ആവശ്യമായ ചേരുവകൾ
ഉരുളക്കിഴങ്ങ് – 3 എണ്ണം
സവാള – 1 എണ്ണം
ചോളപൊടി – 1/4 കപ്പ്
ബ്രഡ് പൊടിച്ചത് – ആവശ്യത്തിന്
മുളക് പൊടി -1 ടേബിൾ സ്പൂൺ
ചില്ലി ഫ്ലെക്സ് – 1 ടീസ്പൂൺ
സീസണിങ് – 1 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നന്നായി വേവിച്ച് ഉടച്ചതിനു ശേഷം എല്ലാ ചേരുവകളും ചേർത്ത് മിക്സ് ചെയ്യുക.
ശേഷം ഉരുളക്കിഴങ്ങ് ചേരുവ കൈവെള്ളയിൽവെച്ച് ഉരുട്ടി ഷേപ്പ് ചെയ്ത ശേഷം കലക്കിവെച്ച ചോള പൊടിയിൽ മുക്കി എടുക്കുക. തുടർന്ന് ബ്രഡ് പൊടിയിൽ മുക്കിയതിന് ശേഷം ചൂടായ എണ്ണയിൽ വറുത്തു കോരുക. പൊട്ടറ്റോ നഗറ്റ്സ് റെഡി.
Read More:
- ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം; ഇന്ന് ശിവാജി പാർക്കിൽ ഇന്ത്യാ മുന്നണിയുടെ മെഗാറാലി
- കൈ കാണിച്ചാലും ആവശ്യപ്പെട്ടാലും ബസ് നിർത്തണം: കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്
- എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ‘അഴിമതിക്കെതിരെയുള്ള കർശന നടപടി’യെ പ്രശംസിച്ച് പ്രധാനമന്ത്രി
- വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്
- തിരഞ്ഞെടുപ്പ് 7 ഘട്ടമായി നടത്തുന്നതിൽ എതിർപ്പറിയിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















