Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം | kerala-state-school-sports-thiruvananthapuram-secures-the-overall-championship

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2026, 01:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

68 മത്‌ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കിരീടം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല. 2009.3 പോയിന്റുമായാണ് നിലവിൽ കുതിപ്പ് തുടരുന്ന തിരുവനന്തപുരം കിരീടം ഉറപ്പിച്ചത്. അത്‍ലറ്റിക്സിൽ മലപ്പുറം ഹാട്രിക്ക് കിരീടം ഏതാണ്ടുറപ്പാക്കിയിട്ടുണ്ട്. 168.3 പോയിന്റാണ് നിലവിൽ മലപ്പുറത്തിനുള്ളത്. സ്കൂളുകളിൽ മികച്ച പ്രകടനവുമായി ഐഡിയൽ കടകശ്ശേരി തന്നെ ഇത്തവണയും ഒന്നാം സ്ഥാനത്തു വരുമെന്നും ഉറപ്പായിട്ടുണ്ട്. ഓവറോൾ പോരിൽ 959.3 പോയിന്റുമായി തൃശൂർ രണ്ടാമതും 899.3 പോയിന്റുമായി മലപ്പുറം മൂന്നാമതും നിലവിൽ നിൽക്കുന്നു. കണ്ണൂരും കോഴിക്കോടും നാലും അഞ്ചും സ്ഥാനങ്ങളിൽ. രണ്ട് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ മാത്രമായിരിക്കും ഒരുപക്ഷേ മാറ്റം വരിക. ഇന്ന് വൈകീട്ടോടെ പോരാട്ടങ്ങൾ അവസാനിക്കും.

അത്‌ലറ്റിക്‌സില്‍ മികച്ച ജില്ലയായി 168.3 പോയിന്റോടെ മലപ്പുറമാണ് നിലവില്‍ മുന്നില്‍. 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതുണ്ട്. 88 പോയിന്റോടെ തിരുവനന്തപുരവും 76 പോയിന്റുമായി ആലപ്പുഴയും തൊട്ടുപിന്നാലെ തന്നെ കുതിക്കുന്നു. 62 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ലയും മികവ് പുലർത്തി. സ്‌കൂളില്‍ 71.3 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, വിഎംഎച്ച്എസ്എസ് വടവന്നൂരും കെഎച്ച്എംഎച്ച്എസ് അലത്തിയൂരും 34, 30 പോയിന്റുകളോടെ അടുത്ത സ്ഥാനങ്ങളില്‍ കനത്ത മത്സരമുയര്‍ത്തുന്നു.

കായിക മേളയുടെ ആദ്യ അഞ്ച് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകളാണ് പിറന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ റെക്കോർഡുകളുടെ എണ്ണത്തിൽ കുറവുണ്ട്. 400 മീറ്റർ ജൂനിയർ വിഭാഗം ഹർഡിൽസിൽ ജിവി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കാരിക്കനാണ് ഇന്നലെ അഞ്ചാം റെക്കോർഡ് കുറിച്ചത്. 2025ൽ നേടിയ സ്വന്തം റെക്കോർഡ് 52.44 സെക്കൻഡിൽ മറികടന്നാണ് താരം പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ജൂനിയർ 400 മീറ്റർ ഓട്ടത്തിലും ശ്രീഹരി കാരിക്കൻ 47.84 സെക്കൻഡിൽ റെക്കോർഡ് സ്ഥാപിച്ചു. 2017ൽ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്.

സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2018ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ മീറ്റ് റെക്കോർഡാണ് മറികടന്നത്. ജൂനിയർ ബോയ്സ് ലോങ്ജംപിൽ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി റെക്കോർഡ് സ്വന്തമാക്കി. 2017-ൽ കെഎം ശ്രീകാന്ത് കുറിച്ച 7.05 മീറ്റർ മീറ്റ് റെക്കോർഡ് ആണ് മറികടന്നത്. സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴ ജില്ലയിലെ അതുൽ ടി‌എം 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോർഡിട്ടു. 2011ൽ ജിജിൻ വിജയൻ സ്ഥാപിച്ച 10.70 സെക്കൻഡാണ് മറികടന്നത്.

ReadAlso:

പാരാ ഗെയിംസ് സ്വർണമെഡൽ ജേതാവ് നീരജ് യാദവ് ജീവനൊടുക്കി

ബലോൻ ദ് ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച പുരുഷ ഫുട്ബോളറായി ഇംഗ്ലിഷ് താരം ഹാരി കെയ്ൻ, അലക്സിയ പ്യുട്ടിയാസ് മികച്ച വനിതാ താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കൊച്ചിയില്‍ തന്നെ; വാടക കാര്യത്തിൽ ധാരണയായി

ഒഡിഷയ്‌ക്കെതിരെ കേരളത്തിന് ഇന്നിങ്‌സ് വിജയം ; ജലജ് സക്‌സേനയ്ക്ക് ഏഴ് വിക്കറ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെൻഷനും പിഴയും; നടപടി ക്യാമ്പ് വിട്ട സംഭവത്തിൽ

Tags: Kerala State School Sports 2026-2027

Latest News

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം | kerala-state-school-sports-thiruvananthapuram-secures-the-overall-championship

SFI-UDSF സംഘർഷത്തിലും റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര്

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.