Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഈ വര്‍ഷം അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ബാക്ക് ഇല്ല: ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്ന വിഷയങ്ങളില്‍ തീരുമാനം എടുത്ത് കെ.ടി.യു സിന്‍ഡിക്കേറ്റ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2026, 11:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കേണ്ടതില്ലെന്ന് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. കഴിഞ്ഞ ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്നിരുന്ന വിവിധ വിഷയങ്ങളിലും സിന്‍ഡിക്കേറ്റ് തീരുമാനമെടുത്തു. എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങള്‍ അനുകൂലമായി പരിഗണിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പ്രസ്തുത നിയമനങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ഒരു കമ്മിറ്റിക്കും രൂപം നല്‍കി.

സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപീകരിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. സര്‍വകലാശാലയുടെ അക്കാദമിക്, ഭരണപരവും മറ്റ് അനുബന്ധ വിഷയങ്ങളും കൂടുതല്‍ കാര്യക്ഷമമായി പരിഗണിക്കുന്നതിനാണ് കമ്മിറ്റികള്‍ രൂപീകരിച്ചിരിക്കുന്നത്. സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥകള്‍ പ്രകാരം കോളേജ് യൂണിയനുകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും അയkക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

അഫിലിയേറ്റഡ് കോളേജുകളിലെ എക്‌സ്പര്‍ട്ട് വിസിറ്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍, അക്കാദമിക് ഓഡിറ്റ്, ഫാക്കല്‍റ്റി ഓഡിറ്റ് എന്നിവയ്ക്കായി പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടന്നിരുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിനും അക്കാദമിക്, ഭരണപരമായ നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സര്‍വകലാശാലയുടെയും അഫിലിയേറ്റഡ് കോളേജുകളുടെയും പ്രവര്‍ത്തന സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ തീരുമാനങ്ങള്‍ സഹായകരമാകുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസ് പറഞ്ഞു.

യോഗത്തില്‍ നിയമസഭാംഗങ്ങളായ അബിദ് ഹുസൈന്‍ തങ്ങള്‍, ജ്യോതികുമാര്‍ ചാമക്കാല, ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി സി.സി. ഉദയന്‍, ഡോ. ഷെരീഫ് ആര്‍. എം., മുഹമ്മദ് യാമിന്‍ ബെക്ക്, ജോജി തോമസ്, സര്‍വകലാശാല രജിസ്ട്രാര്‍ (ഇന്‍-ചാര്‍ജ്) ജി. ഗോപിന്‍ , ഡീന്‍ അക്കാദമിക് ഡോ. വിനു തോമസ്, ഡീന്‍ റിസര്‍ച്ച് ഡോ. ശ്രീനി കെ. ജി. എന്നിവര്‍ പങ്കെടുത്തു.

പ്രധാന തീരുമാനങ്ങള്‍ 

  • അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് ഇല്ല: 2026-27 അധ്യയന വര്‍ഷത്തില്‍ അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല.
  • എയ്ഡഡ് കോളേജുകളിലെ നിയമനങ്ങള്‍: എയ്ഡഡ് കോളേജുകളിലെ പ്രിന്‍സിപ്പല്‍, അധ്യാപക, അനധ്യാപക വിഭാഗങ്ങളിലെ പ്രാരംഭ നിയമനങ്ങള്‍ അനുകൂലമായി പരിഗണിക്കും. നിയമനങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി ഒരു കമ്മിറ്റിക്ക് രൂപം നല്‍കി.
  • സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍: സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിക്കുന്നതിനും തീരുമാനമെടുക്കുന്നതിനുമായി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപീകരിച്ചു.
  • എക്‌സ്പര്‍ട്ട് വിസിറ്റ് ആന്‍ഡ് ഇന്‍സ്‌പെക്ഷന്‍, അക്കാദമിക്, ഫാക്കല്‍റ്റി ഓഡിറ്റ്: അഫിലിയേറ്റഡ് കോളേജുകളിലെ വിദഗ്ധ പരിശോധനയും അക്കാദമിക് ഓഡിറ്റിനും ഫാക്കല്‍റ്റി ഓഡിറ്റിനുമായി പ്രത്യേക കമ്മിറ്റികള്‍ രൂപീകരിച്ചു.
  • കോളേജ് യൂണിയനുകളുടെ കാലാവധി നീട്ടുന്നത്: സ്റ്റാറ്റിയൂട്ടിലെ വ്യവസ്ഥകള്‍ പ്രകാരം കോളേജ് യൂണിയനുകളുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടുന്നത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍മാര്‍ക്ക് തീരുമാനമെടുക്കാവുന്നതാണ്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും അയkക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

 

ReadAlso:

ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ

അമീറ ഐഷാ ബീഗം ആരാണ് ?: മുന്‍ കായിക മന്ത്രി മറുപടി പറയണം

എം.പി. പരമേശ്വരനെ സി.പി.എം ബലിയാടാക്കി: ചെറിയാൻ ഫിലിപ്പ്

മെസ്സിയുടെ പേരിലെ തട്ടിപ്പ്; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ ജെനീഷ്

ഷിഗെല്ല ഭീതി: കോട്ടയത്ത് 4 വയസുകാരന് സ്ഥിരീകരിച്ചു

Tags: SYNDICATEJYOTHIKUMAR CHAMAKKALAABIDHUSSAIN THANGALAPJ ABDUL KALAAM TECHNICAL UNIVERSITYKTUANWESHANAM NEWS

Latest News

ഈ വര്‍ഷം അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ബാക്ക് ഇല്ല: ഒന്നര വര്‍ഷമായി തീര്‍പ്പാകാതെ കിടന്ന വിഷയങ്ങളില്‍ തീരുമാനം എടുത്ത് കെ.ടി.യു സിന്‍ഡിക്കേറ്റ്

ബഷീറിന്റെ കൊലപാതകം: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

ചെന്നൈയില്‍ നിന്ന് ഒന്നല്ല, മൂന്ന് പ്രത്യേക ട്രെയിനുകള്‍

വേമ്പനാട് കായലിലെ അശാസ്ത്രീയ മണൽ ഖനനം: മുഖ്യമന്ത്രിയുടെ ഓഫീസ് അഡീഷണൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടി

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ്: തുടരന്വേഷണത്തിന് സര്‍ക്കാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies