Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

30 വർഷത്തിന് ശേഷം തിരികെ എത്തിയ പാട്ട് , ഹിറ്റായി ‘യവനകഥയിൽ നിന്നു വന്ന’ ഗാനം | nivin-pauly-bethlehem-family-unit-anna-movie-song-viral-again-after-thirty-years

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2026, 10:17 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

30 വർഷം മുൻപ് പെട്ടിയിലൊതുങ്ങിപ്പോയ ഒരു സിനിമയിലെ ഗാനം മൂന്ന് പതിറ്റാണ്ടിനു ശേഷം വീണ്ടും കേരളക്കരയെ ഒന്നടങ്കം കീഴ്‌പ്പെടുത്തുന്നു. 1995-ൽ ചിത്രീകരണം ഉപേക്ഷിക്കപ്പെട്ട ‘അന്ന’ എന്ന ചിത്രത്തിനുവേണ്ടി ഔസേപ്പച്ചൻ ഈണം പകർന്ന് യേശുദാസും ചിത്രയും ചേർന്ന് പാടിയ “യവനകഥയിൽ നിന്നു വന്ന…” എന്ന പ്രണയഗാനമാണ് ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ എന്ന പുതിയ നിവിൻ പോളി ചിത്രത്തിലൂടെ വൻ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സിനിമയിലെ ഒരു രംഗത്തിൽ മാത്രം വന്നുപോകുന്ന ഈ പഴയ ഗാനം, ഒരു പുതിയ ചാർട്ട്ബസ്റ്റർ ഹിറ്റിനേക്കാൾ വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകരും സോഷ്യൽ മീഡിയയും ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ലളിതാംബിക അന്തർജനത്തിന്റെ മകൻ എം. മോഹനന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന ‘അന്ന’യിൽ അരവിന്ദ് സ്വാമിയും മീനയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത്. ഷിബു ചക്രവർത്തി വരികളെഴുതി അന്നത്തെ ഏറ്റവും ഉയർന്ന സാങ്കേതിക തികവോടെ റെക്കോർഡ് ചെയ്ത ഗാനങ്ങളിൽ ഒന്നായിരുന്നു ഇത്.

‘അന്ന’ എന്ന ചിത്രം റിലീസാകാതെ പോയതിൽ തനിക്ക് ഏറെ ദുഃഖം തോന്നിയിരുന്നുവെന്ന് സംഗീതസംവിധായകൻ ഔസേപ്പച്ചൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു മികച്ച സാഹിത്യകാരൻ കൂടിയായ മോഹനൻ തയാറാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരു നോവൽ പോലെ മനോഹരമായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ട ആത്മമിത്രമായ ഒ.എൻ.വി. കുറുപ്പ് എഴുതണമെന്നായിരുന്നു മോഹനന്റെ ആഗ്രഹം. എന്നാൽ സംവിധായകൻ ജോഷിയുടെ നിർദ്ദേശപ്രകാരം ഗാനരചന ഷിബു ചക്രവർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ഒ.എൻ.വി. എഴുതാൻ ആഗ്രഹിച്ച വരികൾക്ക് പകരം താൻ എഴുതിയാൽ മോഹനന് അത് ഇഷ്ടപ്പെടുമോ എന്ന സംശയം ഷിബു ചക്രവർത്തിക്ക് ഉണ്ടായിരുന്നു. എന്നാൽ പാട്ടുകളുടെ റെക്കോർഡിങ് പൂർത്തിയായപ്പോൾ, വരികൾ വളരെ നന്നായിട്ടുണ്ടെന്ന് മോഹനൻ തന്നെ നേരിട്ട് പറഞ്ഞ് അഭിനന്ദിച്ചതായി ഷിബു ചക്രവർത്തി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.

പാട്ട് റിലീസ് ചെയ്യാൻ വൈകിയപ്പോൾ, “ആ പാട്ടിന്റെ കാര്യങ്ങൾ എന്തായി?” എന്ന് തുടർന്നുള്ള ഏഴ് വർഷത്തോളം യേശുദാസ് ഔസേപ്പച്ചനോട് നിരന്തരം അന്വേഷിച്ചതായി പഴയ അഭുമുഖങ്ങളിൽ പങ്കുവെച്ചായി വാർത്തകൾ ഉണ്ടായിരുന്നു. സിനിമ മുടങ്ങിയെങ്കിലും ഓഡിയോ കാസറ്റുകളിലൂടെ സംഗീതപ്രേമികൾക്കിടയിൽ ഈ പാട്ട് എത്തി. അന്ന് ആ പാട്ടിനെ ആളുകൾ ഏറ്റെടുത്തിരുനെങ്കിലും പിന്നീട് പ്രേകഷർ മറന്നിരുന്നു. ഇപ്പോൾ വീണ്ടും പാട്ടിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിൽ ഓണം റീലുകൾ ഭരിക്കുകയാണ് ‘യവന കഥയിൽ നിന്നു വന്ന ഇടയ കന്യകേ’ എന്ന ഗാനം. നേരത്തെ ‘ദേവദൂതൻ’ എന്ന ചിത്രത്തിലെ “ദേവദൂതർ പാടി…” എന്ന ഗാനം ‘എന്നാ താൻ കേസ് കൊട്’, ‘രേഖാചിത്രം’ തുടങ്ങിയ സിനിമകളിലൂടെയും റീൽസുകളിലൂടെയും പുതിയ തലമുറ ഏറ്റെടുത്ത് ട്രെൻഡിംഗ് ആക്കിയിരുന്നു. സമാനമായ രീതിയിലാണ് ഇപ്പോൾ ഔസേപ്പച്ചന്റെ “യവനകഥയിൽ…” എന്ന ഗാനവും നിവിൻ പോളി ചിത്രത്തിലൂടെ തീയേറ്ററുകളെ ഇളക്കിമറിക്കുന്നത്. നല്ല സംഗീതത്തിന് കാലഹരണപ്പെടലില്ലെന്നും, അവ എപ്പോഴെങ്കിലും വീണ്ടും ജനഹൃദയങ്ങളിലേക്ക് തിരികെയെത്തുമെന്നും അടിവരയിടുകയാണ് ഈ ഗാനത്തിന് ലഭിക്കുന്ന സ്വീകാര്യത.

STORY HIGHLIGHT : nivin-pauly-bethlehem-family-unit-anna-movie-song-viral-again-after-thirty-years

ReadAlso:

ടൈറ്റാൻസ് ഒക്ടോബർ ഒന്നിന്: റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട് | Penguin India won’t publish Sonia Gandhi’s book says report

‘ഇന്ദ്രന്‍ കാര്‍ന്നോരുടെ വീട്ടില്‍ ഓണസദ്യ’; വായടപ്പിച്ച് മല്ലികാമ്മയുടെ മറുപടി

വൈറലായ റീലിന് കല്യാണി പ്രിയദര്‍ശന്‍ നല്‍കിയ ചുട്ട മറുപടി കേട്ടോ ?

 ദിലീപ്- ജഗന്‍ ഷാജി കൈലാസ് ചിത്രം; ‘നീക്കം’ ഓണം സ്പെഷ്യൽ പോസ്റ്റർ പുറത്ത് 

Tags: musicNivin PaulySocial mediaSONGDirector Joshiy

Latest News

പ്രതിപക്ഷ ഉപനേതൃപദവി: പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി | pinarayi-vijayan-opposition-deputy-leader-statement-cpm-central-leadership-displeasure

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies