ആവശ്യമായ ചേരുവകൾ
റവ – അര കപ്പ്
പഞ്ചസാര -1 കപ്പ്
പാൽ -2 കപ്പ്
നെയ്യ് – അര കപ്പ്
പിസ്താ /അണ്ടിപ്പരിപ്പ് -അലങ്കരിക്കാൻ
ഉപ്പ് -ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു കുഴിയുള്ള പാനിലേക്ക് പിസ്താ/ അണ്ടിപ്പരിപ്പ് ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു സ്റ്റൗവ് ഓൺ ചെയ്ത് ഒരു മരത്തവി കൊണ്ട് കുറച്ചു നേരം ഇളക്കി കൊടുക്കണം.
തിളച്ചു വരുമ്പോൾ കട്ട കെട്ടാതെ ഇളക്കിക്കൊണ്ടേ ഇരിക്കണം. എല്ലാം യോജിച്ചു കുറുകി വന്നാൽ തീ ഓഫ് ആക്കി സെറ്റ് ആവാൻ വേണ്ടി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റാം. മുകളിൽ പിസ്താ വെച്ച് അലങ്കരിക്കാം.
അര മണിക്കൂറിനു ശേഷം ഇഷ്ടാനുസരണം മുറിച്ചെടുക്കാം. മിൽക്ക് ഹൽവ റെഡി.
Read more:
- ഇലക്ട്രൽ ബോണ്ട്; ബിജെപിക്ക് ലഭിച്ചത് 6060.5 കോടി; സുപ്രീംകോടതി വിധിയിൽ പരിഷ്ക്കരണമാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഹർജി ഭരണഘടനാ ബെഞ്ച് ഇന്ന് പരിഗണിക്കും
- എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ ഇലക്ട്രൽ ബോണ്ടിൽ രാഷ്ട്രീയ പാർട്ടികൾ കൈപ്പറ്റിയതിൻ്റെ അന്തിമ കണക്കുകൾ പുറത്ത്
- ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരസ്യമാക്കിയത് ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് സീതാറാം യെച്ചൂരി
- ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന ആറ് പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 31,341
- നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിൽ; അനിൽ ആന്റണിയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















