Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ചരിത്രം തിരുത്തിയ ആയിഷ വഹാബ് ആരാണ് ?: യു.എസ് കോണ്‍ഗ്രസിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിത; ഇസ്രായേല്‍ ലോബിക്ക് വന്‍ തിരിച്ചടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2026, 12:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചില സ്ത്രീകള്‍ അങ്ങനെയാണ് ലോക ശ്രദ്ധയിലേക്ക് എത്തുന്നത്. നിലപാടുകള്‍ കൊണ്ട് നിശ്ചയ ദാര്‍ഢ്യം കൊണ്ടും അവര്‍ എല്ലാവരേക്കാളും ഒരുപടി മുമ്പിലായിരിക്കും. ലോകം സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന കാലം വരാതിരിക്കില്ല. കാരണം, അവര്‍ പ്രയത്‌നിച്ചു കൊണ്ടേയിരിക്കുകയാണ്. അങ്ങനെ വേറിട്ട വ്യക്തിത്വത്തിന്റെ ഭാഗമായ ഒരു വനിതയാണ് ആയിഷ വഹാബ്. യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അഫ്ഗാന്‍-അമേരിക്കന്‍ വനിത. പശ്ചിമേഷ്യയിലെ ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തില്‍ വ്യക്തമായ നിലപാടുകള്‍ പറഞ്ഞ ധീരയായ വനിത. കാലിഫോര്‍ണിയയിലെ 14-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പില്‍ മെലിസ ഹെര്‍ണാണ്ടസിനെയാണ് ആയിഷ പരാജയപ്പെടുത്തിയത്.

ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരെയും യു.എസിന്റെ നിലപാടുകള്‍ക്കെതിരെയും ശബ്ദം ഉയര്‍ത്തി വനിത കൂടിയാണ് അയിഷ വഹാബ് എന്നു പറയുമ്പോഴാണ് ആ പേരിനോടുള്ള ബഹുമാനം കൂടുന്നത്. അതുകൊണ്ടു തന്നെ അവരുടെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പിനു മുമ്പു തന്നെ ശ്രദ്ധേയമായി. കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റിലെ അംഗമാണ് 39കാരിയായ ആയിഷ വഹാബ്. സ്റ്റേറ്റ് സെനറ്റിലെത്തിയ ആദ്യ മുസ്ലിം വിഭാഗക്കാരി. ആയിഷയുടെ പ്രചാരണത്തില്‍ ആഭ്യന്തര സാമ്പത്തിക വിഷയങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ആരോഗ്യപരിചരണവും ശിശുപരിചരണവും കൂടുതല്‍ താങ്ങാനാകുന്ന നിരക്കില്‍ ലഭ്യമാക്കുക, കോര്‍പറേറ്റുകള്‍ അന്യായമായി വില വര്‍ധിപ്പിക്കുന്നത് തടയുക, സാമൂഹിക സുരക്ഷാ പദ്ധതികള്‍ നിലനിര്‍ത്തുക തുടങ്ങിയവയായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. ഗസ്സയിലെ ഇസ്രയേല്‍ വംശഹത്യക്കെതിരായ അവരുടെ നിലപാടും ഇസ്രയേലിന് അമേരിക്ക നല്‍കുന്ന സൈനിക സഹായത്തോടുള്ള എതിര്‍പ്പും പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായി മാറി.

  • ആരാണ് ആയിഷ വഹാബ് ?

ആയിഷയുടെ ജനനം യു.എസിലാണ്. മാതാപിതാക്കള്‍ അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് കുടിയേറിയവര്‍. സോവിയറ്റ് അധിനിവേശ കാലത്ത് അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് ന്യൂയോര്‍ക്ക് സിറ്റിയില്‍ കുടിയേറിയവരാണ് മാതാപിതാക്കള്‍. 1987ലാണ് ആയിഷയുടെ ജനനം. തൊട്ടുപിന്നാലെ പിതാവ് കൊല്ലപ്പെട്ടു. കുറച്ചു നാള്‍ക്കു ശേഷം മാതാവും മരണപ്പെട്ടു. അതിനു ശേഷം ആയിഷയും സഹോദരിയും ഫോസ്റ്റര്‍ കെയര്‍ സംവിധാനത്തിലാണ് വളര്‍ന്നത്.

പിന്നീട് 9-ാം വയസ്സില്‍ ഫ്രീമോണ്ടിലുള്ള ഒരു അഫ്ഗാന്‍-അമേരിക്കന്‍ ദമ്പതികള്‍ ഇവരെ ദത്തെടുക്കുകയായിരുന്നു. എം.ബി.എയും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും സോഷ്യല്‍ വര്‍ക്കില്‍ ഡോക്ടറേറ്റും നേടി. അവിവാഹിതയാണ്. 2018ല്‍ ഹേവാര്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യു.എസില്‍ ഒരു പൊതു പദവിയിലെത്തുന്ന ആദ്യ അഫ്ഗാന്‍-അമേരിക്കന്‍ വനിതയായി അവര്‍ മാറിയിരുന്നു. പിന്നീട് 2022ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മുസ്ലിം വനിതയായും അവര്‍ ചരിത്രത്തിന്റെ ഭാഗമായി. ഫോസ്റ്റര്‍ കെയര്‍ ജീവിതത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള ഈ യാത്ര അമേരിക്കന്‍ സ്വപ്ന സാക്ഷാത്കാരത്തിന്റെ തെളിവാണെന്നാണ് വിജയത്തിന് പിന്നാലെ ആയിഷ പ്രതികരിച്ചത്.

ആദ്യമായി ഒരു അഫ്ഗാന്‍-അമേരിക്കക്കാരിയെ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുത്ത് ഈ മണ്ഡലം ഇന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്- ആയിഷ പറഞ്ഞു. എതിര്‍സ്ഥാനാര്‍ഥിക്കുള്ള ഇസ്രായേല്‍ അനുകൂല സംഘടനകളുടെ വന്‍ സാമ്പത്തിക പിന്തുണ മറികടന്നാണ് കാലിഫോര്‍ണിയയിലെ 14-ാമത് കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ആയിഷ വഹാബ് വിജയിച്ചത്. ലൈംഗിക ആരോപണങ്ങളെത്തുടര്‍ന്ന് ഏപ്രിലില്‍ എറിക് സ്വല്‍വെല്‍ രാജിവെച്ച ഒഴിവിലേക്കായിരുന്നു പ്രത്യേക തെരഞ്ഞെടുപ്പ്. അടുത്ത വര്‍ഷം ജനുവരി 20 വരെ മാത്രമാണ് ആയിഷ വഹാബിന് സാല്‍വെലിന്റെ ശേഷിക്കുന്ന കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിക്കുക.

എങ്കിലും, അടുത്ത നവംബറില്‍ നടക്കുന്ന സമ്പൂര്‍ണ്ണ കാലാവധിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹെര്‍ണാണ്ടസുമായി അവര്‍ വീണ്ടും കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്. കോണ്‍ഗ്രസിലേക്കുള്ള മത്സരത്തിലുടനീളം ആയിഷ മികച്ച മുന്നേറ്റം കാഴ്ചവെച്ചെങ്കിലും, ഇസ്രായേല്‍ അനുകൂല ലോബിയായ ഐപക് വലിയ തുക ഇറക്കിയതോടെ എതിര്‍സ്ഥാനാര്‍ഥിയായ ഹെര്‍ണാണ്ടസിന്റെ പ്രചാരണത്തിന് വലിയ ഊര്‍ജ്ജം ലഭിച്ചിരുന്നു. പ്രചാരണത്തിന്റെ അവസാന വാരങ്ങളില്‍ ഹെര്‍ണാണ്ടസിനെ പിന്തുണച്ചും ആയിഷയെ അധിക്ഷേപിച്ചും പരസ്യങ്ങള്‍ നല്‍കാന്‍ ഐപക് 50 ലക്ഷത്തിലധികം ഡോളര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

  • ആയിഷയുടെ വാക്കുകള്‍

‘ഫോസ്റ്റര്‍ കെയര്‍ ജീവിതത്തില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള ഈ യാത്ര അമേരിക്കന്‍ സ്വപ്ന സാക്ഷാത്കാരത്തിന്റെ തെളിവാണ്. ആദ്യമായി ഒരു അഫ്ഗാന്‍-അമേരിക്കക്കാരിയെ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുത്ത് ഈ മണ്ഡലം ഇന്ന് ചരിത്രം കുറിച്ചിരിക്കുകയാണ്’

ReadAlso:

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ആരാണീ അര്‍ജുന്‍ ആയങ്കി ?: പോലീസ് തോക്കുമായി തിരയുമ്പോള്‍ അയാള്‍ ചായകുടിക്കാന്‍ റസ്റ്ററന്റില്‍ ?; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരിയുടെ പോസ്റ്റ്; തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്

ലഹരിയില്‍ മയങ്ങാന്‍ പുതിയ ‘നിക്കോട്ടിന്‍ പാച്ചസ്’ ?: മയക്കുമ്പോള്‍ അവര്‍ അറിയുന്നില്ല, മരണമാണ് പിന്നിലെന്ന് ?; ഓപ്പറേഷന്‍ തൂഫാന്‍ കൂടുതല്‍ ശക്തമാകട്ടെ

മഴക്കാലത്തെ മുല്ലപ്പെരിയാര്‍ ഭീതി ?: ഇനി അഞ്ചുവര്‍ഷം ഇടുക്കിയെ മുള്‍മുനയില്‍ നിര്‍ത്തിയാകും സര്‍ക്കാരിന്റെ പോക്ക്; ജലബോംബ് എന്ന ഭീതി പടര്‍ത്തുന്നതാര് ? എന്തിന് ?

അണക്കെട്ടുകളില്‍ ജലനിരപ്പുയരുന്നു: ആശങ്കയോടെ സംസ്ഥാനം; ജാഗ്രത പുലര്‍ത്തി ദുരന്ത നിവാരണ അതോറിട്ടി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവം

Tags: US CONGRESSAFGAN-AMERICAN WOMANKABOOLISRAYEL LOBBYmuslimANWESHANAM NEWSAYISHA VAHAB

Latest News

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുന്നു: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ജലരാജാവാകാൻ 22 വള്ളങ്ങളുടെ പോര് | nehru trophy boat race punnamada alappuzha

പേരു മാറ്റണോ ? മാറ്റണ്ടേ ?: കൊച്ചി മെട്രോ, ആ പേരില്‍ തന്നെ ഓടും ?; കേരള മെട്രോ അത്ര സുഖമല്ലെന്ന് വിശദീകരണവുമായി KMRL

പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ തീരുമാനം പ്രതിഷേധാര്‍ഹം: പിണറായി വിജയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies