ആവശ്യമായ ചേരുവകൾ
1. ചിക്കൻ -250 ഗ്രം
2. സവാള നീളത്തിൽ മുറിച്ചത് – രണ്ട്
3. പച്ചമുളക് (ചെറുതായി മുറിച്ചത്) -അഞ്ച് എണ്ണം
മുളകുപൊടി – രണ്ടുടീസ്പൂൺ
പെരുഞ്ചീരകം (ചതച്ചത്) – ഒരു ടീസ്പൂൺ
കടലമാവ് – 100 ഗ്രാം
അരിപ്പൊടി – 50 ഗ്രാം
കറിവേപ്പില – രണ്ടുതണ്ട്
വനസ്പതി ഉരുക്കിയത് – രണ്ടുടേബിൾ സ്പൂൺ
എണ്ണ, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. ചിക്കൻ ചെറുതാക്കി മുറിച്ചത്. ഒരു ടീസ്പൂൺ മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കണം.
2. എണ്ണ ഒഴിവാക്കി ബാക്കിയെല്ലാ ചേരുവകളും ആവശ്യത്തിനുവെള്ളവും ചേർത്ത് ഒരു മാവുണ്ടാക്കുക.
3. ചിക്കൻ ചേർത്തിളക്കുക.
4. ചൂടായ എണ്ണയിൽ ഓരോ സ്പൂൺ ചിക്കൻകൂട്ട് ഇട്ട് ഫ്രൈ ചെയ്തെടുക്കുക.
Read more :
- അഭിമന്യു വധക്കേസിൽ നഷ്ടപ്പെട്ട രേഖകൾ പുനഃസൃഷ്ടിക്കും
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- ഗവർണർ പുറത്താക്കിയ വി.സിമാർ ഹൈകോടതിയിലേക്ക്; പദവിയിൽ തുടരാൻ അനുകൂല വിധി നിർബന്ധം
- പത്മജ വേണുഗോപാലിനെ ബി.ജെ.പിയിൽ എത്തിക്കാൻ ചരടുവലിച്ചത് ലോക്നാഥ് ബെഹ്റയെന്ന് കെ. മുരളീധരൻ
- സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു; 20 സീറ്റിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി; എൻ.ഡി.എയുടെ എട്ട് സീറ്റുകളിൽ പ്രഖ്യാപനം ബാക്കി
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















