Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നാരി ശക്തി എന്ന മോദി സർക്കാരിൻ്റെ കപടത തുറന്നു കാട്ടുന്ന വനിതകൾ; ക്യാപ്റ്റൻ ലക്ഷ്മിയും ഏഷ്യയിലെ ആദ്യ വനിതാ റജിമെൻ്റും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 8, 2024, 07:33 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാരി ശക്തി എന്ന പ്രചരണമാണ് അടുത്തിടെ കേന്ദ്ര സർക്കാരും അതിന് നേതൃത്വം കൊടുക്കുന്ന ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയും ഉയർത്തിക്കാട്ടുന്നത്.സ്ത്രീകൾ സൈന്യത്തിൽ കമാൻഡർ ആകാൻ പാടില്ല എന്ന പിന്തിരിപ്പൻ നിലപാട് എടുത്തവരാണ് ഇക്കൂട്ടർ.

o

ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ് എന്ന സംഘടനയുടെ തലപ്പത്തേക്കും സ്ത്രീകളെ അടുപ്പിക്കില്ല എന്ന നിലപാടാണ് ഇതിന് പിന്നിൽ എന്ന വിമർശനവു അക്കാലത്ത് ഉയർന്നു വന്നിരുന്നു. സ്ത്രികളെ രണ്ടാം നിരപൗരൻമാരാക്കുന്ന ഭരണഘടനാ തീരുമാനം സുപ്രീം കോടതിയിൽ നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാരാണ് നൽകിയത്.

e

പട്ടാളത്തിൻ്റെ ശക്തിയിൽ അഭിരമിക്കുന്ന പശുവിനെ പോലും അമ്മയായി കാണുന്ന ഇന്ത്യയെ ഭാരത മാതാവ് എന്ന് ഉദ്ഘോഷിക്കുന്നവർ വാദിച്ചത് സ്ത്രീകളെ സൈന്യത്തിൻ്റെ തലപ്പത്ത് അവരോധിക്കാൻ പാടില്ല എന്നാണ്. തൃശൂലം പിടിച്ച് നിൽക്കുന്ന ദുർഗയുടെ ചിത്രം പോസ്റ്ററുകളിലും ഫ്ലക്സുകളിലും വരച്ച് ചേർക്കുന്ന അഭിനവ രാജ്യസ്നേഹികകളാണ് അതിന് വേണ്ടി വാദിച്ചത് എന്നതാണ് ഏറ്റവും രസകരം.

s

2020ൽ സ്ത്രീകളെ സൈന്യത്തിൽ കമാൻഡർ  ആക്കില്ലെന്ന മോദി സർക്കാർ  തീരുമാനം സുപ്രീംകോടതി തള്ളി. ബ്രിട്ടൻ്റെ അധിനിവേശക്കാലത്ത് തന്നെ അവർക്കെതിരെ സായുധവിപ്ലവം നയിച്ച ഒരു വനിതാ റജിമെൻ്റ് ഉണ്ടായിരുന്നു എന്ന് മറന്നാണ് ബിജെപി സർക്കാർ സ്ത്രീവിരുദ്ധ തീരുമാനം പൊക്കി പിടിച്ചത്. തങ്ങളുടെ രാജ്യസ്നേഹത്തിൻ്റെ തീവ്രത കാട്ടാൻ സംഘപരിവാരം ഉയർത്തിക്കാട്ടുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസാണ് ഏഷ്യയിലെ തന്നെ ആദ്യ വനിതാ റജിമെൻ്റിന് രൂപം കൊടുത്തത്.  കമാൻഡർ ഇൻ ചീഫായിരുന്നത് ഒരു മലയാളിയും. കേണൽ ലക്ഷ്മി സ്വാമിനാഥൻ അഥവാ നാം ക്യാപ്റ്റൻ ലക്ഷ്മി എന്ന് വിളിക്കുന്ന വിപ്ലവ പോരാളിയായിരുന്നു അത്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

t

ഇന്ന് നേതാജി ഉണ്ടായിരുന്നെങ്കിൽ തന്നോട് പെട്ടന്ന് പൊട്ടി മുളച്ച സ്നേഹവും  ഐ.എൻ.എ പ്രേമവും പറഞ്ഞ്  മനുസ്മൃതി നടപ്പാക്കാൻ ഇറങ്ങിയ സ്വാതന്ത്ര്യ സമര സമയത്ത്   ബ്രിട്ടീഷൂകാരുടെ ഷൂസിൽ നാവു കൊണ്ട് പടവെട്ടിയവൻമാരെ ഒക്കെ നിരത്തി നിർത്തി  അദ്ദേഹം  രാജ്യത്തിന് വേണ്ടി ഒരു സത്കർമ്മം കൂടി നേരിട്ട് നടപ്പാക്കിയേനേ.രാജ്യം പലതും ഇപ്പോൾ സഹിക്കേണ്ടി വരില്ലായിരുന്നു.നേതാജി സുഭാഷ്ചന്ദ്രബോസ് ഐ.എൻ.എ യുടെ നേതൃത്വം ഏറ്റെടുക്കാൻ  സിംഗപ്പൂരിലെത്തുമ്പോള്‍ ഐഎന്‍എയില്‍ പുരുഷന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

s

സ്ത്രീകളില്ലാത്ത ഒരു സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെക്കുറിച്ച് തനിക്ക് ആലോചിക്കാനാകില്ല എന്ന് അദ്ദേഹം പറഞ്ഞു. സിംഗപ്പുരില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്ത ലക്ഷ്മി സ്വാമിനാഥൻ  ഐഎന്‍എയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയാവുകയും നേതാജിയുടെ നിര്‍ദേശപ്രകാരം സ്ത്രീകളുടെ ഒരു റജിമെന്റ് രൂപീകരിക്കുകയുംചെയ്തു. ഝാൻസി റാണി റജിമെൻ്റ് എന്നായിരുന്നു അതിൻ്റെ പേര്.

t

തുടക്കത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ സന്നദ്ധരായ അഞ്ഞൂറില്‍പ്പരം സ്ത്രീകളെ ക്യാപ്റ്റൻ ലക്ഷ്മിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.ഏഷ്യയിലെ തന്നെ ആദ്യത്തെ വനിതാ റെജിമെൻറ് ആയിരുന്നു അത്. ഐഎന്‍എയുടെ സൈനികരുടെ പരിശീലനത്തിലായിരുന്നു റാണി ഝാന്‍സി റെജിമെന്റ് പ്രവര്‍ത്തിച്ചത്.ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് നൂറ് കണക്കിന് ഝാൻസി റാണിമാർ നേതാജിയുടെ നാടിന്റെ വിമോചനം ലക്ഷ്യമാക്കിയുള്ള  ഈ പടയിൽ അണിനിരന്നു. ക്യാപ്റ്റൻ ലക്ഷ്മി സ്വാമിനാഥനായിരുന്നു.നേതാജിയുടെ ഈ റെജിമെന്റിന്റെ  കമാൻഡർ ഇൻ ചീഫ്.

f

“നമുക്ക് ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചാല്‍മാത്രം പോരാ. കടുത്ത ലിംഗ അസമത്വവും അനീതിയും നിലനില്‍ക്കുന്ന ഇന്ത്യയിലെ സാമൂഹ്യവ്യവസ്ഥയെയും പരാജയപ്പെടുത്തേണ്ടതുണ്ട്” എന്ന് ഝാൻസി റാണി റെജിമെന്റ് രൂപീകരിച്ച ശേഷം പറഞ്ഞ  നേതാജിയുടെ വാക്കുകള്‍ക്ക് സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾക്കുമിപ്പുറവും  പ്രാധാന്യമുണ്ട്. സ്വാതന്ത്ര്യം കിട്ടിയെന്ന് നാം അവകാശപ്പെടുമ്പോഴും ലിംഗ അസമത്വവും അനീതിയും ഇന്നും നിലനിൽക്കുന്നില്ലേ???അതിനെതിരെയുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുക.

f
പഠിക്കുക….
ചിന്തിക്കുക……
പ്രവർത്തിക്കുക…
സ്വയംപരിവർത്തനവിധേയരാകുക….
സംഘടിച്ച് ശക്തരാകുക……
സ്ത്രി എന്ന അനന്തസാധ്യതയുടെ ആത്യന്തികമായ ലക്ഷ്യം ഓരോ വനിതകൾക്കും ബോധ്യപ്പെടുത്തുക . അതാണ് ഈ ദിനത്തിൻ്റെ ലക്ഷ്യവും.

Latest News

സ്വർണക്കൊള്ള കേസ്; എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി എൻ വാസു

കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ബോചെയുടെ സ്‌നേഹവീട്

വന്ദേ ഭാരതിൽ ആർഎസ്എസ് ഗണഗീതം; ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്: ബിനോയ് വിശ്വം

പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു: അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ

ഥാർ ഓടിക്കുന്നവർക്ക് ഭ്രാന്താണ്; ബുള്ളറ്റ് ക്രിമിനൽ സ്വഭാവമുള്ളവരുടെയും; ഡി.ജി.പി ഒ.പി സിങ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies