Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഡേറ്റിംഗ് ആപ്പുകള്‍ മരണക്കെണിയാണോ ?: ലൈംഗികാസക്തിയെ ചൂഷണം ചെയ്യുന്ന ആപ്പുകള്‍ മലയാളികള്‍ക്ക് ആപ്പായി മാറുന്നു; സൂക്ഷിക്കുക: തട്ടിപ്പില്‍ വീഴാതിരിക്കുക

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 17, 2026, 02:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ലൈംഗികാസക്തി മലയാളികള്‍ക്ക് അല്‍പ്പം കൂടുതലാണോ എന്ന് സംശയച്ചു പോകും. കാരണം, ഡേറ്റിംഗ് ആപ്പുകള്‍ മലയാളത്തില്‍ ഇപ്പോള്‍ കൂടുതലാണ്. മറ്റു ഭാഷകളിലും രാജ്യങ്ങളിലുമൊക്കെയുണ്ടെങ്കിലും ഇവിടെ ഇത്തിരി കൂടുതല്‍ തന്നെയാണ്. ഇത്തരം ഡേറ്റിംഗ് ആപ്പുകള്‍ രഹസ്യമായും പരസ്യമായും ഉപയോഗിക്കുന്നവരുടെ എണ്ണമെടുത്താല്‍ ഞെട്ടിപ്പോകും. തട്ടിപ്പായാലും തലവെയ്ക്കാന്‍ തയ്യാറായുള്ളവര്‍ നിരവധി പേരാണ്. സ്ത്രീയും നഗ്നതയും, സ്ത്രീയുടെ സംസാരവുമെല്ലാം സ്വകാര്യമായി കാണാനും ആസ്വദിക്കാനും കഴിയുന്ന തരത്തിലുള്ള ആപ്പുകള്‍ നിലവില്‍ മലയാളികള്‍ക്ക് ആര്രായിരിക്കുകയാണ്.

ഡേറ്റിംഗ് ആപ്പുകളുടെ പരസ്യമാണ് ഇതിലേക്ക് ആദ്യം ആകര്‍ഷിക്കുന്നത്. ഒറ്റയ്ക്കിരിക്കുകയാണോ. നിങ്ങള്‍ക്കൊരു കൂട്ടു വേണോ. എന്തും സംസാരിക്കാന്‍ ആലുവേണോ. നിങ്ങളുടെ മനസ്സില്‍ തോന്നുന്ന പോലെ കൂടെ നില്‍ക്കാന്‍ ഒരാള്‍. ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ. മതിയാവോളം സംസാരിക്കൂ. വീഡിയോ, ഓഡിയോ ചാറ്റിംഗ് അവയിലബിള്‍. ഇതാണ് പരസ്യ വാചകങ്ങള്‍. അതു പറയുന്നതും ഒരു പെണ്‍കുട്ടിയായിരിക്കും. ഇതെല്ലാം കണ്ട് മോഹിച്ച് ആഗ്രഹിച്ചു കയറുന്നവര്‍ പിന്നെ തിരിച്ചിറങ്ങുമ്പോള്‍ കൈയ്യില്‍ ഒരുരൂപ പോലും ഉണ്ടാകില്ലെന്നു മാത്രം. തട്ടിപ്പും വെട്ടിപ്പും മാത്രം നടക്കുന്ന സ്ഥലമാണീ ആപ്പെട്ട് മനസ്സിലാക്കുന്നവര്‍ ഓരോരുത്തരായി പിന്‍മാറും അപ്പോഴേക്കും അവരുടെ ഉടുതുണ മാത്രം ബാക്കിയാക്കിയിരിക്കും ഈ ആപ്പ്.

അടുത്തിടെ ബെംഗളൂരുവില്‍ ഒരു പൊലീസുകാരന്‍ ഡേറ്റിങ് ആപ്പില്‍ ഇണയെത്തേടി പോയപ്പോള്‍ 28 ലക്ഷം രൂപയാണ് പോക്കറ്റില്‍ നിന്ന് പൊടിഞ്ഞത്. സമാനമായി, വെഞ്ഞാറമൂട്ടില്‍ ഒരു യുവാവിന്റെ കയ്യിലുണ്ടായിരുന്ന സ്വര്‍ണവും പണവും നഷ്ടമായി. കഥകള്‍ രണ്ടാണെങ്കിലും, രണ്ടിനും ഒരേ ക്ലൈമാക്‌സ്. പണവും പോയി, മാനവും പോയി. വെഞ്ഞാറമൂട്ടിലെ ഒരു യുവാവാണ് ഏറ്റവും പുതിയ ഇര. ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ച പെണ്‍കുട്ടിയെ കാണാന്‍ പോയതായിരുന്നു. എന്നാല്‍, അവിടെ കാത്തിരുന്നത് പെണ്‍കുട്ടിയായിരുന്നില്ല, ഒരു സംഘം തട്ടിപ്പുകാരായിരുന്നു. അവര്‍ യുവാവിനെ കാറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിക്കുകയും, കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു.

സംഭവിച്ച നാണക്കേട് കാരണം ആദ്യം സ്വര്‍ണം മോഷ്ടിച്ചെന്ന പേരില്‍ പരാതി നല്‍കിയെങ്കിലും, പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മാത്രമാണ് ഡേറ്റിങ് ആപ്പ് കഥ പുറത്തുവന്നത്. ഇങ്ങനെ പുറത്തു പറഞ്ഞും പറയാത്തതുമായി നിരവധി കഥകളുണ്ട്. ആളെ മയക്കുന്ന ഡേറ്രിംഗ് ആപ്പുകള്‍ കണ്ട് മയങ്ങിപ്പോകുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ കണ്ടു മയങ്ങുന്നതൊന്നും ഈ ആപ്പില്‍ ഉണ്ടാകില്ല. പകരം കിട്ടുന്നത് മാനഹാനി മാത്രമായിരിക്കും. ധനനഷ്ടം ഉറപ്പായും ുണ്ടാകും. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഡേറ്റിങ് ആപ്പുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഇന്ന് വന്‍ തട്ടിപ്പുകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ‘ലവേഴ്സ് വേള്‍ഡ് ഡേറ്റിങ് കമ്പനി’ എന്നൊരു കമ്പനിയുടെ പരസ്യം കണ്ട് അതില്‍ വീണുപോയ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഒരു മാസത്തിനുള്ളില്‍ നഷ്ടമായത് 28.2 ലക്ഷം രൂപയാണ്.

ഓണ്‍ലൈനില്‍ ‘ഇണയെ’ തേടി തുടങ്ങിയ ഇദ്ദേഹത്തിന് പല കാരണങ്ങള്‍ പറഞ്ഞ് പണം ചോദിച്ച് കോളുകള്‍ വന്നുകൊണ്ടിരുന്നു. അവസാനം, സുഹൃത്തുക്കളില്‍ നിന്നും വായ്പയെടുത്ത് നല്‍കിയ പണം വരെ ഇദ്ദേഹത്തിന് നഷ്ടമായി. നാണക്കേട് കാരണം ഒരു മാസത്തോളം ഇദ്ദേഹം സംഭവം പുറത്തുപറഞ്ഞില്ല. ഇതൊന്നും അവസാനിക്കുന്നില്ല. അടുത്തകാലത്തായി ആരാധകര്‍ക്ക് മാത്രമായി എക്‌സ്‌ക്ലൂസിവ് നടത്താവുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് പോലുള്ള പ്ലാറ്റ്ഫോമുകളും, ഓണ്‍ലൈന്‍ സ്ട്രീമിങ് സേവനങ്ങളും നഗ്‌നതാ പ്രദര്‍ശനത്തിനും, ബ്ലാക്ക്‌മെയിലിങിനും ഉപയോഗിക്കപ്പെടുന്നുണ്ട്. അത്തരത്തിലുള്ള ഒരു സേവനത്തില്‍ പണം നഷ്ടപ്പെട്ടതിനെക്കുറിച്ചും ചിലര്‍ പരാതിപ്പെടുന്നു.

ലൈംഗിക താല്‍പര്യമുള്ള ആളുകളെ കണ്ടെത്തി അവരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന തട്ടിപ്പുകളും വ്യാപകമാണ്. ഇങ്ങനെയുള്ള സംഭവങ്ങള്‍ വര്‍ധിക്കുമ്പോഴും, എന്തുകൊണ്ടാണ് ആളുകള്‍ വീണ്ടും വീണ്ടും ഇത്തരം ചതിക്കുഴികളില്‍ വീഴുന്നത്? ആധുനിക കാലത്തെ ഒറ്റപ്പെടലുകളും, മനുഷ്യബന്ധങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഇടങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവുമാണ് ഇതിന് പ്രധാന കാരണം. സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ധാരണ ഇനിയെങ്കിലും ഇത്തരം ആളുകള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.

ReadAlso:

ഉത്തര്‍ പ്രദേശില്‍ ഒരു കാരണവുമില്ലാതെ 85,000 മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇല്ലാതാക്കി ?: വോട്ടില്ലാതാക്കല്‍ ഫോമുകള്‍ ECI സൃഷ്ടിച്ചെന്ന് ഉത്തര്‍ പ്രദേശ് ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ കുറ്റസമ്മതം

ലോക്ഭവനില്‍ തെളിയുന്നത് സംഘപരിവാര്‍ മുഖം: കേരളം എങ്ങനെ സ്വീകരിക്കും; ആരാണ് ഓംപ്രകാശ് മാഥൂര്‍ ?

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയ്ക്കു മാത്രം തിട്ടൂരം എന്തിന് ?: വിദ്യാര്‍ത്ഥി രാഷ്ട്രീയം തടയുന്നതെന്തിന് ?; അധികൃതരുടെ നിശബ്ദത ആരെ ഭയന്നിട്ടാണ് ?

കളമശ്ശേരി സ്പാ ബലാത്സംഘ കേസിലെ ടെറര്‍ അവളാണ് ?: കൂടുതല്‍ ആളുകള്‍ മുറിയിലേക്ക് വന്നതോടെ ആത്മഹത്യാ ഭീഷണി മുഴക്കി; മയക്കുമരുന്നിട്ട് ഐസ്‌ക്രീം കുടിപ്പിച്ച് പീഡിപ്പിച്ചു; ബലാത്സംഘ വിവരം ഞെട്ടിക്കുന്നത്

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഡാമേജ് കണ്‍ട്രോള്‍’നടപടികള്‍ ?: വീണ്ടും ദുരിതത്തിലാക്കുന്നത് ഡല്‍ഹിയിലെ ജനങ്ങളെ ?

Tags: Social mediaANWESHANAM NEWSSEXUAL AAPDATING AAPEXPLOIT SEXUAL DESIREDATING SEX

Latest News

ആക്കുളം മണ്ണിടിച്ചിൽ; പോലീസ് – ജിയോളജി – മണ്ണ് മാഫിയ ഒത്തുകളി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ശബരിമല പൂങ്കാവനത്തില്‍ ശുചിമുറി വിപ്ലവം; ശുചീകരണത്തിന് പ്രത്യേക കരാര്‍ വിളിക്കും

CMRL-എക്സാലോജിക് കേസ്: എജിയുടേത് സർക്കാരിന്റെ നിലപാട്, എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നെന്ന് മുഖ്യമന്ത്രി

ഹോർമുസിൽ ചരക്കുകപ്പൽ തകർന്നു: കടലിലൊഴുകി ഐഫോണുകളും ആഡംബര പെർഫ്യൂമുകളും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies