Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ഡിസൈനർ ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി മെറാൾഡ ജ്വൽസിന്റെ കൊച്ചി ഷോറൂം എം.ജി. റോഡിലേക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 15, 2026, 10:45 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിവാഹത്തിനണിയാൻ സ്‌റ്റേറ്റ്‌മെന്റ് ജ്വല്ലറിയും, യുണീക്കായ ലൈറ്റ് വെയ്റ്റ് ഓർണമെന്റുകളും അന്വേഷിക്കുന്നവർക്കായി മെറാൾഡ ജ്വൽസിന്റെ പുതിയ കൊച്ചി ഷോറൂം പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ റോഡ് ഇയ്യാട്ടിൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഷോറൂം ഇപ്പോൾ എം.ജി. റോഡിൽ, മഹാരാജാസ് കോളേജ് സ്‌റ്റേഡിയം മെട്രോസ്‌റ്റേഷനു സമീപം കൂടുതൽ വിശാലമായ സൗകര്യങ്ങളോടെയാണ് തുറന്നിരിക്കുന്നത്.

പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഒക്ടോബർ 10-ന് ഉച്ചയ്ക്ക് 12 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നിർവഹിച്ചു.

മെറാൾഡയിലെ ആഭരണങ്ങൾ വ്യക്തിത്വത്തിന്റെ ആവിഷ്‌കാരമാണ്.  സ്വർണത്തിന്റെ പരിശുദ്ധിക്കൊപ്പം ഡിസൈനിനും പ്രത്യേക പ്രാധാന്യം നൽകുന്ന മെറാൾഡയിൽ എക്‌സ്‌ക്ലൂസിവ് ക്യുറേറ്റഡ് പീസുകൾ, ലൈറ്റ് വെയ്റ്റ് കളക്ഷൻ, പോൾക്കി, അൺകട്ട് ഡയമണ്ട്, ഡയമണ്ട്, ജെം സ്‌റ്റോൺ, ട്രഡീഷണൽ, ആന്റിക്, ബ്രൈഡൽ കളക്ഷൻ… തുടങ്ങി വൈവിധ്യമാർന്ന ശേഖരങ്ങളുണ്ട്.

ടീനേജുകാർമുതൽ വർക്കിങ് പ്രൊഫഷണലുകൾവരെ ഇഷ്ടപ്പെടുന്ന ലൈറ്റ് വെയിറ്റ് സ്റ്റൈലിഷ് ജ്വല്ലറിയാണ് മെറാൾഡയുടെ എവരിഡേ കളക്ഷൻ. 300 മില്ലിഗ്രാംമുതൽ തൂക്കമുള്ള നെക്ക് പീസുകൾ ഉൾപ്പെടെ 18, 14, 9 കാരറ്റുകളിൽ ആഭരണങ്ങൾ ലഭ്യമാണ്. ബജറ്റ് ഫ്രണ്ട്‌ലി 9 കാരറ്റ് ജ്വല്ലറിക്കും 18 കാരറ്റ് ലൈറ്റ് വെയ്റ്റ് അൺകട്ട് ഡയമണ്ട് ജ്വല്ലറിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മെറാൾഡയിൽനിന്ന് വാങ്ങിയ ഡയമണ്ട്, പോൾക്കി ജ്വല്ലറി എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100% ബിൽ വാല്യൂ ലഭിക്കുന്നതും ശ്രദ്ധേയമായ പ്രത്യേകതയാണ്.

ഡിസൈനിൽ വേറിട്ടൊരു കാഴ്ചപ്പാടുമായി 2019-ൽ ആരംഭിച്ച മെറാൾഡ ജുവൽസ്, ചെയർമാൻ അബ്ദുൽ ജലീൽ ഇടത്തിലിന്റെ നേതൃത്വത്തിൽ ചുരുങ്ങിയ കാലംകൊണ്ട് തന്നെ വ്യത്യസ്തമായ ഡിസൈനർ ജ്വല്ലറി ബ്രാൻഡായി വളർന്നു.

ഇന്ന് കേരളം, മംഗലാപുരം, ദുബായ്, അബുദാബി എന്നിവിടങ്ങളിൽ മെറാൾഡയ്ക്ക് സാന്നിധ്യമുണ്ട്. യുണീക് ഡിസൈൻ, ക്രാഫ്റ്റ്‌സ്മാൻഷിപ്പ്, കൺസിസ്റ്റൻസി, വിശ്വാസ്യത എന്നിവയ്ക്ക് പ്രാധാന്യം നൽകി ഇന്ത്യ, ജിസിസി, നോർത്ത് അമേരിക്ക എന്നിവിടങ്ങളിലേക്ക് ബ്രാൻഡിന്റെ സാന്നിധ്യം വിപുലീകരിക്കുകയാണ് മെറാൾഡയുടെ ലക്ഷ്യം.

ReadAlso:

സ്വർണ വിലയിൽ ഇന്നും കുറഞ്ഞു

സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു

ഇന്നത്തെ സ്വർണ വില അറിയാം

പുതിയ ഓഫീസും എഐ ഗവേഷണ കേന്ദ്രവും കൊച്ചി ഇൻഫോപാർക്കിൽ പ്രവർത്തനമാരംഭിച്ചു

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്

റീട്ടെയിൽ ഷോറൂമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനപ്പുറം, സവിശേഷമായ ഡിസൈനും മികച്ച ക്രാഫ്റ്റ്‌സ്മാൻഷിപ്പും വിശ്വാസ്യതയും വഴി ശക്തമായ ഐഡന്റിറ്റിയും ശാശ്വതമായ ബ്രാൻഡ് മൂല്യവുമുള്ള ഒരു ജ്വല്ലറി ഹൗസായി മെറാൾഡയെ വളർത്താനുള്ള പരിശ്രമത്തിലാണ് ടീം മെറാൾഡ.

Tags: moves to M.G. Road.Meralda JewelsKochi showroomextensive collection of designer jewellery

Latest News

പട്ടാമ്പിയില്‍ കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേർ പിടിയിൽ

ജാതിയധിക്ഷേപം നടത്തിയെന്ന് യുറ്റ്യൂബർമാർക്കെതിരേ എ.സി.പി.യുടെ പരാതി; കേസെടുത്ത് പോലീസ്

പോലീസ് എത്താൻ വൈകി; കാറിന് മുകളിൽ കയറി അക്രമം അഴിച്ചുവിട്ട യുവാവിനെ നാട്ടുകാർ കീഴടക്കി

ഡൽഹിയിലെ പ്രതിഷേധം: മലയാളി വിദ്യാർഥിനി ആതിര വിജയനെ ക്രൂരമായി മർദ്ദിച്ചതിൽ കേരളത്തിൽ കേസെടുത്ത് പൊലീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies