Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

ഡിസംബർ 6-ലെ ഭവന പദ്ധതി ഉദ്ഘാടന വേദിയിൽ നൃത്താവതരണത്തിന് അവസരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 31, 2026, 12:29 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്കൂൾ കലോത്സവത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 17-കാരിയായ വിദ്യാർത്ഥിനിയെ ജാതിപ്പേര് വിളിച്ചും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ വിധികര്‍ത്താവ് അധിക്ഷേപിച്ചെന്ന പരാതിയിൽ അടിയന്തര ഇടപെടലുമായി പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.

തിരുവനന്തപുരം കാട്ടാക്കട താലൂക്കിലെ വീരണകാവ് സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവം ഉണ്ടായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ മന്ത്രിക്ക് പരാതി നൽകി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു മന്ത്രിയടെ നടപടി. വിദ്യാർത്ഥിനിയെ ജാതീയമായി അധിക്ഷേപിക്കുകയും നിറത്തിന്റെയും ശരീരപ്രകൃതിയുടെയും പേരിൽ അപമാനിക്കുകയും ചെയ്ത സംഭവം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. കുട്ടിക്ക് നീതി ഉറപ്പാക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് മാനസികമായി തളർന്ന വിദ്യാർത്ഥിനിക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുന്നതിന്റെ ഭാഗമായി ഡിസംബർ 6-ന് നടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്റെ തനത് ഭവന നിർമാണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നൃത്താവതരണത്തിന് അവസരം നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിയുടെ കലാപരമായ കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനൊപ്പം ഇത്തരം അധിക്ഷേപങ്ങൾക്കു മുന്നിൽ തളരാതെ മുന്നോട്ടുപോകാൻ ആവശ്യമായ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇക്കാര്യം മന്ത്രി കെ.എ. തുളസി തന്നെ നേരിട്ട് വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.

ReadAlso:

SFI-UDSF സംഘർഷത്തിലും റോജി എം ജോണിനെതിരായ പ്രതിഷേധത്തിലും രാഷ്ട്രീയവാക്പോര്

ഒരു കുടുംബത്തിലെ മൂന്ന് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ജനാധിപത്യം അട്ടിമറിക്കപ്പെടുമ്പോൾ മൗനമായി ഇരിക്കാനാകില്ല; ഡൽഹി സമരത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി

സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച കായിക പ്രതിഭകൾക്ക്  അത് ലറ്റ്സ് വെൽഫെയർ അസോസിയേഷൻ (അശ്വാ) പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

ഭദ്രകീർത്തി മകളെ പോലെ, ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പുവരുത്തും: മന്ത്രി രമേശ് ചെന്നിത്തല

Tags: CASTE HARRASMENTMINISTER FOR SCKA THULASISCHOOL GIRLANWESHANAM NEWSST

Latest News

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം | kerala-state-school-sports-thiruvananthapuram-secures-the-overall-championship

ജാതീയ അധിക്ഷേപം: വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കാൻ മന്ത്രിയുടെ ഇടപെടൽ; ഡിജിപിക്ക് കത്ത് നൽകി

പാലക്കാട് പതിനാറുകാരൻ്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു

ഗ്യാനേഷിനെതിരെയുള്ള വിജിലൻസ് അന്വേഷണം തുടരും; നിയമോപദേശം ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തും

SP മെഡി ഫോര്‍ട്ടിന്റെ കടുത്ത മനുഷ്യാവകാശ ലംഘനം ?: ചികിത്സയ്ക്ക് പോകാന്‍ രോഗികള്‍ക്ക് ഭയമോ?; ഉപകരണങ്ങള്‍ ശരീരത്തില്‍ വെച്ച് നിത്യരോഗികളാക്കുന്നയിടമോ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.