Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പുണ്യദിനങ്ങൾ അരികെ; ഉഷാറോടെ ഗൾഫ് വിപണി

Deepa Pradeep by Deepa Pradeep
Mar 7, 2024, 07:03 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അബുദാബി ∙ വിളിപ്പാടകലെ എത്തിയ റമസാനെ വരവേൽക്കാൻ രാജ്യവും ജനങ്ങളും വിപണിയും ഒരുങ്ങി. പകൽ ഉപവാസവും രാത്രി ഉപാസനയുമായി പവിത്രമായ റമസാൻ ദിനങ്ങളിൽ പരമാവധി സത്കർമങ്ങൾ ചെയ്യാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. ഈ മാസം 11ന് വ്രതാരംഭം എന്നാണ് സൂചനയെങ്കിലും മാസപ്പിറവി കാണുന്നത് അനുസരിച്ചാകും പ്രഖ്യാപനം. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത കളങ്കപ്പെടുത്തുംവിധമുള്ള പ്രവർത്തികളിൽ നിന്ന് ജനം വിട്ടുനിൽക്കണമെന്ന് മതകാര്യ വിഭാഗം ഓർമിപ്പിച്ചു. 

∙ ആരാധനാലയം സജ്ജം
കഴുകി വൃത്തിയാക്കി വെള്ള പൂശിയും പുതിയ പരവതാനി വിരിച്ചുമാണ് വിശ്വാസികളെ സ്വീകരിക്കാൻ ആരാധനാലയങ്ങൾ സജ്ജമായത്. വാർഷിക അറ്റകുറ്റപ്പണികളും റമസാന് മുൻപ് പൂർത്തിയാക്കി. അബുദാബിയിൽ ബുധനാഴ്ചകളിൽ നടക്കുന്ന മതപ്രഭാഷണ പരമ്പരയിൽ ഇന്നലെ റമസാന്റെ പവിത്രതയും പ്രാധാന്യവുമാണ് വിവരിച്ചത്. റമസാനിലെ പ്രത്യേക പ്രാർഥനയായ തറാവീഹിന് കൂടുതൽ പേർ എത്താൻ സാധ്യതയുള്ളതിനാൽ പ്രത്യേക സൗകര്യവും ഒരുക്കുന്നുണ്ട്.

∙ വിപണിയിൽ ആദായ വിൽപന
ആദായ വിൽപന പ്രഖ്യാപിച്ചും വില സ്ഥിരത ഉറപ്പാക്കിയും വ്യാപാര സ്ഥാപനങ്ങളും രംഗത്തുണ്ട്. ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ഉൾപ്പെടെ യുഎഇയിലെ ഷോപ്പിങ് മാളുകളും വ്യാപാര സ്ഥാപനങ്ങളും റമസാൻ വിഭവങ്ങൾ അടങ്ങിയ കിറ്റുകളും പുറത്തിറക്കി. റമസാൻ വിപണിക്കു തുടക്കമായതോടെ കച്ചവടവും സജീവമായി. റമസാൻ വിഭവങ്ങൾ തയാറാക്കാനുള്ള ഉൽപന്നങ്ങൾ പ്രത്യേക സ്ഥലത്ത് അലങ്കരിച്ച് ഒരുക്കിയാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നത്.

∙ വീടുകളിലും ഒരുക്കം ഉഷാർ
താമസ സ്ഥലം അടിച്ചുതെളിച്ചും കഴുകി വൃത്തിയാക്കിയും  റമസാനെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. നോമ്പുതുറ വിഭവങ്ങൾക്കുള്ള സാധനങ്ങൾ ശേഖരിച്ചും മക്കൾക്ക് നോമ്പിനെക്കുറിച്ച് വിശദീകരിച്ചും കുടുംബങ്ങളും പുണ്യകാലത്തിന് ഒരുങ്ങി. റമസാൻ പ്രഭാഷണങ്ങളും കാരുണ്യ പ്രവൃത്തികളും സമൂഹ നോമ്പുതുറകളുമായി സംഘടനകളും രംഗത്തുണ്ട്.

∙ റമസാൻ ടെന്റ്
യുഎഇയിൽ ജീവകാരുണ്യ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ നോമ്പുതുറയ്ക്ക് പൊതു ടെന്റുകളും സജ്ജമാക്കുന്നു. യുഎഇ റെഡ് ക്രസന്റ് ഉൾപ്പെടെ അംഗീകൃത ചാരിറ്റി സംഘടനകളാണ് ഇതിനു മേൽനോട്ടം വഹിക്കുക. സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും നോമ്പുതുറയ്ക്ക് ഔദ്യോഗിക കേന്ദ്രങ്ങളുമായി സഹകരിക്കണമെന്നും അഭ്യർഥിച്ചു.

∙ ജോലി സമയത്തിൽ ഇളവ്
റമസാനിൽ സ്വകാര്യമേഖലയ്ക്ക് നിലവിലെ ജോലി സമയത്തിൽനിന്ന് 2 മണിക്കൂർ ഇളവുണ്ട്. ജോലിയുടെ സ്വഭാവം അനുസരിച്ച് അനുയോജ്യമായ സമയം കമ്പനികൾക്കു തിരഞ്ഞെടുക്കാം. സർക്കാർ ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 വരെയും. വെള്ളിയാഴ്ചകളിൽ 70% ജീവനക്കാർക്ക് വിദൂര ജോലിക്കും അനുമതിയുണ്ട്. സ്കൂൾ, സർവകലാശാല വിദ്യാർഥികളുടെ ക്ലാസുകൾ വെള്ളിയാഴ്ച ഓൺലൈനിലായിരിക്കും. എന്നാൽ പരീക്ഷകൾക്കു മാറ്റമില്ല.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

അലാസ്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് പൈലറ്റടക്കം എട്ട് പേർ കൊല്ലപ്പെട്ടു

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ 

സവർക്കറുടെ ജയിൽ വാസത്തിന്റെ വ്യാജ കണക്കുമായി സംവിധായകന്റെ കവിത

Latest News

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുന്നു: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ജലരാജാവാകാൻ 22 വള്ളങ്ങളുടെ പോര് | nehru trophy boat race punnamada alappuzha

പേരു മാറ്റണോ ? മാറ്റണ്ടേ ?: കൊച്ചി മെട്രോ, ആ പേരില്‍ തന്നെ ഓടും ?; കേരള മെട്രോ അത്ര സുഖമല്ലെന്ന് വിശദീകരണവുമായി KMRL

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies