Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്: രണ്ടാംഘട്ട പ്രീ ഡെലിവറി പരിശോധന പുരോഗമിക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2026, 12:48 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാനത്ത് പുതുതായി എത്തിയ 108 ആംബുലൻസുകളുടെ പ്രീഡെലിവറി പരിശോധന പുരോഗമിക്കുന്നു. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഉടൻ നിരത്തിലിറങ്ങും. ഇതോടെ നിലവിൽ സർവീസ് നടത്തുന്ന പഴയ 108 ആംബുലൻസുകൾ നിരത്തുകളിൽ നിന്ന് പിൻവലിക്കും എന്ന് അധികൃതർ വ്യക്തമാക്കി. പുതിയ ടെൻഡർ പ്രകാരം 335 ആംബുലൻസുകളാണ് 108 ആംബുലൻസ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഉടനീളം വിന്യസിക്കുന്നത്. ഹൈദരാബാദ്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് ഘട്ടം ഘട്ടമായാണ് പുതിയ ആംബുലൻസുകൾ തിരുവനന്തപുരത്തേക്ക് എത്തിച്ചത്.

നിലവിൽ ഐരാണിമുട്ടം ഹോമിയോ ഫാർമസി ഗ്രൗണ്ടിലും, പുലയന്നാർകോട്ട ആശുപത്രി പരിസരത്തും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിൽ ജീവൻരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കുന്ന നടപടികളും സ്റ്റിക്കർ പതിപ്പിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇതിനുപുറമേ വാഹനങ്ങളുടെ രണ്ടാംഘട്ട പ്രീ ഡെലിവറി പരിശോധനകളും വാഹന നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് നടന്നുവരികയാണ്. പ്രീ ഡെലിവറി പരിശോധനയും അത്യാവശ്യ ജീവൻരക്ഷാ ഉപകരണങ്ങളുടെ ക്രമീകരണവും പൂർത്തിയാകുന്ന മുറയ്ക്ക് മോട്ടോർ വാഹന വകുപ്പിന്റെ രജിസ്ട്രേഷൻ പൂർത്തിയാക്കി വാഹനങ്ങൾ ഉടൻ സർവീസിലിറക്കും.

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ ഹൈദരാബാദ് ആസ്ഥാനമായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് വിന്യസിക്കുന്ന 335 ആംബുലൻസുകളിൽ 315 ബേസിക് ലൈഫ് സപ്പോർട്ട് (BLS), വെന്റിലേറ്റർ സൗകര്യമുള്ള 14 അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് (ALS), നവജാത ശിശുക്കൾക്ക് വേണ്ടിയുള്ള 6 നിയോനറ്റൽ ആംബുലൻസുകൾ എന്നിവ ഉൾപ്പെടുന്നു. ആദ്യമായാണ് ഇത്തരം സംവിധാനങ്ങളുള്ള ആംബുലൻസുകൾ കേരളത്തിൽ 108ന്റെ ഭാഗമായി നിരത്തിൽ വിന്യസിക്കുന്നത്. പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നതോടെ നിലവിൽ സർവീസ് നടത്തുന്ന 316 പഴയ ബേസിക് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ പൂർണമായും പിൻവലിക്കും.

ReadAlso:

കെ.സി.എ ക്ലബ് ഹൗസ് പദ്ധതി: സ്വകാര്യ പങ്കാളിത്തത്തിന് വൻ സ്വീകാര്യത: നിക്ഷേപക സം​ഗമത്തിൽ പങ്കെടുത്തത് ലുലുവും ആർപി ​ഗ്രൂപ്പുമടക്കമുള്ള പ്രമുഖർ;

കേരളത്തിന്റെ ഫ്യൂസ് ഊരിയതോ ?: 2130 കോടിയുടെ ബാധ്യത; പിണറായി സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും ഒത്തുകളിച്ചെന്ന് ബി.ജെ.പി

സർക്കാർ സ്‌കൂളുകളിലെ താത്കാലിക നിയമനങ്ങൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ട്രെയിനില്‍ ലൈംഗികാതിക്രമം: ടി.ടി.ഇ പിടിയില്‍

ഇരുട്ടു മാറ്റാന്‍ വെളിച്ചം വാങ്ങും ?: ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി

Tags: PRE DELIVERY EXAMINATIONANWESHANAM NEWS108 AMBULANCENEW AMBULANCE VEHICLE

Latest News

കഴുത്ത് മുറിച്ചത് കണ്ടിരുന്നില്ല, ഞാന്‍ കൊന്നു കുഞ്ഞമ്മാ എന്ന് പറഞ്ഞു അവള്‍’ കുഞ്ഞിനെ എടുത്ത് ഞാന്‍ പുറത്തേക്ക് ഓടുകയായിരുന്നുവെന്ന് ക്രിസ്റ്റിയുടെ കുഞ്ഞമ്മ

പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്: രണ്ടാംഘട്ട പ്രീ ഡെലിവറി പരിശോധന പുരോഗമിക്കുന്നു

‘നുണ പറയുന്നത് നിർത്തൂ’; 9/11 ആക്രമണത്തിന് 25 വർഷം, സൗദി അറേബ്യക്കെതിരെ ഇരയുടെ ഭാര്യ

500 രൂപയ്ക്ക് 5 സെന്റ് സ്ഥലം കേരളത്തില്‍ വാങ്ങാനാകുമോ ?: വസന്തയെ പറ്റിച്ചതാണ്. അല്ലെങ്കില്‍ വിലകുറച്ച് കാണിച്ച് സര്‍ക്കാരിനെ പറ്റിച്ച് നികുതി വെട്ടിച്ചു ?; പിന്നില്‍ എന്തായിരുന്നു ?; EXCLUSIVE

ഇടുക്കിയിലെ ഇരട്ടക്കുട്ടികളുടെ മരണം; അടിമാലി പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies