Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

ആഡംബര കാറിലേക്ക് നടക്കുന്നതിനിടെ പിടിയിലായ യാചക; ഡിജിറ്റലാകുന്ന ഭിക്ഷാടനം

Deepa Pradeep by Deepa Pradeep
Mar 6, 2024, 11:00 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഷാർജ∙ യുഎഇയിൽ ഭിക്ഷാടന മാഫിയകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭിക്ഷാടനത്തിനായി പ്രതിമാസ വേതനം വാഗ്ദാനം ചെയ്ത് ആളുകളെ എത്തിക്കുന്ന സംഘങ്ങൾ യുഎഇയിൽ പ്രവർത്തിക്കുന്നതായി ഷാർജ പൊലീസ് അറിയിച്ചു. കഴിഞ്ഞ നാല് വർഷത്തിനിടെ 1701 യാചകരെയാണ് ദുബായ് പൊലീസ് പിടികൂടിയത്. 2023ൽ മാത്രം ഏകദേശം 500 ഭിക്ഷാടകർ അറസ്റ്റിലായി.

അബുദാബിയിൽ പള്ളിക്കു മുന്നിൽ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീ ആയിരക്കണക്കിനു ദിർഹമാണ് സമ്പാദിച്ചിരുന്നത്. ഇവരെ പൊലീസ് പിടികൂടിയത് സ്വന്തം ‘ആഡംബര കാറിലേക്ക്’ നടക്കുന്നതിനിടയിലാണ്. ഭിക്ഷാടനത്തിലൂടെ മാത്രം 60,000 ദിർഹവും 30,000 ദിർഹവും വീതം സമ്പാദിച്ച രണ്ട് സ്ത്രീകളെ സമീപകാലത്താണ് ദുബായ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പിടിയിലായ ഭിക്ഷാടകരിൽ 99 ശതമാനവും ഭിക്ഷാടനം ഒരു ‘പ്രഫഷനായി’ കണക്കാക്കുന്നതായി ദുബായ് പൊലീസ് പറഞ്ഞു. വിശുദ്ധ റമസാൻ മാസത്തിന് മുന്നോടിയായി പൊലീസ് ഭിക്ഷാടന വിരുദ്ധ ക്യാംപെയ്ൻ ആരംഭിച്ച സാഹചര്യത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പുണ്യമാസത്തിൽ യാചകർ പള്ളികളിലും മാർക്കറ്റുകളിലും മറ്റ് തിരക്കേറിയ സ്ഥലങ്ങളിലും പതിവായി ഭിക്ഷ തേടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റുചിലർ അപ്പാർട്ട്മെന്‍റുകളിലും വില്ലകളിലും ഭിക്ഷാടനം നടത്താറുണ്ട്. പക്ഷേ ഭിക്ഷാടനത്തിന് ഒരു ‘ആധുനിക’ സ്വഭാവം ഇപ്പോഴുണ്ടെന്ന് പൊലീസ് അറിയിച്ചു. യുദ്ധങ്ങളും അശാന്തിയും അനുഭവിക്കുന്ന രാജ്യങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെയും പരുക്കേറ്റവരെയും സഹായിക്കാൻ പണം സംഭാവന ചെയ്യാൻ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടാണ് ‘ഡിജിറ്റൽ ഭിക്ഷാടനം’. ഈ സന്ദേശങ്ങളിൽ പലപ്പോഴും ബാങ്ക് അക്കൗണ്ട് നമ്പറുകളും വ്യാജ സംഭാവനാ പേജുകളിലേക്കുള്ള ലിങ്കുകളും ഉൾപ്പെടുന്നു. വ്യക്തികളെ കബളിപ്പിച്ച് പണം കൈക്കലാക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് പൊലീസ് അറിയിച്ചു

യുഎഇയിൽ ഭിക്ഷാടനം നടത്തുന്നത് 5,000 ദിർഹം പിഴയും മൂന്ന് മാസത്തെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ഭിക്ഷാടന സംഘമുണ്ടാക്കുകയോ അതിനായി രാജ്യത്തിനു പുറത്ത് നിന്ന് ആളുകളെ എത്തിക്കുകയോ ചെയ്യുന്നവർക്ക് ആറു മാസം തടവും 100,000 ദിർഹം പിഴയും ലഭിക്കും. അനുമതിയില്ലാതെ ഫണ്ട് സ്വരൂപിക്കുന്നത് 500,000 ദിർഹം വരെ പിഴ ചുമത്തും.

സംശയാസ്പദമായ പ്രവർത്തനങ്ങളെയും  വ്യക്തികളെയും പറ്റി പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിക്കുന്നു. യുഎഇ സർക്കാരിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, എമിറേറ്റുകളിൽ ഉടനീളം വിളിക്കാവുന്ന നമ്പരുകൾ ഇവയാണ്:

അബുദാബി: 999 അല്ലെങ്കിൽ 8002626
ദുബായ്: 901, 800243 അല്ലെങ്കിൽ 8004888
ഷാർജ: 901, 06-5632222 അല്ലെങ്കിൽ 06-5631111
റാസൽഖൈമ: 07-2053372
അജ്മാൻ: 06-7034310
ഉമ്മുൽ ഖുവൈൻ: 999
ഫുജൈറ: 09-2051100 അല്ലെങ്കിൽ 09-2224411

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

അലാസ്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് പൈലറ്റടക്കം എട്ട് പേർ കൊല്ലപ്പെട്ടു

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ 

സവർക്കറുടെ ജയിൽ വാസത്തിന്റെ വ്യാജ കണക്കുമായി സംവിധായകന്റെ കവിത

Latest News

വള്ളത്തിൽ അനുവദിച്ചതിലധികം ഇതര സംസ്ഥാന തുഴച്ചിലുകാർ; യുബിസി FC ക്കെതിരെ പരാതിയുമായി പുന്നമട ബോട്ട് ക്ലബ്ബും വില്ലേജ് ബോട്ട് ക്ലബ്ബും | Excess oarsmen from other states in the boat; Punnamada Boat Club and Village Boat Club lodge complaint against UBC FC

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുന്നു: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ജലരാജാവാകാൻ 22 വള്ളങ്ങളുടെ പോര് | nehru trophy boat race punnamada alappuzha

പേരു മാറ്റണോ ? മാറ്റണ്ടേ ?: കൊച്ചി മെട്രോ, ആ പേരില്‍ തന്നെ ഓടും ?; കേരള മെട്രോ അത്ര സുഖമല്ലെന്ന് വിശദീകരണവുമായി KMRL

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies