Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

നയൻതാരയും തൃഷയും ആ പ്രശ്നങ്ങൾ നേരിട്ടു, ആ വാശിയാണ് അനുപമയ്ക്ക് വേണ്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 16, 2026, 03:17 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടി അനുപമ പരമേശ്വരൻ കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നടത്തിയ തുറന്ന് പറച്ചിലുകൾ പലരെയും അമ്പരപ്പിച്ചു. രണ്ട് വർഷം ഈ ബന്ധത്തിൽ ഇത്രയധികം അനുപമ അനുഭവിച്ചു എന്നത് ആരാധകരെ ഞെട്ടിച്ചു. പുറമേക്ക് ചിരിച്ചപ്പോഴും താൻ മുൻകാമുകനിൽ നിന്നും അനുഭവിച്ച മാനസിക പീഡനങ്ങൾ അനുപമ ഓരോന്നായി തുറന്ന് പറഞ്ഞു. നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്നും ഈയടുത്ത് ബ്രേക്കപ്പായെന്നും ​ഗോസിപ്പുകളുണ്ടായിരുന്നു അതിനാൽ തന്നെ അനുപമ പരാമർശിച്ചയാൾ ധ്രുവ് വിക്രമാണെന്ന് വാദം വന്നു.

തമിഴ് യൂട്യൂബർ അന്തനൻ അനുപമയെയും ധ്രുവ് വിക്രമിനെയും കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താനനുഭവിച്ച കാര്യങ്ങൾ കാരണമായിരിക്കാം അനുപമ തുറന്നടിച്ച് സംസാരിച്ചതെങ്കിലും ഇത് കരിയറിനെ സാരമായി ബാധിച്ചേക്കുമെന്ന് അന്തനൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ധ്രുവ് വിക്രമിനെയാണ് ഉദ്ദേശിച്ചതെന്ന് എല്ലാവർക്കും മനസിലായി. ധ്രുവിനെക്കുറിച്ച് ഇങ്ങനെ സംസാരിക്കുമ്പോൾ നിങ്ങളുടെ കരിയറിനെ ബാധിക്കുമെന്നത് സത്യമാണ്. ഇങ്ങനെ സംസാരിച്ചിട്ട് എന്താണ് സാധിക്കാൻ പോകുന്നത്. സിനിമാ രം​ഗത്തുള്ള മറ്റ് നടിമാരെ രക്ഷിക്കാനായിരിക്കും. ഈ നിമിഷം വരെയും ധ്രുവ് ഒന്നും പറഞ്ഞി‌ട്ടില്ല. എന്നെങ്കിലും നീ എന്റെ പേര് പരാമർശിക്കും. അപ്പോൾ പ്രതികരിക്കാം എന്നാണ് ധ്രുവ് കരുതുന്നത്.

നയൻതാരയ്ക്കൊന്നും വരാത്ത പ്രശ്നമാണോ നിങ്ങൾക്ക് വന്നത് അവർ എത്ര ധെെര്യത്തോടെ ഓരോന്നായി നേരിട്ടു. ഇന്ന് ഈ നിലയിലെത്തി. അവർക്കില്ലാത്ത മനോവിഷമം ഇല്ല. അത് പോലെ മറ്റുള്ളവർക്കും നയൻതാര മനോവിഷമമുണ്ടാക്കി. സിനിമാ രം​ഗം നയൻതാരയെ എങ്ങനെ ടോർച്ചർ ചെയ്തു എന്നത് നമ്മൾ കണ്ടതാണ്. സിനിമാ രം​ഗത്തിന് നയൻതാര കൊടുത്ത ടോർച്ചറും നമ്മൾ കണ്ട‌താണ്. തൃഷയും ഓരോ പ്രശ്നങ്ങൾ നേരിട്ടു. ഇന്ന് തൃഷയുടെ വളർച്ച നോക്കൂ. മനസ് വിഷമിച്ച് ഒരു നടി ഈ സിനിമാ രം​ഗമേ വിട്ടു. നിങ്ങളുടെ മുമ്പേ ഈ രം​ഗത്തേക്ക് വന്നവർ തങ്ങളെ വേദനിപ്പിച്ചവരെക്കൊണ്ട് വണങ്ങിക്കുന്ന അവസ്ഥയിലേക്ക് എത്തി. അത് പോലെ ഈ വെെര്യം വെച്ച് കരിയറിൽ മുന്നേറണം എന്നും അനുപമ പരമേശ്വരനോടായി അന്തനൻ പറഞ്ഞു. ‌അതേസമയം തന്റെ അഭിമുഖം കരിയറിനെ ബാധിച്ചാലും കാര്യമാക്കുന്നില്ലെന്ന് അനുപമ പരമേശ്വരൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ReadAlso:

മലയാള സിനിമയെ കൊച്ചിയിലെത്തിച്ചിട്ട് കാൽനൂറ്റാണ്ട് ! ലാൽ മീഡിയയെക്കുറിച്ച് ലാൽ

നൈറ്റ് ഷിഫ്റ്റിൽ ഉണ്ടായിരുന്ന നഴ്സിനെ റോബിൻ കയറി പിടിച്ചു, ആശുപത്രിയിൽ നിന്നും പുറത്താക്കി; ഗുരുതര ആരോപണവുമായി ഡോ.ഡ്രേക്ക് | robin-radhakrishnan-expelled-from-hospital-over-nurse-incident-claims-dr-drake

ടൊവിനോ തോമസ് നായകനാകുന്ന ‘മുന്‍പേ’ ചിത്രീകരണം ആരംഭിച്ചു: സൈജു ശ്രീധരന്‍ സംവിധായകന്‍

നടി ഐശ്വര്യ ഭാസ്‌ക്കറിന്റെ വെളിപ്പെടുത്തല്‍ നടന്‍ മോഹന്‍ വര്‍മ്മയ്‌ക്കെതിരേ ?

‘ദി സബര്‍മതി റിപ്പോര്‍ട്ട്’ പുറത്തിറങ്ങിയപ്പോള്‍ ഭീഷണിയുണ്ടായി: നടന്‍ വിക്രാന്ത് മാസി

Tags: CAREERanupama parameswarans

Latest News

രാവിലെ പൂട്ടിച്ച ബാർ വൈകിട്ട് വീണ്ടും തുറന്നു; ലൈസൻസ് റദ്ദാക്കി എക്‌സൈസ് മന്ത്രി എം ലിജു

തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപിടുത്തം; ഫയർ ഫോഴ്‌സ് തീയണയ്ക്കാൻ ശ്രമം തുടരുന്നു | heavy fire in pattom tvm

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

‘BJP എക്ലാസ് മണ്ഡലത്തിൽ ചെലവഴിച്ചത് നാലരക്കോടി വീതം, നടന്നത് വൻതട്ടിപ്പ്’; ഗുരുതര വെളിപ്പെടുത്തലുമായി PC ജോർജ് | bjp-leader-pc-george-serious-revelation-on-party-fund-utilisation

‘ഇമ്മാതിരി തള്ള് തള്ളരുത്’; എ എ റഹീമിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കെ മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies