Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വീണ ദുബൈയില്‍ പോയിട്ടുണ്ട്, താനും പോയിട്ടുണ്ട്, പലരും പോയിട്ടുണ്ടാകും: അതെല്ലാം ഹവാല കടത്താനാണോ ?: മുഹമ്മദ് റിയാസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 10, 2026, 01:13 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിഎംആര്‍എല്‍ – എക്‌സാലോജിക് വിവാദത്തിലും ഇഡി നടപടികളിലും രൂക്ഷമായ പ്രതികരണവുമായി മുന്‍മന്ത്രി പി.എ മുഹമ്മദ് റിയാസ്. വീണാ വിജയന്‍ സി.എം.ആര്‍.എലില്‍ നിന്ന് അക്കൗണ്ട് വഴി നിയമപരമായാണ് പണം വാങ്ങിയതെന്നും കൃത്യമായി നികുതി അടച്ചിട്ടുണ്ടെന്നും റിയാസ് പറഞ്ഞു. ഇത് മാസപ്പടിയാണെന്ന് ചിത്രീകരിക്കാന്‍ ചിലര്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. സേവനം നല്‍കിയിട്ടില്ല എന്ന വാദം തെറ്റാണെന്നും റിയാസ് പറഞ്ഞു. വീണ എന്താണ് മിണ്ടാത്തത് എന്ന് ചിലര്‍ ചോദിച്ചു. മൗനം പാലിച്ചത് തെറ്റ് ചെയ്തതിനാലാണ് എന്ന് ചിലര്‍ പറഞ്ഞു. ഒരാള്‍ക്ക് പ്രതികരിക്കാനും പ്രതികരിക്കാതിരിക്കാനും ഭരണഘടനാപരമായി അവകാശമുണ്ട്. സത്യം ജയിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് മൗനം പാലിച്ചതെന്നും റിയാസ് വ്യക്തമാക്കി.

തനിക്കെതിരെയും കുടുംബത്തിനെതിരെയും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാര്യ വീണ വിജയനെതിരെ ഇ.ഡി വ്യാജ മൊഴികള്‍ ചമയ്ക്കുകയാണ്. പിണറായി വിജയന്റെ മകളായതുകൊണ്ട് മാത്രം വീണയെ നിരന്തരം വേട്ടയാടുകയാണ്. വീടുകളില്‍ നടത്തിയ റെയ്ഡുകളില്‍ ഇരുപത്തഞ്ച് പൈസ പോലും പിടിച്ചെടുക്കാന്‍ ഇഡിക്കായിട്ടില്ല. സ്വന്തം മകളെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സുഹൃത്ത് ഹസന്‍ വാരിസിനെക്കൊണ്ട് തനിക്കെതിരെ മൊഴി പറയിപ്പിച്ചതെന്നും റിയാസ് പറഞ്ഞു.

വാരിസിന്റെ വീട്ടില്‍ റെയ്ഡ് നടത്തി ഒന്നും കിട്ടാതായപ്പോള്‍ പിണറായി വിജയന്റെ ഇടപാടാണ് ഇത് എന്ന് പറയാന്‍ ഇഡി നിര്‍ദേശിച്ചു. പിണറായിയുമായി ബന്ധമില്ലെന്ന് സുഹൃത്ത് പറഞ്ഞു. പിണറായിയുമായി എന്ന് പറഞ്ഞപ്പോള്‍ വീണയുടെ ഇടപാടാണ് എന്ന് പറയാന്‍ പറഞ്ഞു. അതിനും തയ്യാറാകാത്തതോടെ നിങ്ങളുടെ മകളെയും പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തി. പിണറായി, റിയാസ്, വീണ എന്നിവരില്‍ ഒരാളുടെ പേര് പറഞ്ഞില്ലെങ്കില്‍ മകളെ പ്രതിയാക്കും എന്ന് ഭീഷണിപ്പെടുത്തിയതോടെ തന്റെ പേര് പറയുകയായിരുന്നുവെന്നും റിയാസ് വിശദീകരിച്ചു. അടുത്ത ദിവസം മാനസികമായി പ്രയാസത്തിലായ വാരിസ് ഇഡിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബൈ സന്ദര്‍ശനം ഹവാല ഇടപാടിനായിരുന്നെന്ന പ്രചാരണവും റിയാസ് തള്ളി. വീണ പലപ്പോഴും ദുബൈയില്‍ പോയിട്ടുണ്ട്. താനും പോയിട്ടുണ്ട്. പലരും പോയിട്ടുണ്ടാകും. അതെല്ലാം ഹവാല കടത്താനാണോയെന്നും റിയാസ് ചോദിച്ചു. ഭീഷണിപ്പെടുത്തി ആരുടെ കയ്യില്‍ നിന്നും എന്ത് കള്ളമൊഴി എടുത്താലും സത്യം ജയിക്കുമെന്നും ജീവിക്കുന്ന തന്റെ ഇറച്ചി കടിച്ചു തിന്നുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണ ഏജന്‍സികളുടെ നടപടികളെ നിയമപരമായി നേരിടും. ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍ ഭയമില്ല. കമ്മ്യൂണിസ്റ്റുകാര്‍ ഇഡിയെ പേടിക്കേണ്ടതില്ലെന്നും റിയാസ് വ്യക്തമാക്കി.

ReadAlso:

തമ്മിലടിയുടെ അവസാനം ?:രമ്യ ഹരിദാസിന് വീഴ്ച പറ്റിയെന്ന് KPCC അന്വേഷണ സമിതി അധ്യക്ഷന്‍

സംസ്ഥാനത്തെ പുഴകളിൽ അടിഞ്ഞുകൂടിയിട്ടുള്ള മണൽ നീക്കം ചെയ്യുന്ന നടപടികൾ ഡിസംബർ മാസത്തോടെ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി

രമ്യക്കെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം; കെപിസിസി ഭാരവാഹിത്വത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യം

‘വന്ദേമാതരം’ ആലാപനത്തിൽ പോര് മുറുകുന്നു; കോൺഗ്രസ്–നാഷണൽ കോൺഫറൻസ് ഭിന്നത രൂക്ഷം

അതൃപ്തി പ്രകടമാക്കി ഹൈക്കോടതി : മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല

Tags: uaeCMRLEXALOGICANWESHANAM NEWShawalaMUHAMMED RIYAZVEENA DUBAI

Latest News

വീണ ദുബൈയില്‍ പോയിട്ടുണ്ട്, താനും പോയിട്ടുണ്ട്, പലരും പോയിട്ടുണ്ടാകും: അതെല്ലാം ഹവാല കടത്താനാണോ ?: മുഹമ്മദ് റിയാസ്

കർണാടക SIR: ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരിൽ നിരവധി പ്രമുഖർക്കും നോട്ടീസ്

യുദ്ധ രാഷ്ട്രീയം @ അമേരിക്ക ?: ഇടക്കാല തെരഞ്ഞെടുപ്പില്‍ ട്രമ്പിന്റെ തന്ത്രം; യുദ്ദം അവസാനിപ്പിക്കാന്‍ ജയം ഉറപ്പാകണമെന്ന്

ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി

ഇ.ഡി ചതിച്ചതാണ് ?: റിയാസിനെതിരേ തെളിവുണ്ടാക്കാന്‍ തന്നെ ഭീഷണിപ്പെടുത്തി ഓപ്പിടീച്ചുവെന്ന് സുഹൃത്ത് വാരിസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies