Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വിജിലൻസ് കമാൻഡോസ് ഇനിഷ്യേറ്റീവ് ഉദ്ഘാടനം ജൂലൈ 29 ന്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 28, 2026, 01:57 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അഴിമതിക്കെതിരെ വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രോജക്ട് സീറോ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിജിലൻസ് കമാൻഡോ ഇനിഷ്യേറ്റീവ് എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ജൂലൈ 29 ന് നിര്‍വ്വഹിക്കും. അഴിമതി രഹിതവും സുതാര്യവുമായ ഒരു കേരളത്തെ വാർത്തെടുക്കാനുള്ള സർക്കാരിൻ്റെ നവീന പദ്ധതിയാണ് പ്രോജക്റ്റ് സീറോ.

യുവജനങ്ങളെ അഴിമതിക്കെതിരായി പോരാടുന്ന അംബാസിഡർമാരായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി “വിജിലന്‍സ് കമാന്‍ഡോസ്” ബാഡ്ജുകളുടെ വിതരണവും അദ്ദേഹം നിര്‍വ്വഹിക്കും. ശ്രീകാര്യം ലൊയോള സ്കൂളിൽ രാവിലെ 11 ന് നടക്കുന്ന
ചടങ്ങിൽ ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കും. കഴക്കൂട്ടം എം.എല്‍.എ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും.

സുപ്രസിദ്ധ ചലച്ചിത്രതാരം നിവിന്‍ പോളി അഴിമതിക്കെതിരായ പ്രതിജ്ഞ യുവാക്കള്‍ക്ക് ചൊല്ലിക്കൊടുക്കും. കേരള ഗവര്‍ണറുടെ സെക്രട്ടറി ഡോ. കെ വാസുകി മുഖ്യാതിഥിയാകും. ഡി.ജി.പി യും വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം പദ്ധതി വിശദീകരണം നടത്തും.

ലൊയോള ഇന്‍സ്റ്റിറ്റ്യൂഷന്‍ മനേജര്‍ ഫാ. സണ്ണി കുന്നപ്പള്ളില്‍ എസ്.ജെ, ലൊയോള സ്കൂള്‍ ഡയറക്ടറും പ്രിന്‍സിപ്പലുമായ ഫാ. ഡോ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്.ജെ, ലൊയോള കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പ്രകാശ് പിള്ളൈ, ലൊയോള സി.ബി.എസ്.ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. റംലറ്റ് തോമസ് എസ്.ജെ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ചടങ്ങിന് വിജിലന്‍സ് ആൻഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഐ.ജി.പിയുടെ ചുമതല വഹിക്കുന്ന ഡി.ഐ.ജി തോംസണ്‍ ജോസ് സ്വാഗതവും വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ ആസ്ഥാനത്തെ എസ്.പി എസ്.ആര്‍ ജ്യോതിഷ് കുമാര്‍ നന്ദിയും പറയും.

ReadAlso:

ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന: കേരളം ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിക്കും

ജന്തര്‍ മന്തര്‍ വിദ്യാര്‍ത്ഥി സമര കേസുകള്‍ പിന്‍വലിക്കണം: പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു

ഡ്രൈവിങ് ടെസ്റ്റിന് പ്രതിദിനം അമ്പത് സ്ലോട്ട്; ലേണേഴ്സ് പരീക്ഷയിൽ മുഖം തിരിച്ചറിയൽ സംവിധാനം വരുന്നു

കെ.ടി.ഡി.സി ഹോട്ടൽ ബുക്കിംഗിന്റെ മറവിൽ സൈബർ തട്ടിപ്പ്: പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം

‘എന്തിനാണ് പേടിക്കുന്നത്, പാര്‍ട്ടി കമ്മിറ്റികളില്‍ ഞാൻ അടക്കം പിണറായി വിജയനെ വിമര്‍ശിക്കാറുണ്ട്’; ഇ.പി. ജയരാജൻ

Tags: VIGILANCEANWESHANAM NEWSCOMMANDOINITIATIVE INAGURATION

Latest News

ശതാബ്ദി, രാജധാനി, ജനശതാബ്ദി… ട്രെയിനുകളുടെ പേരുകൾ വെറുതെയല്ല

വിജിലൻസ് കമാൻഡോസ് ഇനിഷ്യേറ്റീവ് ഉദ്ഘാടനം ജൂലൈ 29 ന്

രമേശന്‍ പാലേരി കേരളം കണ്ട പ്രമുഖ സഹകാരികളില്‍ മുന്‍നിരക്കാരന്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

സോഷ്യല്‍ മീഡിയ പൊങ്കാലയില്‍ വെന്ത് പേളിമാണി ?: ‘മെച്ചപ്പെട്ട മനുഷ്യനാകാന്‍ ഞാന്‍ ശ്രമിക്കും, നിങ്ങള്‍ എനിക്ക് മാപ്പ് നല്‍കണം’; വിവാദ പ്രതികരണത്തിന് വിശദീകരണവുമായി പേളിമാണിയുടെ വീഡിയോ

കറണ്ട് പോകുമേ ?, മെഴുകുതിരി റെഡിയാക്കിക്കോ ? : ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies