Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

ആരാധകർ കാത്തിരിക്കുന്ന “സ്പൈഡർമാൻ”: 6 ഭാഷകളിൽ റിലീസ് ചെയ്യും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 22, 2026, 04:00 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലോകമെമ്പാടുമുള്ള മാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ ആരാധകർ ആവേശപൂർവ്വം കാത്തിരിക്കുന്ന സ്പൈഡർമാൻ: ബ്രാൻഡ്ന്യൂ ഡേ ഇന്ത്യയിൽ ഇംഗ്ലീഷിനൊപ്പം ഹിന്ദി, മലയാളം,തമിഴ്,തെലുങ്ക്, കന്നഡ എന്നിവയുൾപ്പടെ 6 ഭാഷകളിൽ റിലീസ് ചെയ്യും.2D, 3D, 4DX, MX4D 3D, ICE 3D, Dolby Cinema 2D, Dolby Cinema 3D, 2D ScreenX, 4DX 3D, 3D ScreenX, ICE, EPIQ തുടങ്ങിയ വിവിധ ഫോർമാറ്റുകളിൽ സ്പൈഡർമാൻ ഇന്ത്യൻ സ്ക്രീനുകളിൽ ലഭ്യമാകും.മാർവൽ സ്റ്റുഡിയോസും സോണി പിക്ചേഴ്സും ചേർന്നവതരിപ്പിക്കുന്ന ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത് സോണി പിക്ച്ചേഴ്സ് ഇന്ത്യയാണ്. അമേരിക്കയിൽ ജൂലായ് 31 ന് റിലീസാകുന്ന ചിത്രം ഒരു ദിവസം മുൻപ് (ജൂലായ് 30) ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിലെത്തും.ടോം ഹോളണ്ട് നായകനാകുന്ന ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്ന് 50 മുതൽ 60 കോടി വരെ ഗ്രോസ്സ് കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

ഇന്ത്യയിൽ ഹോളിവുഡ് ചിത്രങ്ങളുടെ ഏറ്റവും വലിയ ഓപ്പണിംഗ് ഡേ റെക്കോർഡ് ഇപ്പോഴും അവഞ്ചേഴ്സ് എൻഎൻഡ് ഗെയിമിന്റെ പേരിലാണ്. ഏകദേശം 65 കോടി ഗ്രോസ് നേടിയ ചിത്രത്തിന്റെ റെക്കോർഡിനെയാണ് സ്പൈഡർമാൻ – ബ്രാൻഡ് ന്യൂ ഡേ ഇപ്പോൾ ലക്ഷ്യമിടുന്നത്.50–60 കോടി ഓപ്പണിംഗ് നേടാൻ കഴിഞ്ഞാൽ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിൽ എൻഡ് ഗെയിം റെക്കോർഡിനെ ഏറ്റവും ശക്തമായി വെല്ലുവിളിക്കുന്ന ഹോളിവുഡ് ചിത്രമായി സ്പൈഡർമാൻ – ബ്രാൻഡ് ന്യൂ ഡേ മാറും.ഡസ്റ്റിൻ ഡാനിയേൽ ക്രെട്ടൻ സംവിധാനം ചെയ്യുന്ന ചിത്രം, ടോം ഹോളണ്ടിന്റെ പീറ്റർ പാർക്കർകഥാപാത്രമായുള്ള നാലാമത്തെ സ്വതന്ത്ര സ്പൈഡർമാൻ ചിത്രമാണ്. സ്‌പൈഡർമാൻ – നോ വേ ഹോമിന് ശേഷമുള്ള സംഭവങ്ങളാണ് പുതിയ ചിത്രത്തിന്റെ പശ്ചാത്തലം.ഇന്ത്യയിലെ വൻ ഓപ്പണിംഗിനൊപ്പം ആഗോള ബോക്സോഫീസിലും ചിത്രം വൻ തുടക്കമാണ് ലക്ഷ്യമിടുന്നത്. ആദ്യ വാരാന്ത്യത്തിൽ ഏകദേശം 550 മില്യൺ ഡോളർ വരെ ആഗോള കളക്ഷൻ നേടാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ ട്രാക്കിങ് റിപ്പോർട്ടുകൾ നല്കുന്ന സൂചന.

ReadAlso:

‘പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി’; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി | Lakshmi Menon gives hint about the actor and wife mentioned by Joju George

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച *കണ്ടൻ *എന്ന മലയാള ചിത്രം ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു

‘ഗതികേട് കൊണ്ടു പറയുകയാണ്, 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ?’ ആരോപണത്തിന് മറുപടിയുമായി ജോജു ജോര്‍ജ് |joju-george-replies-to-the-allegations-of-shanthivila-dinesh

മകരപ്പൊന്ന് ആദ്യ പ്രദർശനം തിരുവനന്തപുരത്ത് നടന്നു | The first screening of Makaraponnu was held in Thiruvananthapuram.

അരുൺ മുരളീധരൻ മ്യൂസിക് ചെയ്ത് ഹനാൻ ഷാ പാടിയ വിവാ:യിലെ മനോഹരമായ ആദ്യ ഗാനം “കൊതിയാലേറെ “റിലീസായി

Tags: ANWESHANAM NEWSenglishSPIDER MANSIX LANGUAGES

Latest News

മുഖ്യമന്ത്രി പറഞ്ഞത് കള്ളം ; ബിജെപി നിലപാടിന് തുല്യം; ടാറ്റയിലും വഖഫിലും മുഖ്യമന്ത്രിയെ തള്ളി സിപിഎം | p-rajeev-reply-to-vd-satheesan

‘നീറ്റ് പൂർണമായും റദ്ദാക്കണം’; ഇതിനായി സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ടിവികെ | neet-must-be-completely-scrapped-tvk-demands-that-states-be-empowered-to-do-so

ബി.ജെ.പി ഓഫീസില്‍ 25 കോടിയുടെ കള്ളപ്പണം 17 ചാക്കില്‍: ബി.ജെ.പി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ പോലീസ് ലത്തിച്ചാര്‍ജ്ജിനെതിരേ SFI പഠിപ്പ് മുടക്കുന്നു

നവവധു ജീവനൊടുക്കിയ സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies