Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 17, 2026, 12:16 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓണ്‍ലൈന്‍ ആപ്പുകള്‍ വഴിയുള്ള കച്ചവടങ്ങള്‍ പ്രെമോട്ടു ചെയ്യുന്ന മലയാളികള്‍ ഇപ്പോള്‍ ലൈംഗിക സംതൃപ്തിക്കും ആപ്പുകള്‍ ഉഫയോഗിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം നിരവധി ആപ്പുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യവുമാണ്. ഫ്രീയാ യി ഡൗണ്‍ലോഡ് ചെയ്യാവുന്നതു മുതല്‍ പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാന്‍ പറ്റുന്നവ. എ.ഐ സാങ്കേതിക വിദ്യ ഉപയോേഗിച്ചുള്ള സംസാരം മുതല്‍ ഒറിജിനല്‍ പെണ്‍കുട്ടികള്‍ സംസാരിക്കുന്നതു വരെ ആപ്പുകളില്‍ കിട്ടും. ഓഡിയോ, വീഡിയോ കോളുകളും അവയിലബിള്‍. സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ആപ്പുകളും ലോകത്തെ തന്നെ ഒരു റെഡ് സ്ട്രീറ്റ് ആക്കി മാറ്റിയിരിക്കുകയാണ്.

വളരെ വരഹസ്യമായി മൊബൈലിലൂടെ ലോകത്തുള്ള ആരോടു വേണമെങ്കിലും സംസാരിക്കാന്‍ കഴിയുമെന്നതു മാത്രമല്ല, അവരുമായി പണം നല്‍കി സെക്‌സ് ചെയ്യാന്‍ കഴിയുന്നത് ഒരു വലിയ കാര്യമായി മാറിയിരിക്കുന്നു. ഭാഷ, ദേശം, വേഷം, എന്നിവയ്ക്കനുസരിച്ച് ആപ്പുകള്‍ വ്യത്യസ്തമായി ലഭിക്കുകയും ചെയ്യും. മലയാളികലുടെ പൊതു സ്വഭാവമെന്ന നിലയില്‍ ലൈംഗികതയെ മാറ്റിയെടുക്കാന്‍ ആപ്പുകള്‍ പരിശ്രമിക്കുന്നുണ്ട്. മാറുന്ന ലോകക്രമത്തില്‍ ഇന്റര്‍നെറ്റും, ഓണ്‍ലൈന്‍ ആപ്പുകളുമാണ് മലയാളികളെ നിയന്ത്രിക്കുന്നതെന്നു പറയാം. നിരവധി തട്ടിപ്പുകളും ഇതിലൂടെ നടക്കുന്നുണ്ട്. ഈസ് മുതല്‍ ഫ്രണ്ട്‌സ് ടു ടോക്ക് വരെയുള്ള ആപ്പുകളിലെല്ലാം എപ്പോഴും റെഡിയായിരിക്കുന്ന കോള്‍ഗേള്‍സുണ്ട്.

‘ഒറ്റയ്ക്കിരുന്നു മടുത്തോ, എങ്കില്‍ നങ്ങളോടു സംസാരിക്കാന്‍ ഞാനുണ്ട്. എന്നെ പോരെങ്കില്‍ വേറെ ഒരുപാടുപേരുണ്ട്.’ ഇത്തരം പരസ്യ വാചകങ്ങള്‍ മലയാളി മനസ്സില്‍ ചടെന്നു തറയ്ക്കുമെന്നുറപ്പാണ്. ചെറുപ്പക്കാരെയും, ഒറ്റപ്പെട്ടു ജീവിക്കുന്നവരെയും, വിഷമഘട്ടങ്ങളില്‍ കഴിയുന്നവരെയും ലക്ഷ്യമിച്ചാണ് ഇത്തരം പരസ്യങ്ങള്‍ എത്തുന്നത്. മറ്റുള്ളവര്‍ക്ക് ശല്യമില്ലാത്തതും, എന്നാല്‍, സ്വയംമ ആസ്വദിക്കാനാവുന്നതുമാണ് ഇത്തരം ആപ്പുകള്‍. ഇതു തന്നെയാണ് ഇത്തരം ആപ്പുകളുടെ പ്രത്യേകതയായി തോന്നുന്നതും. ആദ്യമൊക്കെ ഒരു കൊതുകത്തിന് തുടങ്ങുന്നവര്‍ പിന്നെ ഇതില്‍ നിന്നും പുറത്തു കടക്കാന്‍ കഴിയാതെ വലയും.

ഓരോ പ്രാവശ്യം നല്ല പണം കൊടുത്താണ് ആ്പ്പുകളില്‍ സമയം ചെലവഴിക്കുന്നതും. വളരെ ആകര്‍ഷകമായും, നമ്മോട് കൂടുതല്‍ അടുത്തിട പഴകിയുമുള്ള ഇടപെടലില്‍ വീണു പോകുന്നവര്‍, സംസാരം തീരാതിരിക്കാന്‍ പണം കൂടുതല്‍ കൂടുതല്‍ നല്‍കിക്കൊണ്ടേയിരിക്കും. ഇങ്ങനെയാണ് കസ്റ്റമറെ പറ്റിക്കുന്നതും. മാത്രമല്ല, ചില ആപ്പുകളില്‍ പണമടച്ചാല്‍ പൂര്‍ണ്ണമായും പറ്റിക്കപ്പെടുകയും ചെയ്യും. ലൈംഗികാവശ്യത്തിനായി ആപ്പ് ഡൗണ്‍ലോഡ് ചെയ്തതു കൊണ്ട് പണം നഷ്ടപ്പെട്ടതിനാല്‍ പരാതി പറയാന്‍ ആരും തയ്യാറാകില്ല. പെണ്‍സുഹൃത്തുക്കളോട് ഫ്രണ്ട്ഷിപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം തന്നെ ഒരു പെണ്‍കുട്ടി ചോദിക്കുന്നതു കേട്ടാല്‍ ആരായാലും ആപ്പ് തുറന്നു പോകും. പിന്നെ കിട്ടുന്നത് മുട്ടന്‍ പണിയായിരിക്കും. നിലവില്‍ മലയാളത്തില്‍ എണ്ണിയാല്‍ തീരാത്ത അത്രയും ആപ്പുകളുണ്ട്.

എല്ലാ ആപ്പുകളും അവകാശപ്പെടുന്നത് നൂറു ശതമാനവും സുരക്ഷിതവും വിശ്വസനീയവുമാണെന്നാണ്. കേരളത്തിലെ തന്നെ പെണ്‍കുട്ടികള്‍ ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് സംസാരിക്കുന്നതും. ഇതൊരു വലിയ കച്ചവടമായി മാറിയിട്ടുണ്ട്. സ്ത്രീയുടെ നഗ്നതയെ തുറന്നു കാണിക്കാനും, സ്ത്രീയും ലൈംഗീകാസക്തിയെ വാക്കുകളില്‍ പ്രിഫലിപ്പിച്ചുമൊക്കെയാണ് ആപ്പുകളില്‍ ആളെ എത്തിക്കുന്നത്. ഇത് കേള്‍ക്കാനും കാണാനും കയരുന്നവര്‍ ആപ്പില്‍ നിന്നിറങ്ങുമ്പോള്‍ പോക്കറ്റും അക്കൗണ്ടും കാലിയായിപ്പോകുന്നുണ്ട്. പരാതിപ്പെടാന്‍ പറ്റാത്ത വിധം കൊള്ളയടിക്കുന്നവരും ആപ്പിലുണ്ട്.

ReadAlso:

K-റെയില്‍ വന്നില്ല കേട്ടോ ?: അതിന്റെ പേരിലുണ്ടായ നഷ്ടം 73.49 കോടി; കൂറ്റനാടുകാര്‍ക്ക് അപ്പം വില്‍ക്കാന്‍ കഴിയുമോ CPIM ?

‘സ്പാ’യില്‍ നീരാടുന്ന ‘തൂഫാന്‍’ പോരാളികളും പൊയ്മുഖങ്ങളും: കൂട്ടിക്കൊടുപ്പിന്റെ നെടുമ്പാശ്ശേരി കഥകള്‍; രാഷ്ട്രീയ പോലീസ് ബന്ധങ്ങള്‍ ?

കൈക്കൂലിക്കും GST യോ ?: ജി.എസ്.ടി ജോയിന്റ് കമ്മീഷണര്‍ പ്രജീന രാജനെ പൊക്കി വിജിലന്‍സ് ?; ബാര്‍ ലൈസന്‍സികളില്‍ നിന്നും ലക്ഷങ്ങള്‍ വസൂലാക്കി കച്ചോടം

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്: ഡോക്ടര്‍ അനുപം കുമാറിനെതിരെ വിജിലന്‍സില്‍ പരാതിയും അന്വേഷണവും

പെരുവഴിയില്‍ നിന്നും പോരാട്ട വഴിയിലേക്ക് പ്രതീക്ഷയോടെ വസന്ത: പോരാട്ടം സ്വന്തം വസ്തു കബളിപ്പിച്ചെടുത്തവര്‍ക്കെതിരേ; വിളപ്പില്‍ പോലീസില്‍ പരാതി വീണ്ടും നല്‍കി

Tags: ANWESHANAM NEWSanweshanamFRIENDS APPSEX APPMALAYALAM SEX APPEASE APPKOOTTUKARI APP

Latest News

Screenshot

യുവാക്കൾക്ക് മാനസികാരോഗ്യവും ലിംഗനീതിയും സംസാരിക്കാൻ കഴിയുന്നില്ലെന്ന യു.എൻ റിപ്പോർട്ട് തള്ളി ഇന്ത്യ; ‘ആരോപണങ്ങൾക്ക് തെളിവെവിടെ?’

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് പീഡിപ്പിച്ചു:സഹപാഠി ഉള്‍പ്പെടെ 5 പേര്‍ പിടിയിലായി

ഭരണമാറ്റം ജനാധിപത്യത്തിന്റെ ജീവശ്വാസം; മോദിയും അതിന് അതീതനല്ല — ‘ഭരണമാറ്റ’ വിവാദത്തിൽ ബിജെപിക്കെതിരെ വിമർശനം

മലയാളിയുടെ ലൈംഗിക ദാരിദ്ര്യം തീര്‍ക്കാന്‍ ആപ്പുകളുടെ പ്രവാഹം: ഈസ്, ഫ്രണ്ട്, ഫ്രണ്ട്‌സ് ടു ടോക്ക്, കൂട്ടുകാരി ആപ്പുകളെല്ലാം ആപ്പ് വെച്ച് മുന്നേറുന്നു ?; പറ്റിക്കപ്പെട്ടവരും പാപ്പരായവരും നിരവധി പേര്‍

ശബരിമല ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കോട്ടയം റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies