Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പുണെയിൽ മരിച്ച നിലയിൽ; ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട അന്വേഷണം

തുടർന്ന് കുടുംബം ലണ്ടനിലെ സുഹൃത്തുമായി ബന്ധപ്പെട്ടു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2026, 11:12 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എം.ബി.എ പഠനത്തിനായി ലണ്ടനിലേക്ക് പോയ 34 കാരിയായ യുവതിയെ പുണെയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്രപതി സംഭാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖ് എന്ന യുവതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പഠനത്തിനായി ലണ്ടനിലേക്ക് പോയ യുവതി രഹസ്യമായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിവരം കുടുംബം അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച പിംപ്രി ചിഞ്ച്‌വാദിലെ ഗഹുഞ്‌ജെ പ്രദേശത്തുള്ള ഒരു റസിഡൻഷ്യൽ കോംപ്ലക്‌സിലാണ് മുഗ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പരിക്കുകളൊന്നും ഇല്ലെന്ന് പോലീസ് പറഞ്ഞു. 2025-ജുലായിലാണ് യുവതി എംബിഎ പഠനത്തിനായി യുകെയിലേക്ക് പോയത്. എന്നാൽ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ യുവതി തിരിച്ചെത്തി. ഇത് വീട്ടുകാർ അറിഞ്ഞിരുന്നില്ല.

ഇതിനിടെ ഓൺലൈൻ ഫുഡ് ഡെലിവറി ഇടപാടും ബാങ്ക് സേറ്റ്‌മെന്റുകളിലും സംശയം തോന്നിയ കുടുംബം മുഗ്ധ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞദിവസം മനസ്സിലാക്കിയിരുന്നു. ഇതുകഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മുഗ്ധ ലണ്ടനിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും അവിടെ പാർട്ട് ടൈം ജോലികൾ ചെയ്തിരുന്നുവെന്നും പോലീസ് അറിയിച്ചു. ലണ്ടനിലേക്ക് പോയതിനുശേഷം മുഗ്ധ കുടുംബവുമായി ഫോൺകോളിലൂടെയും മെസേജിങ് ആപ്പുകൾ വഴിയും ബന്ധം പുലർത്തിയിരുന്നു. എന്നാൽ ഒക്ടോബർ 24-ന് മുഗ്ധയെ ബന്ധപ്പെടാൻ കുടുംബത്തിനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

തുടർന്ന് കുടുംബം ലണ്ടനിലെ സുഹൃത്തുമായി ബന്ധപ്പെട്ടു. ഒക്ടോബർ 22-നാണ് മുഗ്ധ അവസാനമായി സന്ദേശങ്ങൾ അയച്ചതെന്ന് സുഹൃത്തും അറിയിച്ചു. തുടർന്ന് സുഹൃത്ത് ലണ്ടൻ പോലീസിനെ സമീപിച്ച് കാണാതായതായി പരാതി നൽകിയെങ്കിലും ഓഗസ്റ്റ് അവസാനത്തോടെ മുഗ്ധ യുകെ വിട്ടിട്ടുണ്ടെന്ന് പോലീസ് അറിയിക്കുകയായിരുന്നു. സുഹൃത്ത് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചു. മകളെക്കുറിച്ച് വിവരമൊന്നുമില്ലാത്തതിനാൽ ആശങ്കയിലായ മാതാപിതാക്കൾ ഇതിനിടെ സഹായത്തിനായി ഇന്ത്യൻ അധികാരികളെയും ഇന്ത്യൻ ഹൈക്കമ്മിഷനെയും സമീപിച്ചിരുന്നു. തുടർന്ന് മുഗ്ധയുടെ പിതാവ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചു. ഒക്ടോബർ എട്ടിനും 25നും ഇടയിൽ ഫുഡ് ഡെലിവറി, ഓൺലൈൻ സർവീസ് പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ ഇടപാടുകൾ ശ്രദ്ധയിൽപ്പെട്ടു.

ഇടപാടുകളിൽ ഒന്ന് പുണെ ഛത്രപതി സംഭാജിനഗറിലെ ഉസ്മാൻപുര പ്രദേശത്തുനിന്നാണ് നടന്നതെന്ന് കണ്ടെത്തി. ഇതോടെ മുഗ്ധ ഇന്ത്യയിലുണ്ടെന്ന് കുടുംബം മനസ്സിലാക്കി. തുടർന്ന് കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിൽ മുഗ്ധ താമസിക്കുന്ന സ്ഥലം കണ്ടെത്തി. തുടർന്ന് ഫ്‌ളാറ്റിലെത്തി മുറി തുറപ്പോൾ മുഗ്ധയെ മരിച്ച നിലയിലാണ് പോലീസിന് കണ്ടെത്താനായത്. ശരീരത്തിൽ പരിക്കിന്റെ പാടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും മരണകാരണം വ്യക്തമാക്കുന്നതിനായി ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിൽ, മുഗ്ധ ഏപ്രിലിൽ തന്നെ അപാർട്ട്മെന്റ് വാടകയ്ക്കെടുത്തിരുന്നുവെന്നും യുകെ വിട്ടതിനുശേഷം ഓഗസ്റ്റിലാണ് ഇവിടെ താമസം തുടങ്ങിയതെന്നും പോലീസ് കണ്ടെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

ReadAlso:

ഗ്യാനേഷിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും; നിയമോപദേശം ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും

ഒളിക്യാമറ വിവാദം; മുൻ കെപിസിസി ജനറൽ സെക്രട്ടറി കൃപ ആൽവയെ കോൺഗ്രസിൽനിന്നു പുറത്താക്കി

വോട്ട് ചോരി വിവാദം; രാഹുൽ ഗാന്ധിക്കും അഖിലേഷ് യാദവിനുമെതിരെ വെല്ലുവിളിയുമായി അമിത് ഷാ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യാ മുന്നണിയുടെ മോക്ക് ഇംപീച്ച്‌മെന്റ് ഇന്ന്

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: പൈലറ്റ് ഉള്‍പ്പെടെ മുഴുവന്‍ യാത്രക്കാരും മരിച്ചു

Tags: FOUND DEADnationalnational newsPUNERelated Topics

Latest News

പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്ക്  അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

SP മെഡി ഫോര്‍ട്ടിന്റെ കടുത്ത മനുഷ്യാവകാശ ലംഘനം ?: ചികിത്സയ്ക്ക് പോകാന്‍ രോഗികള്‍ക്ക് ഭയമോ?; ഉപകരണങ്ങള്‍ ശരീരത്തില്‍ വെച്ച് നിത്യരോഗികളാക്കുന്നയിടമോ ?

പഠനത്തിനായി യുകെയിലേക്ക് പോയ യുവതി പുണെയിൽ മരിച്ച നിലയിൽ; ഫുഡ് ഡെലിവറിയുമായി ബന്ധപ്പെട്ട അന്വേഷണം

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.