ആവശ്യമായ ചേരുവകൾ
1. സെലറി: 3 തണ്ട്
2. ഗ്രീൻആപ്പിൾ/ചുവന്നആപ്പിൾ: ഒന്ന്
3. ഇഞ്ചി: ഒരു കഷണം
4. നാരങ്ങ: ഒന്ന്
5. സലാഡ് വെള്ളരി: ഒന്ന്
6. വെള്ളം: 2 കപ്പ്
തയാറാക്കുന്ന വിധം
സെലറി ചെറിയ കഷണങ്ങളാക്കി മുറിക്കുക. ആപ്പിൾ, ഇഞ്ചി, വെള്ളരി എന്നിവ തൊലി കളഞ്ഞ് അരിഞ്ഞു വെക്കുക.
ഒരു മിക്സിയുടെ ജാറിൽ എല്ലാ ചേരുവകളും കൂടി നന്നായി അരച്ചെടുക്കുക. ആവശ്യമെങ്കിൽ കുറച്ചുകൂടി വെള്ളം ചേർക്കാം. നന്നായി അരിച്ച് ഒരു ഗ്ലാസ് ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കാം.
ബാക്കി വന്ന ജ്യൂസ് കുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
(പ്രമേഹം, അമിത വണ്ണം എന്നിവ തടയാൻ സഹായകരമാണ് ധാരാളം ആന്റി ഓക്സിഡൻറ്സ് അടങ്ങിയ സെലറി)
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ