Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

വിഷ്ണു ഉണ്ണികൃഷ്ണനും, പൂജയും കേന്ദ്രകഥാപാത്രങ്ങളാകുന്നു: രാജേഷ് ബാബു കെ ശൂരനാടിന്റെ പുതിയ സിനിമ ‘എന്നും’ ഉടനെ തിയേറ്ററിൽ ടീസർ പുറത്ത്,

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 27, 2026, 01:46 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു . കെ. ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്. ” എന്നും “.ഏറെ പുതുമയുണർത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമ ഉടനെ പ്രേക്ഷകരിലെത്തുമെന്നും അവർ അറിയിച്ചു. ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം – ഹെർ ഫ്രാഗ്രൻസ് , ബൈനറി , ഴ , ഇനി എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എന്നും” എന്ന ചിത്രത്തിൽ മുന്ന സൈമൺ , സുധീഷ് , ലാലി പി എം , സോഹൻ സീനുലാൽ , കൈലാഷ് , ഡയാന ഹമീദ് , നവാസ് വള്ളിക്കുന്ന് , അനീഷ് രവി , അൻസിൽ റഹ്മാൻ , ഷനൂപ് , പ്രണവ് മോഹൻ , ശ്രുതി വൈശാഖ് , നൈറ നിഹാർ , അനശ്വര , നിധിഷാ കരുണൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി , വയലാർ ശരത്‌ചന്ദ്ര വർമ്മ , പി കെ ഗോപി , മിത്രൻ വിശ്വനാഥ് , സുധി , അലി എന്നിവർ ഗാനങ്ങൾ രചിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പി.ആർ.ഒ -പി.ആർ സുമേരൻ .

ReadAlso:

പുതിയ ചിത്രത്തിലേക്ക് പുതുമുഖ അഭിനേതാക്കളെ ക്ഷണിക്കുന്നു

‘രാമായണം’ സിനിമയ്ക്ക് പുതിയ തലവേദന; എ.ആർ. റഹ്മാൻ സംഗീതം നൽകിയ പുതിയ ഗാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിവാദം

ടൈഗർ ഷ്‌റോഫിന് നേരെ വെടിവെപ്പ്; അക്രമി സംഘത്തിന്റെ യഥാർത്ഥ ലക്ഷ്യം ആമിർ ഖാനായിരുന്നുവെന്ന് പോലീസ്

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ് മെൻ്റും

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്ര വുമായി ഭൗമയുടെ പുതിയ ലുക്ക്

Tags: RAJESH BABU K SOORANADVISHNU UNNIKRISHNANANWESHANAM NEWSpoojaMALAYALAM NEW MOVIEENNUM

Latest News

ആക്കുളം മണ്ണിടിച്ചില്‍ ?: മണ്ണു മാഫിയയെ തൊടാന്‍ പേടിയോ ?; ഇനിയും മണ്ണിടിച്ചില്‍ വ്യാപകമാകുമെന്ന് നാട്ടുകാരുടെ മുന്നറിയിപ്പ്

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി

കണ്ണൂരിൽ സ്റ്റീൽ ബോംബ് സ്ഫോടനം; കണ്ണവം റേഞ്ച് ഓഫീസിനു സമീപവും ചൂണ്ടിയിലും അന്വേഷണം ശക്തമാക്കി

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാതശിശു മരിച്ചു

ഓപ്പറേഷൻ തൂഫാൻ; 31 ഗ്രാം MDMA-യും കഞ്ചാവും ചരസ്സുമായി യുവാവ് പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies