Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ജോലിസമയത്ത് ഉറക്കവും, ക്ഷീണവും അനുഭവപ്പെടുന്നുണ്ടോ? നിസ്സാരമല്ല ഈ ലക്ഷണങ്ങൾ

Web Desk by Web Desk
Mar 5, 2024, 02:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജോലിസമയത്ത് വല്ലാത്ത ക്ഷീണം അനുഭവപ്പെടുന്ന ധാരാളം ആളുകളുണ്ട്. ഇത് അത്യന്തം ഗൗരവതരമായ അപകടങ്ങള്‍ വിളിച്ചുവരുത്താനും മനസാന്നിധ്യം നഷ്ടപ്പെടുത്തി ജോലിയിലെ പെര്‍ഫോമന്‍സ് കുറയ്ക്കാനും കാരണമാകും. ക്ഷീണം അനുഭവപ്പെടുമ്പോള്‍ അത് ശാരീരികമായി മാത്രമല്ല, മാനസികമായും നമ്മെ ബാധിക്കും. 

എന്തുകൊണ്ട് ക്ഷീണം?

ദീര്‍ഘനേരമെടുക്കുന്ന മാനസികമോ ശാരീരികമോ ആയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്, ഉറക്കം നഷ്ടപ്പെടുത്തുന്നത്, ദൂരയാത്രയ്ക്കുശേഷം ജോലി ചെയ്യുന്നത്, മാറിവരുന്ന ഷെഡ്യൂളുകള്‍, ദീര്‍ഘനേരമുള്ള ഷിഫ്റ്റുകള്‍, കഠിനമായ പ്രവൃത്തികള്‍, ഭയങ്കര ചൂടോ തണുപ്പോ ഉള്ള സ്ഥലത്ത് ജോലി ചെയ്യുന്നത് മുതലായ കാര്യങ്ങളാണ് ജോലിചെയ്യുമ്പോള്‍ ക്ഷീണമുണ്ടാക്കുന്നത്.

ജോലി സ്ഥലത്തെ ക്ഷീണം എങ്ങനെയെല്ലാം ഒഴിവാക്കാം 

ശരിയായ ഉറക്കമാണ് ഏറ്റവും പ്രധാനം

ഉറങ്ങാനുള്ള സമയം വെട്ടിച്ചുരുക്കുന്നത് വല്ലാത്ത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും. രാത്രിയില്‍ കൃത്യമായ ഉറക്കം ലഭിച്ചാല്‍ മാത്രമേ പിറ്റേന്ന് ഉണര്‍വ്വോടെ ജോലി ചെയ്യാനാകൂ. കിടക്കുന്നതിന് ഒന്നുരണ്ട് മണിക്കൂര്‍ മുമ്പ് മൊബൈലോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ രാത്രിക്കുശേഷം 30 മിനിട്ട് മയങ്ങുന്നത് ജാഗ്രത വര്‍ധിപ്പിക്കാന്‍ സഹായിക്കും 

ReadAlso:

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

മുട്ടയ്‌ക്കൊപ്പം ഒരിക്കലും കഴിക്കരുതാത്ത 6 ഭക്ഷണങ്ങൾ

നിർജ്ജലീകരണം 

ശരീരത്തില്‍ ആവശ്യത്തിന് ജലാംശമുണ്ടായിരിക്കേണ്ടത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശമാണ്. നിര്‍ജലീകരണം നമ്മളെ മൊത്തത്തില്‍ തളര്‍ത്തുകയും ക്ഷീണമുണ്ടാക്കുകയും ചെയ്യും. അതിനാല്‍, ആവശ്യത്തിന് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.

ഇടയ്ക്കിടയ്ക്ക് ബ്രേക്ക് എടുക്കേണ്ടത് പ്രധാനമാണ്. യോഗയോ ഏറോബിക്‌സോ അല്ലെങ്കില്‍ എന്‍ഡോര്‍ഫിനുകള്‍ റിലീസ് ചെയ്യുന്ന മറ്റെന്തെങ്കിലും വ്യായാമങ്ങളോ ചെയ്യുന്നത് നമ്മുടെ ഊര്‍ജം കൂട്ടാന്‍ കാരണമാകും.

കോഫീ 

ജോലിക്കിടയില്‍ ധാരാളം കോഫി കുടിക്കുന്നതും നമ്മെ ക്ഷീണിപ്പിക്കാം. കഫീന്‍ ആദ്യമൊക്കെ ശരീരത്തിന് ഉത്തേജനം നല്‍കിയാലും അധികമായാല്‍ ഇത് ശരീരത്തെ ക്ഷീണിപ്പിക്കും. ഈ വസ്തുത അറിയാതെ പലരും അമിതമായി കോഫി കുടിക്കാറുണ്ട്. ഈ ശീലം ഉപേക്ഷിക്കണമെന്നാണ് ന്യൂട്രീഷനിസ്റ്റ് പറയുന്നത്.

ബ്രേക്ക് 

അരമണിക്കൂർ കൂടുമ്പോൾ ചെറിയൊരു ബ്രേക്ക് എടുക്കുക. ഇത് നിങ്ങളെ കൂടുതൽ എനർജിയോട് കൂടി ജോലി ചെയ്യാൻ സഹായിക്കും.

സ്ക്രീൻ 

കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ആളാണെങ്കിൽ 20 മിനിട്ടിനു ശേഷം കണ്ണ് മറ്റൊരിടത്തേക്ക് നോക്കിൽ ബ്ലിങ്ക് ചെയ്യുക. പച്ച കളർ ഉള്ള വസ്തുക്കളിൽ നോക്കുന്നതാകും ഉചിതം. പച്ചക്കളർ നിങ്ങളുടെ കണ്ണിനു ആശ്വാസം നൽകും 

  • Read More………
  • ഉച്ച ഊണിനു ശേഷം ഈ കാര്യങ്ങൾ നിങ്ങൾ ചെയ്യാറുണ്ടോ? എന്നാൽ ഇവയെ കുറിച്ച് അറിഞ്ഞിരിക്കു
  • ഇനി കണക്കു കൂട്ടാൻ കാൽക്കുലേറ്റർ വേണ്ട പകരം ഫോൺ ക്യാമറ
  • ലോകത്തെ ഏറ്റവും വലിയ ധനികന്‍; ഇലോണ്‍ മസ്‌കിനെ പിന്തള്ളി ഒന്നാമതായി ജെസ് ബെസോസ്
  • കാലുകളിലെ ഈ മാറ്റങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? ഷുഗറിന്റെ തുടക്കമാണ്, ഇവ നിസ്സാരമായി കാണരുത്

അന്തരീഷം 

ഓഫീസിൽ നിങ്ങളുടെ ടേബിളിൽ നിങ്ങൾക്ക് ഇഷ്ട്ട്ടപ്പെട്ട വസ്തുക്കൾ വയ്ക്കുക ഉദാഹരണം ചെറിയ ചെടികൾ, സ്മൈലി ബോളുകൾ എന്നിവ. ഇത് നിങ്ങൾക്ക് ആശ്വാസം നൽകും 

Latest News

കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട ?: പക്ഷെ, വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

കേരളത്തിന് സാമ്പത്തിക ആരോഗ്യമുണ്ടോ ?: ധവളപത്രം നിയമസഭയില്‍ വെച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍; രഹസ്യം സ്വഭാവത്തെ പരസ്യമാക്കിയെന്ന് പ്രതിപക്ഷത്തിന്റെ വിമര്‍ശനം; തമ്മില്‍ തര്‍ക്കിച്ച് വി.ഡിയും പി.വിയും

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies