കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ഗുരുതര പരിക്ക്

ഇടുക്കി :കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികനു ഗുരുതര പരിക്ക്.ഇടുക്കി മറയൂരിൽ ആണ് ങ്കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യയ്ക്കാണു പരിക്കേറ്റത്.

കൃഷിയിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്.കൃഷിയിടം വെള്ളം നനക്കുന്നതിനിടെയാണ് നനയ്ക്കുന്നതിനിടെ പിന്നിൽനിന്ന് എത്തിയ കാട്ടുപോത്ത് കൊമ്പ് ഉപയോഗിച്ച് പൊക്കിയെറിയുകയായിരുന്നു.

Read more ….