Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും: ദുരൂഹതയും ആകാംക്ഷയും ഉയർത്തി ഹെനോക്കിൻ്റെ ഫസ്റ്റ് ലുക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2026, 03:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാതി മറച്ച ദിലീപിൻ്റെ മുഖം . ഒരു തലയോട്ടിയും ഒപ്പം. ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന ഹെനോക്ക് എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഫസ്റ്റ് ലുക്കാണിത്. ദുരൂഹതയും ആകാംഷയും ആവോളം നിറച്ച പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ദിലീപ്ഫൊറൻസിക്ക് സർജനായി എത്തുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു ലുക്ക് കഥക്ക് ഏറെ അനുയോജ്യമായ ഘടകം തന്നെയാണ്. പ്രേഷകർക്കിടയിൽ എന്നും ചിരി സമ്മാനിച്ചു കൊണ്ടാണ് ദിലീപ് തൻ്റെ സാന്നിദ്ധ്യം നേടിയെടുത്തത്. എന്നാൽ ഇപ്പോൾ കഥാപാത്രസൃഷ്ടികളിൽ കാര്യമായ ചില മാറ്റങ്ങൾ വരുത്തി കൊണ്ട് ഗൗരവപരമായ ഒരു സമീപനത്തിലേക്ക് കടന്നിരിക്കുന്നതിൻ്റെ സൂചനയാണ് ഈ ചിത്രം നൽകുന്നത്.

ഹെനോക്ക് എന്നത് ബൈബിളിലെ ഒരു വാക്കാണ്. ദൈവത്തിനൊപ്പം സഞ്ചരിക്കുന്നവൻ എന്നാണ് ഈ വാക്കിലൂടെ അർത്ഥമാക്കുന്നത്. ഇവിടെ സത്യത്തിനും നീതിക്കും വേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരു ഫൊറൻസിക്ക് സർജൻ്റെ ഉദ്യമങ്ങളിൽ തെളിയുന്നതെന്ത് ?. ദൈവത്തിൻ്റെ സാമീപ്യത്താൽ അനുഗ്രഹിക്കപ്പെടുന്നതാരൊക്കെ എന്തൊക്കെ ? ചിത്രത്തിൻ്റെ മുന്നോട്ടുള്ള പുരോഗതിയിലൂടെ നമുക്കു കാത്തിരിക്കാം.. ഇതിൻ്റെ ഉത്തരത്തിനായി . അടുത്തു തന്നെ റിലീസ് ചെയ്യാനൊരുങ്ങുന്ന നീക്കം എന്ന ചിത്രവും ഗൗരവപരമായ വിഷയമാണ് ചർച്ച ചെയ്യപ്പെടുന്നത്.

എം സ്റ്റാർ എൻ്റെർടൈൻമെൻ്റ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിശാലമായ  ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലും താരനിരയിലുമായിട്ടാണ് അവതരണം.: റോബിനും, ഉല്ലാസ് കൃഷ്ണയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുകേഷ്,
ജോണി ആന്റണി, എമിൽ ജോർജ്, അർജുൻ രാധാകൃഷ്ണൻ, ഗ്രേസ് ആന്റണി, മനോജ് കെ.യു., സുധി കോപ്പ,
,ഹരിത് വിജയ് കൃഷ്‌ണൻ ,,പ്രാർത്ഥന എസ്., ശ്രുതി ജയൻ, ഷാജു ശ്രീധർ, രഘുനാഥ് പലേരി, നിസ്താർ സെയ്ത്, പ്രമോദ് വെളിയനാട്, സോഹൻ സീനുലാൽ, വിനോദ് കെടാമംഗലം, ആശാ മഠത്തിൽ, ശ്രീകാന്ത് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

ഛായാഗ്രഹണം: ഷാജികുമാർ, എഡിറ്റിംഗ്: ഷഫീഖ് വി.ബി., സംഗീതം: മുജീബ് മജീദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എമിൽ ജോർജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ: നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ടർ: ദീപക് എ. നാരായൺ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, സ്റ്റിൽസ്: നന്ദു, ഡിജിറ്റൽ പ്രമോഷൻസ്: അനൂപ് സുന്ദരൻ, ആലപ്പുഴ കുട്ടനാട്, പൂന എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. PRO വാഴൂർ ജോസ് .

ReadAlso:

പനോരമ സ്റ്റുഡിയോസും അജിത് വിനായക ഫിലിംസും ചേർന്നവതരിപ്പിക്കുന്ന ചിത്രം ‘ഹരിവരാസനം’ ജനുവരി 15 ന് തിയേറ്ററുകളിലേക്ക്

പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ ക്ഷണിക്കുന്നു

വിഷ്ണു ഉണ്ണികൃഷ്ണനും, പൂജയും കേന്ദ്രകഥാപാത്രങ്ങളാകുന്നു: രാജേഷ് ബാബു കെ ശൂരനാടിന്റെ പുതിയ സിനിമ ‘എന്നും’ ഉടനെ തിയേറ്ററിൽ ടീസർ പുറത്ത്,

‘രാമായണം’ സിനിമയ്ക്ക് പുതിയ തലവേദന; എ.ആർ. റഹ്മാൻ സംഗീതം നൽകിയ പുതിയ ഗാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിവാദം

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

Tags: ANWESHANAM NEWSfirst-look-outdileep movieMALAYALAM NEW MOVIEHENOKposter

Latest News

കർണാടകയിലെ SIR: പട്ടികയിൽ നിന്ന് ഒഴിവാക്കിയ ആളുകൾക്ക് പേരുകൾ തിരികെ ചേർക്കാൻ അവസരം; വിശദീകരണവുമായി CEO

അർണബ് ചുഴലിക്കാറ്റ്: നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി, ശ്രീലങ്കയിലും നേപ്പാളിലും ജാ​ഗ്രത നിർദേശം

ഓപ്പറേഷൻ തെളിമ; സംസ്ഥാത്ത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മിന്നൽ പരിശോധന, നിലവാരമില്ലാത്ത 440 ലിറ്റർ ഭക്ഷ്യ എണ്ണ

‘പ്രിയദർശിനി’ സാമ്പത്തിക നഷ്ടമുണ്ടാക്കി; സംസ്ഥാനത്ത് നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

ആരോഗ്യപ്രവർത്തകർ വീടുകളിലെത്തും, രോഗങ്ങൾ കണ്ടുപിടിക്കാൻ പരിശോധനകൾ; പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.