണ് അദാനി കമ്പനിയുടെ നടപടിയെന്നും മുഖ്യമന്ത്രി

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിക്കല്‍: ബി.ജെ.പിയില്‍ ഉള്‍പാട്ടീ കലാപം രൂക്ഷം; വെട്ടിപ്പും തട്ടിപ്പും വ്യാപകമെന്ന് ആക്ഷേപം; പുന: സംഘടന ഉടനുണ്ടാകും

സി.പി.ഐ സംഘടനാ പ്രതിസന്ധി: പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത് തടയാനാവാതെ നേതൃത്വം; ഭരണവും പോയി, മുന്നണിയില്‍ അടിമയും

ആറ് ആക്കൊമ്പുകള്‍ കൂടി കൈവശമുണ്ടെന്ന് നടന്‍ മോഹന്‍ലാല്‍: ആക്കൊമ്പില്‍ തീര്‍ത്ത ശില്‍പ്പങ്ങളുമുണ്ടെന്ന് വനംവകുപ്പിനെ അറിയിച്ചു; കൂടാതെ നാല് ആക്കൊമ്പ് കേസ് വിചാരണയിലും

അമ്മയും, അലക്കിത്തെളിയാത്ത വിഴുപ്പും: അദാനിയുടെ 15 കോടിയും ശ്വേതാ മേനോനും വെള്ളം കുടിക്കുമോ ?; വെളിപാടും വെളിപ്പെടുത്തലും ഞെട്ടിച്ച് മാലാപാര്‍വ്വതി

ഇത് തികച്ചും ഉഷയുടെയും സുരേഷ് ബാബുവിന്റെയും സ്വകാര്യ ജീവിതത്തിലെയും കുടുംബ ജീവിതത്തിലെയും പ്രശ്‌നമാണെങ്കിലും ഞാന്‍ ഇതിവിടെ ഇപ്പോള്‍ പറയാനുള്ള കാരണം ലക്ഷ്മിപ്രിയ ഉഷ രണ്ടാമത് വിവാഹം കഴിച്ചത് എന്തോ വലിയ അപരാധവും കൊടിയ പാപവുമാണെന്നൊക്കെ ചിത്രീകരിച്ചുകൊണ്ട് ഉഷയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നല്ലോ. മാനസികമായി അകന്ന് പരസ്പരം കലഹിച്ചുകൊണ്ട് ഒരു കൂടാരത്തിനുള്ളില്‍ മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ജീവിതം ഹോമിച്ചു തീര്‍ക്കാത്തതാണോ ഉഷയും സുരേഷ് ബാബുവും ചെയ്ത തെറ്റ്?. ലക്ഷ്മിപ്രിയയ്ക്ക് ഉഷയുടെ പേരില്‍ മറ്റൊന്നും കണ്ടുപിടിക്കാനില്ല എന്ന് തോന്നിയപ്പോള്‍ ഇത് പറഞ്ഞ് അവരുടെ ഇമേജിനെ തകര്‍ക്കാം എന്നാണ് കരുതിയതെങ്കില്‍ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തി രണ്ടാം വിവാഹം കഴിച്ച് ജീവിക്കുന്ന ആദ്യത്തെ വനിതയല്ല ഉഷ എന്ന് മനസ്സിലാക്കുക.

ഇനി മറ്റൊരു കാര്യം ഉഷയും സുരേഷ് ബാബുവും പുനര്‍വിവാഹം കഴിച്ച് ഇപ്പോള്‍ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്നവരാണ്. ഉഷയും സുരേഷ് ബാബുവും സൗഹൃദബന്ധം പുലര്‍ത്തുന്നുമുണ്ട്. കുടുംബജീവിതത്തില്‍ ഉണ്ടായ താളപ്പിഴകളും ഉലച്ചിലുകളും കാരണം അന്ന് കുറേ നാളുകള്‍ ഉഷയ്ക്ക് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നു. ആ സമയത്താണ് മോഹന്‍ലാലിന്റെ ഒരു ഗള്‍ഫ് ഷോയില്‍ ഉഷയെ കൂടെ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ലാലിനോട് റിക്വസ്റ്റ് ചെയ്യുന്നത്. അങ്ങനെ ആ ഷോയില്‍ ഉഷയെ പങ്കെടുപ്പിക്കുകയും അതില്‍ ഉഷ അവതരിപ്പിച്ച ഒപ്പനയും മറ്റും ഗംഭീര വിജയമാവുകയും ചെയ്തു.

തുടര്‍ന്ന് മോഹന്‍ലാലിന്റെ മിഥുനം എന്ന ചിത്രത്തില്‍ അവസരം ലഭിക്കുകയും ചെയ്തു. എന്തൊക്കെ പറഞ്ഞാലും കിരീടത്തിലെയും ചെങ്കോലിലെയും സേതുമാധവന്റെ സഹോദരിയെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?. ആ കഥാപാത്രത്തിന് ജീവന്‍ നല്‍കി അനശ്വരമാക്കിയത് ഉഷയാണ്. ഉഷ നല്ല റേഞ്ച് ഉള്ള ഒരു കലാകാരിയാണ്. അത് സിനിമയില്‍ ആണെങ്കിലും സീരിയലില്‍ ആണെങ്കിലും ഡാന്‍സില്‍ ആണെങ്കിലും പാട്ടില്‍ ആണെങ്കിലും ഒക്കെ അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

Tags: USHA HASSEENABALACHANDRAMENONDIRECTORANWESHANAM NEWSLakshmi PriyaALAPPY ASHRAF

Latest News

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ കുഴഞ്ഞുവീണ് മരണം: ഡി.എം.ഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; അങ്കത്തട്ടിൽ 156 പ്രതിഭകൾ, ലേലം നിയന്ത്രിക്കാൻ ചാരു ശർമ്മയെത്തും

എഴുത്തുകാരൻ  കെ.എം സലിംകുമാർ അനുസ്മരണം കൊച്ചിയിൽ 12 ന്, ഡോ: സുനിൽ പി ഇളയിടം ഉത്ഘാടനം ചെയ്യും.

യാക്കോബായ സഭയ്ക്ക് തിരുവനന്തപുരം മേഖല, മോർ തെയോഫിലോസ് 15 ന് സ്ഥാനമേൽക്കും

അയോധ്യ രാമക്ഷേത്രക്കൊള്ള: പ്രതികള്‍ മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies