ആവശ്യമായ ചേരുവകൾ
മുല്ലപ്പൂവ് – 20 ഗ്രാം
പാൽ – 400 മി.ലി
പഞ്ചസാര – 40 ഗ്രാം
ഫ്രഷ് ക്രീം – 100 മില്ലി
ചൈനാ ഗ്രാസ് – 10 ഗ്രാം
തയാറാക്കുന്ന വിധം
മുല്ലപ്പൂവ് പാലിൽ കുതിർത്ത് ഒരു രാത്രി ഫ്രിഡ്ജിൽ അടച്ചു മൂടിവെക്കുക. ചൈനാ ഗ്രാസ് തണുത്ത വെള്ളത്തിൽ ഇട്ട് അലിയിച്ചു വെക്കുക. പാലിൽ നിന്നും പൂവ് അരിച്ചുമാറ്റുക. എന്നിട്ട് പഞ്ചസാര കൂടെ ചേർത്ത് അടുപ്പിൽവെച്ച് തിളപ്പിക്കുക.
ഒന്ന് കുറുകി വരുമ്പോൾ ചൈന ഗ്രാസ് കൂടെ ചേർത്ത് ഇളക്കി ഇറക്കിവെക്കുക. പകുതി തണുക്കുമ്പോൾ ക്രീം കൂടെ ചേർത്ത് യോജിപ്പിച്ച് ഇഷ്ട്മുള്ള പാത്രങ്ങളിൽ ഒഴിച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
Read more:
- ‘ഇലക്ടറൽ ബോണ്ട് അവതരിപ്പിച്ചത് കള്ളപ്പണം ഇല്ലാതാക്കാൻ വേണ്ടി; ബിജെപിക്ക് ലഭിച്ചത് 6000 കോടി മാത്രം’; അമിത് ഷാ
- ഇലക്ടറൽ ബോണ്ട്; കോഡ് കൂടി വ്യക്തമാക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി
- ഇ പോസ് സെർവർ തകരാർ; മസ്റ്ററിങ് മുടങ്ങി; മഞ്ഞ കാർഡുകാർക്ക് ഇന്നും നാളെയും മസ്റ്ററിങ് തുടരും
- ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും
- സംസ്ഥാനത്ത് ഇന്നും ചൂട് കൂടും, ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















