Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

SP മെഡി ഫോര്‍ട്ടിന്റെ കടുത്ത മനുഷ്യാവകാശ ലംഘനം ?: ചികിത്സയ്ക്ക് പോകാന്‍ രോഗികള്‍ക്ക് ഭയമോ?; ഉപകരണങ്ങള്‍ ശരീരത്തില്‍ വെച്ച് നിത്യരോഗികളാക്കുന്നയിടമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2026, 11:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാസങ്ങള്‍ക്കു മുമ്പ് ഒരു പ്രായമായവരുടെ ശരീരത്തില്‍ ശസ്ത്രക്രീയയ്ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റ് നിക്ഷേപിച്ച ശേഷം എല്ലാം ഭദ്രമാണെന്ന് പറഞ്ഞ് തടിതപ്പാന്‍ ശ്രമിച്ച എസ്.പി. മെഡി ഫോര്‍ട്ട് ഹോസ്പിറ്റല്‍ അധികൃതര്‍ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനം. ഒരു മനുഷ്യന് മറ്റുള്ളവരെപ്പോലെ ആരോഗ്യത്തോടെ ജീവിക്കാന്‍ രാജ്യം നല്‍കുന്ന അവകാശത്തെയാണ് എസ്.പി. മെഡി ഫോര്‍ട്ട് തകര്‍ത്തു കളഞ്ഞത്. ഇപ്പോള്‍ അവര്‍, എസ്.പി.മെഡി ഫോര്‍ട്ടുകാര്‍ പാന്‍ക്രിയാസില്‍ നിക്ഷേപിച്ച സ്റ്റെന്റ് എടുക്കാന്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ശസ്ത്രക്രീയയ്ക്ക് ഒരുങ്ങുന്നു. വൃദ്ധയുടെ ശരീരത്തില്‍ നടത്തിയ പ്രൊസീജ്യര്‍ കഴിഞ്ഞ്, അതിനായി ഉപയോഗിച്ച വസ്തുക്കളുടെ കണക്കെടുപ്പില്‍പ്പോലും സ്‌റ്റെന്റ് തിരിച്ചെടുത്തോ ഇല്ലയോ എന്ന് പരിശോധിക്കാത്ത നിരുത്തരവാദപരമായ സമീപനത്തിന് രോഗിയുടെ കുടുംബ അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വലുതാണ്.

എത്ര പണം മുടക്കിയാലും പ്രശ്‌നമല്ല, അമ്മയുടെ ശരീരത്തില്‍ കുരുങ്ങിക്കിടക്കുന്ന സ്റ്റെന്റ് പുറത്തെടുക്കാന്‍ മക്കള്‍ സന്നദ്ധമാണ്. എന്നാല്‍, സ്റ്റെന്റ് അമ്മയുടെ ശരീരത്തിനുള്ളില്‍ ഗുരുതരമായി നിക്ഷേപിച്ച എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രി അധികൃതര്‍ എന്താണ് ചെയ്യുന്നത്. തങ്ങള്‍ ചെയ്ത തെറ്റിനെ മറച്ചുവെയ്ക്കാനും, ഒളിച്ചോടാനുമാണ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. ഇവിടെ രോഗിയുടെയും കുടുംബത്തിന്റെ പേര് പരാമര്‍ശിക്കാത്തത്, അവരുടെ മാനസികാവസ്ഥയെ വീണ്ടും മോശമാക്കാതിരിക്കാന്‍ വേണ്ടിയാണ്. നല്ല ചികിത്സയും, നല്ല ഡോക്ടര്‍മാരും നല്ല മരുന്നുകളും കിട്ടുമെന്നുള്ള വിശ്വാസമായിരുന്നു എസ്.പി.മെഡി ഫോര്‍ട്ടിനെ കുറിച്ച് അവര്‍ക്കുണ്ടായിരുന്നത്. പണം ചെലവഴിച്ചാലും ചികിത്സ നല്ലതാണെങ്കില്‍ ആശ്വാസം കിട്ടുമായിരുന്നു.

എന്നാല്‍, പണം മുടക്കിയിട്ടും രോഗിയാക്കിയതിനോടാണ് എതിര്‍പ്പ്. മാത്രവുമല്ല, ഡോക്ടര്‍മാര്‍ക്കുണ്ടായ ശ്രദ്ധക്കുറവെന്നോ, ചെറിയ മിസ്‌റ്റേക്ക് എന്നോ ഒക്കെ നിസ്സാരവത്ക്കരിക്കപ്പെടുന്ന ഇത്തരം നടപടികള്‍ കൊണ്ട് ചികിത്സയ്‌ക്കെത്തുന്നവര്‍ എത്ര മാനസിക സംഘര്‍ഷം അനുഭവി്കുന്നുണ്ട് എന്നത് ഇവര്‍ മനസ്സിലാക്കുന്നുണ്ടോ. അങ്ങനെയൊരു ഘട്ടത്തിലൂടെയാണ് ചികിത്സ തേടിയെത്തിയ ഈ വൃദ്ധ ഇപ്പോള്‍ കടന്നു പോകുന്നത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കൈയ്യബദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണ് ആസുപത്രി അധികൃതര്‍ ചെയ്യുന്നത്. ഏത് ഡോക്ടറാണോ ഈ തെറ്റ് വരുത്തിയത്, അദ്ദേഹം ശിക്ഷ അനുഭവിക്കുകയാണ് വേണ്ടത്.

അല്ലെങ്കില്‍ എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിക്കെതിരേ നടപടി ഉണ്ടാകണം. ഇതുവരെയും രോഗയും കുടുംബവും പരാതിപ്പെട്ട് ഒരു നിയമ സംവിധാനത്തിനു മുമ്പിലും പോയിട്ടില്ല എന്നതാണ് ആസുപത്രി അധികൃതര്‍ക്ക് ആശ്വാസം. എന്നാല്‍, മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കാവുന്നതാണ്. അതുണ്ടായില്ലെങ്കില്‍ സാമാന്യ നീതിയെന്നത് കിട്ടാതെ പോകും. സമൂഹത്തിലെ പേരും പ്രശസ്തിയും, നാണക്കേട്, വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെടുമെന്നതിന്റെ ജാള്യത, ആശുപത്രിക്കെതിരേ നടത്തുന്ന നിയമ നടപടികളിലെ നൂലാമാലകള്‍ ഇതെല്ലാം കണക്കിലെടുത്താണ് രോഗിയും കുടുംബവും പരാതിപ്പെടാന്‍ തയ്യാറാകാത്തത്. പക്ഷെ, ഈ കേസില്‍ സാമാന്യ നീതി ലഭ്യമായില്ലെങ്കില്‍, സമാന സംഭവങ്ങള്‍ വര്‍ദ്ധിക്കും. പരാതികള്‍ കുറയും. കുറ്റവും ശിക്ഷയും ഇല്ലാതാകും. സ്വകാര്യ ആശുപത്രിയെന്ന ലേബലില്‍ പണം മാത്രം ലക്ഷ്യമിട്ട്, അവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികളെയെല്ലാം നിത്യരോഗികളാക്കി മാറ്റിക്കൊണ്ടേയിരിക്കും.

മനുഷ്യാവകാശ കമ്മിഷന്റെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം ഈഞ്ചക്കലുള്ള എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയില്‍ അഞ്ചു മാസം മുമ്പ് ഒരു രോഗത്തിന് ചികിത്സയ്‌ക്കെത്തിയ 64 കാരിയുടെ പാന്‍ക്രിയാസില്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം നടത്തിയ പ്രൊസീജ്യറിനു ശേഷം, അതിനുപയോഗിച്ച സ്‌റ്റെന്റ് പുറത്തെടുക്കാതെ രോഗിയെ പറഞ്ഞുവിട്ടു.(തെളിവുകള്‍ ആവസ്യം വന്നാല്‍ നല്‍കുന്നതാണ്) പക്ഷെ, വീട്ടിലെത്തിയ രോഗിക്ക് കടുത്ത വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് വീണ്ടും എസ്.പി.മെഡിഫോര്‍ട്ടിലെത്തി കാണിച്ചു. സ്‌കീനിംഗ് എടുത്തപ്പോഴാണ് ഡോക്ടര്‍മാര്‍ക്കു പറ്റിയ പിഴവ് തെളിഞ്ഞു കണ്ടത്. പ്രൊസീജ്യറിനു ശരീരത്തിനുള്ളില്‍ നിക്ഷേപിച്ച് സ്റ്റെന്റ് എടുത്തിട്ടില്ല. ഇതോടെ രോഗിയുടെ മക്കളെ വിളിച്ച് കാര്യം പറഞ്ഞു. ഈ ഹോസ്പിറ്റലില്‍ വരുന്നതിനു മുമ്പോ, വര്‍ഷങ്ങള്‍ക്കു മുമ്പോ രോഗിയുടെ ശരീരത്തില്‍ ഇത്തരം പ്രൊസീജ്യര്‍ നടത്തിയിട്ടുണ്ടോ എന്നായിരുന്നു ഡോക്ടര്‍മാരുടെ ചോദ്യം.

ഇല്ലെന്ന മറുപടി കുടുംബക്കാര്‍ പറഞ്ഞതോടെ, ഡോക്ടര്‍മാര്‍ കാര്യം പറ#്ഞു. ഒരു സ്റ്റെന്റ് കുരുങ്ങിയിട്ടുണ്ട്. അത് ഇവിടെ നിന്നുമല്ലെന്നും മറ്റെവിടെയോ വെട്ടാണെന്നുമായിരുന്നു മറുപടി. എന്നാല്‍, രോഗിയുടെ ശരീരത്തില്‍ വര്‍ഷങ്ങളായി ഒരുവിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നത്തിനും ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് കുടുംബ ഉറപ്പിച്ചു പറഞ്ഞു. ഇവിടെ വെച്ചാണ് ഈ നടപടി എടുത്തതെന്നും പറഞ്ഞതോടെ ഡോക്ടര്‍മാര്‍ പെട്ടു. തങ്ങള്‍ക്കുണ്ടായ പിഴവാണ് രോഗിക്ക് വയരു വേദനയ്ക്കു കാരണമെന്ന് സമ്മതിക്കേണ്ടി വന്നു. പക്ഷെ, സ്റ്റെന്റ് പുറത്തെടുക്കാന്‍ നിലവില്‍ കഴിയില്ലെന്നും, അതിനുള്ള മെഷീന്‍ വാങ്ങാന്‍ ആശുപത്രി അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടേ ഉള്ളൂവെന്നുമായിരുന്നു കുടുംബക്കാരോട് ഡോക്ടര്‍മാര്‍ പറഞ്ഞത്. രണ്ടാഴ്ച എടുക്കും ഉപകരണം ആസുപത്രിയിലെത്താന്‍.

അതുവരെ വേദനയ്ക്കുള്ള മരുന്നു കഴിക്കണമെന്നും ആവശ്യപ്പെട്ടു. മൂന്നു ലക്ഷംരൂപയോളം വിലവരുന്ന ഉപകരണമാണ് കുടുങ്ങിക്കിടക്കുന്ന സ്റ്റെന്റ് എടുക്കാന്‍ വേണ്ടുന്നത്. ഒരു രോഗവുമില്ലാതെ വന്ന 64 കാരി അവിടുന്ന് നിത്യ രോഗി ആവുകയായിരുന്നു. പാന്‍ക്രിയാസില്‍ കുരുങ്ങിക്കിടക്കുന്ന സ്റ്റെന്റ് കൂടുതല്‍ ദൂരത്തേക്ക് മാറിയിട്ടുണ്ടെന്നും സ്‌കാനിംഗില്‍ കണ്ടെത്തി. തുടര്‍ന്ന് കുറച്ചു ദിവസം കാത്തിരുന്നെങ്കിലും, കലശലായ വേദന ഉണ്ടായതോടെ കുടുംബക്കാര്‍ എസ്.പി. മെഡി ഫോര്‍ട്ട് അധികൃതരുമായി സംസാരിച്ച് വഴക്കിന്റെ വക്കോളമെത്തി. തുടര്‍ന്ന് ഡ്‌സ്ചാര്‍ജ്ജ് വേണമെന്ന് വാശി പിടിച്ചു. എന്നാല്‍, തങ്ങളുടെ തെറ്റിനെ അംഗീകരിക്കാന്‍ വയ്യാതെ രോഗിക്ക് ഡിസ്ചാര്‍ജ്ജ് നല്‍കാതെ തുടരാനായിരുന്നു ആശുപത്രി അധികൃതര്‍ തുനിഞ്ഞത്.

തിരുവനന്തപുരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുരുങ്ങിയ സ്റ്റെന്റ് നീക്കം ചെയ്യാനുള്ള ഉപകരണം ഉണ്ടെന്ന് മനസ്സിലാക്കിയാണ് രോഗിയെ അങ്ങോട്ടേക്ക് കൊണ്ടുപോകാന്‍ കുടുംബം തീരുമാനിച്ചത്. പക്ഷെ, ഓര്‍ഡര്‍ നല്‍കിയ ഉപകരണം വരുന്നതു വരെ ഇവിടെത്തന്നെ തുടരണമെന്ന വാശിയില്‍ ഡിസ്ചാര്‍ജ്ജ് നല്‍കാതെ എസ്.പി. മെഡി ഫോര്‍ട്ട് അധികൃര്‍ ബലം പിടിച്ചു നിന്നു. ഒടുവില്‍ സ്വന്തം ഇഷ്ടത്തില്‍ പോകുന്നതാണെന്ന് എഴുതി വെയ്ക്കാമെന്നും, പകരം സ്റ്റെന്റ് കുടുങ്ങിയത് ആശുപത്രി അധികൃതരുടെ പിഴവാണെന്ന് എഴുതി തരണമെന്നും രോഗിയുടെ കുടുംബ ആവശ്യപ്പെട്ടു. അങ്ങനെ ഡിസ്ചാര്‍ജ്ജ സമ്മറിയില്‍ സ്റ്റെന്റ് കുടുങ്ങാന്‍ കാരണവും, അതിനെന്തു സംഭവിച്ചുവെന്നുമുള്ള വിശദ വിവരങ്ങള്‍ എഴുതി വാങ്ങിയാണ് കുടുംബം രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.

രോഗിയെ മാറ്റാന്‍ ആംബുലന്‍സ് സൗകര്യവും നല്‍കിയില്ല. മാത്രമല്ല, അതുവരെയുള്ള ചെലവിന്റെ തുകയായ 80,000 രൂപയും ആശുപത്രി വസൂലാക്കി. ഒരാളെ രോഗിയാക്കിയതും പോരാഞ്ഞിട്ട്, അവര്‍ക്ക് വാഹനം വിളിച്ചു നല്‍കിയ വകയില്‍ 8,000 രൂപയും ആശുപത്രി ബില്ലിട്ട് വാങ്ങിയാണ് രോഗിയെ പറഞ്ഞയച്ചത്. എസ്.പി. മെഡി ഫോര്‍ട്ടിലേക്ക് നടന്നു വന്ന ആരോഗ്യവതിയായ 64 കാരിയുടെ ഇപ്പോഴത്തെ സ്ഥിതി സ്‌റ്റെന്റ് എടുക്കാന്‍ പറ്റാത്ത വിധം ഉള്‌ലിലേക്ക് പോവുകയും, അത് കുരുങ്ങിക്കിടക്കുകയും ചെയ്യുന്നുവെന്നതാണ്. പോരെങ്കില്‍, ഇന്‍ഫെക്ഷനും. ഇത് മാറാതെ സ്റ്റെന്റ് എടുക്കാന്‍ സാധിക്കില്ല. ഈ പ്രൊസീജ്യറിന് അഞ്ചുലക്ഷം രൂപയാണ് ചെലവ്. ഈ ചെലവ് വരുത്തിവെച്ചത് എസ്.പി മെ#ി ഫോര്‍ട്ടാണ് എന്നിതന് തര്‍ക്കമില്ല. ഇപ്പോവും സ്വകാര്യ ആസുപത്രിയില്‍ നിരന്തര പരിശോധനയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രോഗിക്ക് ചെലവായത് 15 ലക്ഷം രൂപയോളമാണ്.

പണമുള്ളവര്‍ ചികിത്സയിലും പ്രൗഢികാട്ടാന്‍ ഈഞ്ചലുള്ള ഈ ആതുരാലയം തേടി വരുമെന്ന് ഇവര്‍ക്കറിയാം. കാരണം, ചികിത്സയോ, രോഗിയുടെ ആരോഗ്യമോ അല്ല പ്രധാനം. രോഗിയെ കൊണ്ടുവരുന്നവരുടെ പണമാണ് പ്രശ്‌നം. എസ്.പി. മെഡിഫോര്‍ട്ടിനും അതറിയാം. അതുകൊണ്ട് രോഗിക്ക് എന്തു സംഭവിച്ചാലും അതൊരു പരാതിയോ നിയമ നടപടികളോ ആകില്ല എന്നതാണ് എസ്.പി മെഡി ഫോര്‍ട്ടിനെ നിലനിര്‍ത്തുന്നത്. മനുഷ്യാവകാശം ലംഘിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്ന ചെറിയ പിഴവിനു പോലും നീതിപീഢങ്ങള്‍ നേരിട്ട് നടപടി എടുത്തില്ലെങ്കില്‍ നാളെ, ഇവിടെ ചികിത്സയ്‌ക്കെത്തുന്നവരുടെയെല്ലാം ശരീരത്തിനുള്ളില്‍ ആശുപത്രിയിലെ പല വസ്തുക്കളും നിക്ഷ്പിച്ചു കൊണ്ടേയിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

ReadAlso:

ആരോഗ്യമുള്ളവരെ നിത്യരോഗികളാക്കുന്ന ചികിത്സയോ ?: S,P മെഡി ഫോര്‍ട്ട് ഹോസ്പിറ്റലില്‍ ചികിത്സിച്ച് ജീവിതം ദുരിതത്തിലാക്കണോ ?; പണം മാത്രം ലക്ഷ്യം, രോഗിയുടെ ജീവന് പുല്ലുവില (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ബൈലോ തെറ്റിച്ചോ ?: ടെന്‍ഡര്‍ വിളിക്കാതെ ഇവന്റ് കമ്പനിക്ക് അനുമതി നല്‍കിയോ ?; ക്ലബ്ബ് അംഗങ്ങള്‍ ചോദ്യം ചെയ്യുമോ

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിക്കെതിരേയുള്ള കേസ്: വഴിവിട്ട് കൈക്കലാക്കിയ ലക്ഷങ്ങള്‍ വിലയുള്ള മൊബൈല്‍ഫോണ്‍ പോലീസ് കണ്ടുകെട്ടി; പരാതിക്കാരനില്‍ നിന്നും തട്ടിയ 8 ലക്ഷംരൂപ കണ്ടെത്താനുണ്ട് ?; പണം കിട്ടാതെ വിടില്ലെന്ന് ജോര്‍ജ് കുര്യന്‍ ജേക്കബ് ?

വസന്തയ്ക്ക് നീതിയുടെ വെളിച്ചമായി സ്പീക്കര്‍: വസ്തു തട്ടിപ്പില്‍ നിയമസഭാ ഉദ്യോഗസ്ഥ 10 ലക്ഷംരൂപ നഷ്ട പരിഹാരമായി നല്‍കണം; ഒരാഴ്ചക്കുള്ളില്‍ പ്രശ്‌നം തീര്‍ക്കാനും നിര്‍ദ്ദേശിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

‘സഹകരണ’ ബാങ്കിന്റെ സഹകരിക്കാത്ത കൊള്ള തുടരുന്നു ?: പേരൂര്‍ സഹകരണ ബാങ്കിന്റെ ലോക്കറിലെ സ്വര്‍ണ്ണക്കൊള്ള പുറത്ത്; ധന്യയുടെ സ്വര്‍ണ്ണം കട്ടതാര് ?

Tags: HUMAN RIGHTS COMMISSIONHUMAN RIGHTS VIOLATIONANWESHANAM NEWSpatientSP MEDI FORT HOSPITALGYASTROENTROLOGY

Latest News

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്ക്  അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.