Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

കൂട്ടിലിട്ടോ, ഞങ്ങള്‍ ചാടും; മൃഗശാലയില്‍ നിന്നും ഇതുവരെ ചാടിയത് നാല് മൃഗങ്ങള്‍ (സ്‌പെഷല്‍ സ്റ്റോറി)

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
Mar 6, 2024, 11:46 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തലസ്ഥാന വാസികള്‍ സൂക്ഷിക്കുക!. കാഴ്ച ബംഗ്ലാവ് എന്നത് വെറും കാഴ്ച വസ്തുമാത്രമാണ്. അവിടെ മൃഗങ്ങളെല്ലാ കൂട്ടില്‍ കിടക്കുന്നുവെന്ന ധാരണ ആര്‍ക്കും വേണ്ട. തക്കം കിട്ടിയില്‍ പുറത്തിറങ്ങും. കേരളത്തിലാകെ ഇപ്പോള്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. മരണങ്ങളും വര്‍ധിക്കുന്നു. അതിന്റെ പേരില്‍ സമരങ്ങളും വഴിതടയലും തല്ലും ബഹളവുമെല്ലാം നടക്കുന്നു. ആയും കടുവയും കാട്ടുപോത്തും രാജവെമ്പാലയുമെല്ലാം കാടുവിട്ട് നാട്ടിലിറങ്ങി അക്രമം നടത്തുന്നുവെന്ന വ്യാപക പരാതിയും ഉരുന്നു. ഈ സാഹചര്യത്തില്‍ വ്യമൃഗങ്ങളെ കൂട്ടിലിട്ട് പ്രദര്‍ശിപ്പിച്ച് കാശുണ്ടാക്കുന്ന മൃഗശാലയിലും ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്. 

.

കൂടുകളെല്ലാം ബലമുള്ളതാണോ എന്നും, മൃഗങ്ങള്‍ക്ക് ഭഖ്ഷണവും വെള്ളവും കിട്ടുന്നുണ്ടോയെന്നുമുള്ള ആശങ്ക മൃഗശാലയുടെ പരിസരത്ത് താമസിക്കുന്നവര്‍ക്കുണ്ട്. എപ്പോള്‍ വേണമെങ്കിലും ചാടിപ്പോകാന്‍ പാകത്തിലുള്ളൊരു സംവിധാനമാണ് മൃഗശാലയില്‍ ഉള്ളതെന്ന് പറഞ്ഞാല്‍ അത് അതിശയക്തിയാകില്ല. ശ്രദ്ധക്കുറവ് എന്നൊരു വാക്കിലൊതുക്കി മൃഗങ്ങളുടെ കൂടുചാട്ടത്തെ നിസ്സാര വത്ക്കരിക്കലാണ് കണ്ടുവരുന്നത്. നാല് വന്യ മൃഗങ്ങളാണ് മൃഗശാലയില്‍ നിന്നും ജീവനക്കാരുടെ അശ്രദ്ധകൊണ്ട് ഇതുവരെ ചാടിയിട്ടുള്ളത്. ഭാഗ്യം കൊണ്ട് കൂടുചാടിയ മൃഗങ്ങള്‍ ആരെയും ഉപദ്രവിച്ചില്ലെന്ന ആശ്വാസം മാത്രമാണുള്ളത്. 

.

ഏറ്റവും ഒടുവില്‍ ചാടിയ ഹനുമാന്‍ കുരങ്ങാണ് കൂടുതല്‍ ദിവസം നഗരത്തില്‍ കഴിഞ്ഞത്. 2023 അവസാനമാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയിലെ കൂട്ടില്‍ നിന്നും ചാടിപ്പോയത്. നാല് വയസ്സ് പ്രായമുള്ള ഹനുമാന്‍ കുരങ്ങിനെ പിടികൂടാന്‍ മൃഗശാലയിലെ കീപ്പര്‍മാരെല്ലാം കുരങ്ങന്‍മാരെപ്പോലെ മരത്തിലും മൃഗശാലയ്ക്കടുത്തുള്ള വീടുകളുടെ ടെറസ്സിലുമൊക്കെ ദിവസങ്ങളോളം കയറിയിറങ്ങി. ആക്രമണ സ്വഭാവമുള്ള ഇനത്തില്‍പ്പെട്ട ഹനുമാന്‍ കുരങ്ങുകള്‍ ഒരേ സമയം അപകടകാരികളും വളരെ ദൂരേക്ക് സഞ്ചരിക്കാന് കഴിയുന്നവയുമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് രണ്ടു കടുവകള്‍ കൂടുചാടിയിരുന്നു. സന്ദര്‍ശകരെ ആക്രമിച്ചില്ലെങ്കിലും മൃഗശാലയ്ക്കുള്ളില്‍ ഭീതി പടര്‍ത്തി.

.

കൂടുവിട്ട് സ്വതന്ത്രമായി നടന്ന കടുവകളെ തിരികെ കൂട്ടില്‍ കയറ്റാന്‍ കീപ്പര്‍മാര്‍ ഏറെ പണിപ്പെട്ടു. അതേസമയം, കടുവകള്‍ മൃഗശാലാ കോമ്പൗണ്ട് വിട്ട് പുറത്തു പോയില്ല എന്നതാണ് ഏക ആശ്വാസം. പിന്നീട് പുറത്തു ചാടിയത്, പന്നിമാനാണ്. 2021ലായിരുന്നു സംഭവം. കവടിയാര്‍ ട്രാഫിക് സിഗ്‌നലില്‍ നിന്ന പന്നിമാനിനെ കണ്ട യാത്രക്കാരാണ് മൃഗശാലാ അധികൃതരെ വിവരമറിയിച്ചത്. രാത്രിയില്‍ ഏപ്പോഴോ പുറത്തു ചാടിയ പന്നിമാന്‍ കനകക്കുന്നു കൊട്ടാരത്തില്‍ പുല്ലു മേയുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. അവിടുന്ന് വെള്ളയമ്പലം സ്‌ക്വയര്‍ വഴി കവടിയാര്‍ വരെ എത്തിയപ്പോഴാണ് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ReadAlso:

“തകര്‍ന്ന വലിയ കപ്പലും നാവികരും” ?: ബിഗ് ടി.വിയില്‍ ശമ്പള പ്രതിസന്ധി രൂക്ഷമാകുന്നു; ഇനി കഷ്ടപ്പെട്ട് ജീവിച്ചാല്‍ മതിയെന്ന് അനില്‍ അയിരൂരിന്റെ മെസേജ്

മദ്യപിച്ച് ലക്കുകെട്ട് ഡ്രൈവര്‍ വീണു: KSRTC തിരുവനന്തപുരം-ബംഗളൂരു ബസ് യാത്ര വെള്ളത്തിലായി (എക്‌സ്‌ക്ലൂസിവ്)

എക്‌സൈസില്‍ ഉദ്യോഗസ്ഥരുടെ എക്‌സര്‍സൈസ് മാത്രം ?: ആദര്‍ശം പറഞ്ഞുവന്ന മന്ത്രി ലിജുവിനെയും കക്ഷത്താക്കി ?; മാസപ്പടിയും ബാറുകാരുടെ സത്ക്കാരവും ആസ്വദിച്ചവര്‍ക്ക് നടപടിയുമില്ല നടയടിയുമില്ല ?

Threats, false propaganda and conspiracy for Rs 4 crore?; Fraudster Thomas Chacko uses tricks to cheat an old friend

നാലു കോടിരൂപയ്ക്കായി ഭീഷണിയും വ്യാജ പ്രചാരണവും ഗൂഢാലോചനയും ?; പഴയ സുഹൃത്തിനെ വെട്ടിലാക്കാന്‍ അടവുകള്‍ പയറ്റി തോമസ് ചാക്കോയെന്ന ഫ്രോഡ്

.

തുടര്‍ന്ന് മൃഗശാലാ അധികൃതര്‍ എത്തി പിടികൂടി മൃഗശാലയില്‍ എത്തിച്ച മാനിനെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷണം നടത്തിയ ശേഷമാണ് മറ്റു മാനുകള്‍ക്കൊപ്പം തുറന്നു വിട്ടത്. പിന്നീട് 2022ല്‍ സമാനമായി ഒരു പന്നിമാന്‍ കൂട്ടില്‍നിന്നും പുറത്തുചാടി. ഇതും നഗരം ചുറ്റിയ ശേഷം കനക നഗറിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നും കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് രണ്ട് വിദേശ തത്തകള്‍ നഗരം കാണാന്‍ പറന്നു പോയത്. അവയെ തിരികെയെത്തിക്കാന്‍ കീപ്പര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്നമാണ് നടത്തിയത്.

.

തെരുവുനായ്ക്കള്‍ തലങ്ങും വിലങ്ങും ജനങ്ങളെ കടിക്കാനോടുന്ന നഗരത്തില്‍ ഇനി വന്യമൃഗങ്ങളെയും ഭയപ്പെട്ടു ജീവിക്കേണ്ട അവസ്ഥയിലായിട്ടുണ്ടെന്നാണ് റെസിഡന്‍സ് അസോസിയേഷന്‍കാര്‍ പറയുന്നത്.ഏതു നിമിഷവും വന്യമൃഗങ്ങളുടെ ആക്രമണം പ്രതീക്ഷിച്ചേ മതിയാകൂ. വകുപ്പുമന്ത്രി ചിഞ്ചുറാണി, മൃഗശാലയില്‍ പുതുതായി എത്തിച്ച മൃഗങ്ങളെ കൂട്ടിലേക്ക് തുറന്നു വിടുകയും, അവയ്ക്ക് പേരിടല്‍ കര്‍മ്മം നിര്‍വഹിക്കാനും ഇരിക്കെയാണ് ഹനുമാന്‍ കുരങ്ങിന്റെ വേലിചാട്ടം നടന്നത്.

.

തിരുപ്പതി മൃഗശാലയില്‍ നിന്നുമാണ് രണ്ടു സിംഹങ്ങള്‍, രണ്ടു ഹനുമാന്‍ കുരങ്ങുകള്‍, എമു എന്നിവയെ എത്തിച്ചത്. ഹനുമാന്‍ കുരങ്ങുകളെ പരീക്ഷണാടിസ്ഥാനത്തില്‍ കൂടുകളില്‍ തുറന്നു വിട്ടിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിനിടയിലാണ് പെണ്‍ ഹനുമാന്‍ കുരങ്ങ് കൂട്ടില്‍ നിന്ന് ചാടിയത്. തുറന്ന കൂട്ടില്‍ നിന്ന മരത്തില്‍ കയറിയ പെണ്‍ഹനുമാന്‍ കുരങ്ങ് കടുവക്കൂടിനടുത്തുള്ള മരത്തിലേക്കാണ് ചാടിയത്. തുടര്‍ന്ന് മാന്‍ കൂട്ടിനുള്ളിലെ മരത്തിലും, അവിടുന്ന് കാട്ടുപോത്തിന്റെ കൂട്ടിലെ മരത്തിലേക്കും ചാടിപ്പോവുകയായിരുന്നു.

Read more : 

  • സിദ്ധാർഥിന്റെ മരണം : അധികൃതരുടെ വീഴ്ച പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് വി.സി
  • കേരളത്തിൻ്റെ ‘പെരിയാർ’; ഓർമ്മകളിൽ മലയാള നാടിൻ്റെ സഹോദരൻ
  • മലയാളികളുടെ മനസിൽ മണി ഇപ്പോഴും മുഴങ്ങുന്നു
  • ചെങ്കടലിൽ കേബിളുകൾക്ക് തകരാർ; ഇന്റർനെറ്റ് തടസ്സം
  • മൂ​ന്നാം​ദി​ന​വും റേ​ഷ​ൻ വി​ത​ര​ണം സ്തം​ഭി​ച്ചു; കുഴ​ഞ്ഞുമറിഞ്ഞ്​ റേഷൻ വിതരണവും മസ്റ്ററിങ്ങും
  • പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഏ​പ്രി​ല്‍ മു​ത​ല്‍ വി​ൽ​ക്കി​ല്ല; കെ.സി.ഡി.എഫ്

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies