ആവശ്യമായ ചേരുവകൾ
കപ്പ – ഒരു കിലോ
വെളിച്ചെണ്ണ – ഒന്നര ടേബിൾസ്പൂൺ
കടുക് – അര ടീസ്പൂൺ
ചുവന്നുള്ളി – 6 മുതൽ 8 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഉഴുന്ന് പരിപ്പ് – മൂന്നു ടേബിൾസ്പൂൺ
വറ്റൽ മുളക് – 5 എണ്ണം
കട്ടിതേങ്ങപ്പാൽ – ആറു ടേബിൾസ്പൂൺ
തിരുമ്മിയ തേങ്ങ – മൂന്നു ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കപ്പ കഷ്ണങ്ങൾ വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പിട്ട് വേവിച്ചു തോർത്തി വയ്ക്കുക. കപ്പ താളിക്കുന്നതിനായി ഒരുപാൻ ചൂടാകുമ്പോൾ എണ്ണയൊഴിച്ച് കടുക് പൊട്ടിച്ചു ചുവന്നുള്ളി, കറിവേപ്പില, ഉഴുന്നു പരിപ്പ്, വറ്റൽ മുളക് എന്നിവ വറത്തു കോരി മാറ്റി വയ്ക്കാം. ശേഷം തിരുമ്മിയ തേങ്ങയും കറിവേപ്പിലയും വേവിച്ച കപ്പയും ഡ്രൈ ആയിവരുമ്പോൾ താളിപ്പും ചേർത്ത് ചൂടോടെ വിളമ്പാം.
Read more :
- വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം
- മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ; മണിക്കൂറുകൾക്ക് ശേഷം ഇരുവർക്കും ഇടക്കാല ജാമ്യം; 30 പേർക്കെതിരെ കേസ്
- ഒറ്റ ക്ലിക്കില്‍ ഉച്ചഭക്ഷണം അരികില്‍; ഊണിന് 60 രൂപ; കുടുംബശ്രീയുടെ ‘ലഞ്ച് ബെല്‍’ നാളെ മുതല്‍
- യു.പി മതപരിവർത്തനം; അറസ്റ്റിലായ വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
- സിദ്ധാർത്ഥൻ്റെ മരണത്തിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പൊലീസ്; തെളിവെടുപ്പ് ഇന്നും തുടരും
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















