ആവശ്യമായ ചേരുവകൾ
ചിക്കൻ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു മുറിച്ചെടുത്തത് – 1 കപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിൾസ്പൂൺ
പച്ചമുളക് – 2 എണ്ണം
സവാള അരിഞ്ഞത് – 1 കപ്പ്
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
മുളക്പൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -അരടീസ്പൂൺ
ഗരംമസാല – അരടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ഓയിൽ -2 ടേബിൾസ്പൂൺ
മൈദ – മുക്കാൽ കപ്പ്
മുട്ട – 1
വെള്ളം – 1 & 1/ 2 കപ്പ്
കറിവേപ്പില
മല്ലിയില
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, സവാള എന്നിവ ചേർത്ത് വഴറ്റുക.
ഇതിലേക്കു മഞ്ഞൾപ്പൊടി, മുളക്പൊടി, മല്ലിപ്പൊടി, ഗരംമസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക, വേവിച്ചുവെച്ച ചിക്കൻ ചേർത്ത് നന്നായി വഴറ്റിയെടുത്തു കറിവേപ്പില, മല്ലിയില ചേർത്തിളക്കി തീ ഓഫ് ചെയ്യുക.
ഒരു ബൗളിൽ മൈദ, മുട്ട, ഉപ്പും ആവശ്യത്തിന് വെള്ളം ചേർത്ത് മാവി തയാറാക്കുക. ഒരു പാനിൽ എണ്ണ തടവി ഓരോ തവി മാവൊഴിച്ച് ദോശ ചുട്ടെടുക്കുക.
ഓരോ ദോശയുടെ നടുഭാഗത്തായി മസാല വെച്ച് നാലു ഭാഗവും മടക്കി ബോക്സ് പോലെ ആക്കിയെടുക്കുക. ഓരോ ബോക്സും മുട്ടയിൽ മുക്കി കുറഞ്ഞ എണ്ണയിൽ ഷാലോ ഫ്രൈ ചെയ്തെടുക്കുക.
മുകളിലായി മല്ലിയില ഇട്ടുകൊടുത്തു അലങ്കരിക്കാം. മീറ്റ് ബോക്സ് റെഡി.
Read more:
- രാജ്യത്തെ ഒറ്റിയവർക്ക് ഗാന്ധിവധത്തോടെ ഇന്ത്യയിൽ ഇടം കിട്ടുന്നുവെന്ന് വിലപിച്ച വള്ളത്തോൾ; ഗാന്ധിയെ ഗുരുനാഥനാക്കിയ മഹാകവിയുടെ ഓർമ്മദിനം
- മോദിയുടേയും കോലം കത്തിച്ച് പ്രതിഷേധം; അസമിൽ സിഎഎ വിരുദ്ധ പ്രക്ഷോഭം കനക്കുന്നു
- ‘ഞങ്ങൾ നേരത്തേ തന്നെ നോമ്പിലാണ്’ -ഗസ്സക്കാർ പറയുന്നു; ഭക്ഷിക്കാൻ ഒന്നുമില്ലാത്തവർക്ക് വിശുദ്ധ മാസത്തിലെ നോമ്പിന് എന്ത് അർത്ഥമുണ്ടാകും?
- അഗ്നി–5 മിഷൻ ദിവ്യാസ്ത്രയ്ക്കു പിന്നിൽ മലയാളി; ‘ദിവ്യപുത്രി’ ഷീന റാണി
- വാട്ടർ അതോറിറ്റിയുടെ വൈദ്യുതി കുടിശിക 2068 കോടി രൂപ; ഏറ്റെടുത്ത് സർക്കാർ
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ