Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദമ്പതികള്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട സംഭവം; ഇന്നോവ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി എംവിഡി

ഇന്നോവ കാര്‍ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്തത് ശ്രദ്ധതിയില്‍ പെട്ടിട്ടുണ്ട്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 29, 2026, 10:48 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാളികാവിലെ വാഹനാപകടത്തില്‍ ഇന്നോവ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്ത ഡ്രൈവര്‍ ബിനോയി സ്റ്റീഫന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അപകടത്തില്‍ നിന്ന് അതിരമ്പുഴ സ്വദേശിയായ ജോമോന്‍ മാത്യുവും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഒരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഭാര്യയും ഭര്‍ത്താവും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇന്നോവ കാര്‍ അപകടകരമായ രീതിയില്‍ ഓവര്‍ടേക്ക് ചെയ്തത് ശ്രദ്ധതിയില്‍ പെട്ടിട്ടുണ്ട്.

അതിന്റ് അടിസ്ഥാനത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് താത്കാലികമായി റദ്ദ് ചെയ്തിരിക്കുകയാണ്. ഐഡിപിആര്‍ എന്ന ഡ്രൈവര്‍മാര്‍ക്ക് കൊടുക്കുന്ന ട്രെയ്‌നിംഗ് സെന്ററില്‍ പരിശാലനം പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ശേഷമാണ് ഇനി ലൈസന്‍സ് ലഭിക്കുകയുള്ളു – അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പരാതിയില്ലെന്നാണ് ബൈക്ക് ഓടിച്ചിരുന്ന വ്യക്തി അന്ന് പറഞ്ഞത്. പൊലീസിലും മറ്റും പരാതി ഒന്നും കൊടുത്തിരുന്നില്ല. എന്നാല്‍ സ്വമേധയാ ഇപ്പോള്‍ എംവിഡി ഇടപെട്ടിരിക്കുകയാണ്.

Story Highlights : Couple has a miraculous escape from a vehicle accident; MVD initiates action against the Innova driver

ReadAlso:

ചേരാനല്ലൂർ വാഹനാപകടം: മകന്‍ അപകടമുണ്ടാക്കിയതിനു പിന്നാലെ ജഡ്ജി വിളിച്ചു; കമ്മിഷണർ തെറിച്ചു

ചേരാനല്ലൂര്‍ വാഹനാപകടം: പിതാവെന്ന നിലയിലാണ് പൊലീസ് സ്റ്റേഷനിലെത്തിയത്: വിശദീകരണവുമായി ജഡ്ജ്

അഞ്ച് മരണം, തകര്‍ന്നത് നൂറിലേറെ വീടുകള്‍; ഒടുവില്‍ അര്‍ണബ് ചുഴലിക്കാറ്റിന്റെ ശക്തിക്ഷയിച്ചു 

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട്: ‘ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ച, സാങ്കേതിക പിഴവ് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല’; എം ആര്‍ ബൈജുവിന്റെ മൊഴി

നീന്തല്‍ പരിശീലനത്തിനെത്തിയ പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; അക്വാട്ടിക് ചാംപ്യൻഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാവ് അറസ്റ്റിൽ

Tags: accidentKottayam

Latest News

പ്രവാസികളെ വലച്ച് മാൾട്ടയിലെ പരിഷ്‌കാരങ്ങൾ | Reforms in Malta Cause Hardship for Expatriates

ദമ്പതികള്‍ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെട്ട സംഭവം; ഇന്നോവ ഡ്രൈവര്‍ക്കെതിരെ നടപടിയുമായി എംവിഡി

നെതന്യാഹു സഖ്യം മുന്നിൽ, ഭൂരിപക്ഷത്തിൽ പ്രതിസന്ധി; ഞെട്ടിച്ച് അറബ് പാർട്ടികൾ

തേനി ജയില്‍ച്ചാട്ടം; ജില്ലാ ജയില്‍ വാച്ച്ടവറുകളിലെ ഗാര്‍ഡുമാർക്ക് വെടിവെയ്ക്കാന്‍ അധികാരം നല്‍കി ഉത്തരവ്

തേനി തെക്കംപട്ടിയിലെ ജയില്‍ചാട്ടം: എല്ലാ പ്രതികളും പിടിയില്‍ | Jailbreak in Theni: All accused apprehended

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.