Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

ലയാലീ റമളാൻ: മർകസ് റമളാൻ ക്യാമ്പയിന് തുടക്കം

അർച്ചന വിശ്വനാഥ് by അർച്ചന വിശ്വനാഥ്
Mar 11, 2024, 01:47 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോഴിക്കോട്: വിശുദ്ധ റമളാനെ വരവേറ്റ് മർകസ് സംഘടിപ്പിക്കുന്ന ‘ലയാലീ റമളാൻ’ ക്യാമ്പയിൻ ആരംഭിച്ചു. പവിത്രമായ 25-ാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനമടക്കം വ്യത്യസ്ത ആത്മീയ, ജീവകാരുണ്യ, പഠന പദ്ധതികളോടെ വിപുലമായി നടത്തുന്ന ക്യാമ്പയിൻ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പ്രഖ്യാപിച്ചു. ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

30 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ മർകസ് നടപ്പിലാക്കും. നഗരങ്ങളും ഗ്രാമങ്ങളും ആതുരാലയങ്ങളും പൊതുഗതാഗത കേന്ദ്രങ്ങളും കേന്ദ്രീകരിച്ച്  കമ്യൂണിറ്റി ഇഫ്താർ സംഘടിപ്പിക്കും. ഭക്ഷ്യവിഭവങ്ങൾ, വസ്ത്രങ്ങൾ, പഠനോപാധികൾ, നിത്യോപയോഗ വസ്തുക്കൾ ഇക്കാലയളവിൽ സമ്മാനിക്കും.

അഭയാർത്ഥി ക്യാമ്പുകളും തെരുവുകളും അനാഥ-അഗതി സ്ഥാപനങ്ങളും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. വിവിധ സംസ്ഥാനങ്ങളിലെ മർകസ് ക്യാമ്പസുകളും പൂർവവിദ്യാർഥികളും പദ്ധതികൾക്ക് നേതൃത്വം നൽകും. മർകസ് സെൻട്രൽ ക്യാമ്പസിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും വിപുലമായ നോമ്പുതുറ സൗകര്യവുമുണ്ടായിരിക്കും.

റമളാൻ 25-ാം രാവിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൽ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുക്കും. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് വാർഷിക റമളാൻ പ്രഭാഷണം നടത്തും. ജൽസതുൽ ഹദീസ്, ഖുർആൻ പഠനവേദി, ബുസ്താനുൽ മഅ്‌രിഫ, നൂറുൽ ഖുലൂബ്, ജൽസതുൽ ബറക, നസ്വീഹ മജ്‌ലിസ്, ഖുർആൻ തീരം, തിദ്കാറു സ്വാലിഹീൻ, വനിതാ വിജ്ഞാനവേദി, പ്രകീർത്തന സദസ്സുകൾ, പ്രാർഥനാ മജ്‌ലിസ്, ഇഅതികാഫ് ജൽസ, നസ്വീഹ മജ്‌ലിസ്, ഖുർആൻ തീരം എന്നിവയും ക്യാമ്പയിനിന്റെ ഭാഗമാണ്.

റമളാൻ അവസാന ദിവസങ്ങളിലെ രാത്രികളിൽ ഖുത്ബിയ്യത്, ശാദുലി ഹള്റ, ഖാദിരിയ്യ ഹൽഖ, ഖത്മുൽ ബുർദ സംഗമങ്ങളും 16 ന് ബദർ അനുസ്മരണ സംഗമവും ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം കേരളത്തിലെ പ്രമുഖരുടെ മതപ്രഭാഷണം മസ്ജിദുൽ ഹാമിലിയിൽ നടക്കും. സകാത്ത്, നോമ്പുമായി ബന്ധപ്പെട്ട കർമശാസ്ത്ര വിഷയങ്ങൾ, ഈദ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ബോധവത്കരണ ക്ലാസുകളുമുണ്ടാകും.

വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്‌സുകളും തയ്യാർചെയ്തിട്ടുണ്ട്. ഖുർആൻ പാരായണ ശാസ്ത്രത്തിൽ നിപുണനായ ഖാരിഉകളും ഹാഫിളുകളുമായിരിക്കും റമളാനിലെ പ്രത്യേക നിസ്കാരങ്ങൾക്ക് മസ്ജിദുൽ ഹാമിലിയിൽ നേതൃത്വം നൽകുക.

Read more ….

ReadAlso:

കസ്റ്‌ഡിയിലുള്ള വാഹനങ്ങൾ നീക്കി ടൂറിസം കേന്ദ്രമാക്കാൻ ശ്രമം; കുറിച്ചിലക്കോട് പുഞ്ചക്കുഴി പഴയപാലത്തിന് സമീപം സാധ്യത

ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പ് 29 മുതൽ വടകരയിൽ; വിവിധ വിഭാഗങ്ങളിൽ മൽസരങ്ങൾ

വെള്ളാളൂർ റോഡിൽ പൊന്തക്കാടുകളുടെ വളർച്ച യാത്രക്കാർക്ക് ഭീഷണിയായി; വളവിൽ അപകടസാധ്യത ഉയരുന്നു

കല്ലമല–ഉന്നതി റോഡരികിൽ വീണ്ടും മാലിന്യം; തെരുവുനായ ശല്യം കനത്തതോടെ നാട്ടുകാർ പ്രതിഷേധത്തിൽ

അരൂർ കാർത്യായിനി ദേവീക്ഷേത്ര ഭൂമി: വൻമരങ്ങൾ അനധികൃതമായി വെട്ടിയതിൽ എൻഎസ്എസ് കരയോഗത്തിന്റെ പ്രതിഷേധം

  • നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി
  • അക്കൗണ്ട് മരവിപ്പിക്കല്‍; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
  • ‘ഞങ്ങളൊന്നും അറിഞ്ഞില്ല’ ഒഴിഞ്ഞുമാറി കരാർ കമ്പനി:സഞ്ചാരികൾ തിങ്ങികൂടിയതാണ് അപകടകാരണമെന്ന് കമ്പനി
  • ആലപ്പുഴ കൊടുങ്കാറ്റിലും എൽഡിഎഫിനൊപ്പം ഉറച്ചു നിന്നു:യുഡിഎഫ് ആലപ്പുഴയിൽ ജയിക്കില്ല:എം വി ഗോവിന്ദൻ
  • ഞങ്ങള്‍ പെറുക്കികള്‍ ആണ്! ഈ പെറുക്കികള്‍ ഉണ്ടാക്കിയ വിപ്ലവത്തില്‍ ജയമോഹനെപ്പോലുള്ളവർ അസ്വസ്ഥതപ്പെടുന്നതാണ് ഞങ്ങളുടെ മഹത്വം: ജയമോഹന് ചുട്ട മറുപടിയുമായി എം.എ ബേബി

റമളാൻ ക്യാമ്പയിനിന്റെയും 25-ാം രാവിലെ ആത്മീയ സമ്മേളനത്തിന്റെയും വിജയത്തിനായി സ്വാഗതസംഘം നിലവിൽ വന്നു. ക്യാമ്പയിൻ കമ്മിറ്റി: സയ്യിദ് അലി ബാഫഖി തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി പി എം ഫൈസി വില്യാപ്പള്ളി, സി മുഹമ്മദ് ഫൈസി, അബ്ദുൽ കരീം ഹാജി ചാലിയം, ഡോ. അബ്ദുൽ ഹകീം അസ്‌ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അബ്ദുല്ലത്തീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ, സിദ്ദീഖ് ഹാജി കോവൂർ, സബേര അബൂബക്കർ ഹാജി, ഉമർ ഹാജി പടാളിയിൽ (ഉപദേശക സമിതി), സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി (ചെയർമാൻ), എൻ അലി അബ്ദുല്ല (ജനറൽ കൺവീനർ), കുറ്റൂർ അബ്ദുറഹ്മാൻ ഹാജി (ഫിനാൻസ് സെക്രട്ടറി) സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, പി മുഹമ്മദ് യൂസുഫ്, ശാഫി സഖാഫി മുണ്ടമ്പ്ര, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ (വൈസ് ചെയർ), മജീദ് കക്കാട്, മുഹമ്മദലി സഖാഫി വള്ളിയാട്, സി.പി ഉബൈദുല്ല സഖാഫി, അക്ബർ ബാദുഷ സഖാഫി,അബ്ദുസമദ് സഖാഫി മൂർക്കനാട്(കൺവീനർമാർ), അബ്ദുൽ ലത്തീഫ് സഖാഫി പെരുമുഖം( ചീഫ് കോർഡിനേറ്റർ), ഉസ്മാൻ സഖാഫി വേങ്ങര (കോർഡിനേറ്റർ).

Latest News

ആർഎസ്എസിലെ രണ്ടുമൂന്നുപേർ വ്യക്തിവൈരാഗ്യം തീർക്കുന്നു; ആരോപണവുമായി ആത്മഹത്യക്കു ശ്രമിച്ച ബിജെപി നേതാവ് ശാലിനി, വീഡിയോ കാണാം…

തിരുവനന്തപുരത്ത് BJP–RSS പ്രവർത്തകരുടെ ആത്മഹത്യകൾ: “BJPയിൽ ഒരു ഘട്ടം കഴിഞ്ഞാൽ സ്വന്തം ആളുകൾ തന്നെ പരസ്പരം തിന്നും”

വൈഷ്ണയുടെ സ്ഥാനാർത്ഥിത്വം സിപിഎം ഭയക്കുന്നു; ഒ.ജെ. ജനീഷ്

വിവാഹത്തിന് ഒരു മണിക്കൂര്‍ മുമ്പ് വരന്‍ വധുവിനെ അടിച്ചുകൊന്നു

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies