Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു; യുവജനങ്ങൾക്ക് അവസരം

ക്വിസിൽ ഒരു കോടിയോളം പങ്കാളിത്തം പ്രതീക്ഷിക്കുന്നു: 'മൈ ഭാരത്' സംസ്ഥാന ഡയറക്ടർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 8, 2026, 02:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാജ്യത്തെ യുവജനങ്ങളുടെ സര്‍ഗ്ഗാത്മകതയും ആശയങ്ങളും ഭാരതത്തിന്റെ വികസന കുതിപ്പിനായി പ്രയോജനപ്പെടുത്തുന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ് (VBYLD) 2027’-ലേക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടര്‍ അഭയ് ശങ്കര്‍ എസ് ആര്‍. വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2026 ഓഗസ്റ്റ് 17 അടിസ്ഥാനമാക്കി 15 നും 29 നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ ക്വിസില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. കഴിഞ്ഞ വര്‍ഷം ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ക്വിസ് മത്സരത്തിന് ഗിന്നസ് ലോക റെക്കോര്‍ഡ് ലഭിച്ചിരുന്നു.

ഈ വര്‍ഷം ഒരു കോടിയോളം യുവജനങ്ങളുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്ന് അഭയ് ശങ്കര്‍ വ്യക്തമാക്കി. കേന്ദ്ര യുവ ജന കാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള ‘മൈ ഭാരത്’ (MY Bharat) പ്ലാറ്റ്‌ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. 2027 ജനുവരി 10 മുതല്‍ 12 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തുടനീളമുള്ള പ്രതിഭകള്‍ക്ക് അവസരം ലഭിക്കും. ജനവരി 12 സ്വാമി വിവേകാനന്ദ ജയന്തിയുടെ ഭാഗമായുള്ള ദേശീയ യുവജന ദിനാഘോഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ആറ് പ്രമുഖ ട്രാക്കുകളിലായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ശ്രീ അഭയ് ശങ്കര്‍ വ്യക്തമാക്കി. മത്സര വിജയികള്‍ക്ക് പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും ഉണ്ടായിരിക്കും.

1. വികസിത് ഭാരത് ചലഞ്ച് ട്രാക്ക്: ക്വിസ്, ഉപന്യാസം, പി.പി.ടി പ്രസന്റേഷന്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. കേരളത്തിന് നല്‍കിയിരിക്കുന്ന വിഷയം ‘ബ്ലൂ എക്കണോമി, ഹ്യൂമന്‍ ക്യാപിറ്റല്‍ & ഗ്ലോബല്‍ കോംപറ്റീറ്റീവ്‌നെസ്സ്’ എന്നതാണ്. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 45ഓളം പ്രധിനിധികളില്‍ മികച്ച 3 പേര്‍ ദേശീയ തലത്തില്‍ പ്രസന്റേഷന്‍ അവതരിപ്പിക്കും.

2.കള്‍ച്ചറല്‍ ട്രാക്ക്: നാടോടി നൃത്തം, നാടന്‍ പാട്ട്, ചിത്രരചന, പ്രസംഗം, കവിതാ രചന എന്നീ 5 ഇനങ്ങളിലാണ് മത്സരങ്ങള്‍. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം മത്സരങ്ങളിലെ വിജയികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 24 പേര്‍ക്ക് ദേശീയതലത്തില്‍ കേരളത്തെ പ്രതിനിധീകരിക്കാം. ആറ് തലങ്ങളിലായി (ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, സംസ്ഥാന തലം) സാംസ്‌കാരിക മത്സരങ്ങള്‍ നടക്കുമെന്ന് കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ശ്രീമതി സ്വപ്ന എം അറിയിച്ചു.

3. ഡിസൈന്‍ ഫോര്‍ ഭാരത്: ഡല്‍ഹി സ്‌കൂള്‍ ഓഫ് പ്ലാനിംഗ് ആന്‍ഡ് ആര്‍ക്കിടെക്ചറുമായി (SPA) സഹകരിച്ച് നടത്തുന്ന ഡിസൈന്‍ ചലഞ്ച്. പ്രാദേശിക വികസന പ്രശ്‌നങ്ങള്‍ക്കുള്ള ഡിസൈന്‍ പരിഹാരങ്ങളാണ് തയ്യാറാക്കേണ്ടത്. സംസ്ഥാനത്തെ മികച്ച ടീമിന് (പരമാവധി 3 പേര്‍) ദേശീയ ഫൈനലിലേക്ക് യോഗ്യത ലഭിക്കും. നൂതന ഡിസൈന്‍ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഈ ട്രാക്കിന്റെ കേരളത്തിലെ നോഡല്‍ ഏജന്‍സി എന്‍.ഐ.ടി കോഴിക്കോടാണ്.

4. ഹാക്ക് ഫോര്‍ സോഷ്യല്‍ കോസ്: ഐ.ഐ.ടി ബോംബെയുമായി സഹകരിച്ച് നടത്തുന്ന സാങ്കേതിക കണ്ടുപിടുത്ത മത്സരമാണിത്. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഡിജിറ്റല്‍ പരിഹാരം കാണുന്ന മികച്ച ടീമിന് (പരമാവധി 3 പേര്‍) ഡല്‍ഹിയിലെ ഫൈനലില്‍ പങ്കെടുക്കാം. ഐ.ഐ.ടി പാലക്കാട് ആണ് കേരളത്തിലെ നോഡല്‍ ഏജന്‍സി .

5. യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ച്: ഐ.ഐ.ടി കാണ്‍പൂര്‍ നോളജ് പാര്‍ട്ണറായ ഈ പുതിയ ട്രാക്കില്‍ പുതിയ സ്റ്റാര്‍ട്ടപ്പ് ആശയങ്ങളും ബിസിനസ് പ്ലാനുകളും അവതരിപ്പിക്കാം. ഇതിനുള്ള പ്രായപരിധി 35 വയസ്സ് വരെയാണ്.

6. യൂത്ത് പാര്‍ലമെന്റ്: ദേശീയ യുവ പാര്‍ലമെന്റിന്റെ ഫൈനലിസ്റ്റുകള്‍ക്ക് ഡല്‍ഹിയിലെ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ (സംവിധാന്‍ സദന്‍) നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാം. കേരളത്തില്‍ നിന്നും 3 വിജയികളാണ് പങ്കെടുക്കുക.

താല്പര്യമുള്ള യുവജനങ്ങള്‍ക്ക് ‘മൈ ഭാരത്’ പോര്‍ട്ടല്‍ വഴി വികസിത് ഭാരത് ക്വിസില്‍ പങ്കെടുത്ത് രജിസ്‌ട്രേഷന്‍ ആരംഭിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും:

  • വി ബി വൈ എല്‍ ഡി പേജ്: https://mybharat.gov.in/vbyld-2027
  • ഡിസൈന്‍ ഫോര്‍ ഭാരത്: https://mybharat.gov.in/pages/design_home
  • ഹാക്ക് ഫോര്‍ സോഷ്യല്‍ കോസ്: https://mybharat.gov.in/pages/hack_oscial
  • യൂത്ത് എന്റര്‍പ്രണര്‍ഷിപ്പ് ചലഞ്ച്: https://mybharat.gov.in/pages/yec_2027 എന്നിവ സന്ദര്‍ശിക്കുക

കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി സ്വപ്ന എം, എന്‍എസ്എസ് റീജിയണല്‍ ഡയറക്ടര്‍ വൈ എം ഉപ്പിന്‍, സ്റ്റേറ്റ് എന്‍എസ്എസ് ഓഫീസര്‍ ഡോ. മനു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ReadAlso:

ഇന്ത്യയെ നയിക്കാന്‍ പുതിയ തലമുറയ്ക്ക് വഴിയൊരുക്കി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

വെളിച്ചം ദു:ഖമാണുണ്ണീ ?: ഇന്നും ഇരുട്ടിലാകും; ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

KSRTC ക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആര് ?: ജോയ് മാത്യുവും പ്രേംകുമറും പിടിവലിയില്‍; പാലം വലിച്ച് ജഗദീഷ്

മാസപ്പടി കേസ്: പിണറായി വിജയൻ രാജി വെക്കണം; സി.പി.എം പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഷോൺ ജോർജ്

Tags: ANWESHANAM NEWSVIKASITH BHARATH YOUNG LEADERS DIALOGUEREGSTRATION STARTSOPPERTUNITY FOR YOUTH

Latest News

വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു; യുവജനങ്ങൾക്ക് അവസരം

പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം: വിചാരണ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

മാസപ്പടി കേസ്: പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി; ഡിജിപിക്ക് കത്തയച്ചു

തമിഴ്നാട് നിയമസഭയിൽ അസാധാരണ സംഭവങ്ങൾ; മുഖ്യമന്ത്രിയുടെ പരാമർശത്തെ ചൊല്ലി DMK പ്രതിഷേധം

രമ്യ ഹരിദാസിന് സ്പീക്കറുടെ താക്കീത്; നിയമസഭയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies