Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

വീണാ വിജയനും ഹ്യൂഗോ ഷാവേസും; പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവിൻ്റെ ഓർമ്മ ദിനം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 5, 2024, 06:54 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 ഹ്യൂഗോ ഷാവേസ്, ലോകത്ത് പകരം വയ്ക്കാനില്ലാത്ത വിപ്ലവനേതാവ്. സാമ്രാജ്യത്വ തിട്ടൂരങ്ങള്‍ക്ക് മുമ്പില്‍ മുട്ട് മടക്കില്ല എന്ന് ലോകത്താകെയുമുള്ള പോരാളികളെ ഓർമ്മിപ്പിച്ച ഒരു ഇടതുപക്ഷക്കാരൻ്റെ പതിനൊന്നാം ചരമവാർഷിക ദിനമാണ് മാർച്ച് 5. നാളെ കേരളത്തിൽ പേരിൽ മാത്രം ഇടത് എന്നവകാശപ്പെടുന്ന മുന്നണി നേതാക്കൾ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ ഇന്ന് ഈ ദിനത്തിൽ ഷാവേസിനെ കൊണ്ടാടും. മുഖ്യമന്ത്രി സാമ്രാജ്യത്വ വിരുദ്ധ നായകനെന്ന് വാഴ്ത്തും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പതിവ് പോലെ ക്ലാസെടുക്കും ബേബിയേയും തോമസ് ഐസക്കിനേയും പോലുള്ള ബൗദ്ധീകത പണയംവച്ച ബുദ്ധിജീവികൾ ത്വാത്വികമായി അവലോകനം നടത്തും. ആനന്ദലബ്ധിയിൽ ആറാടാൻ സൈബർ സഖാക്കൾക്ക് മാർച്ച് 5 ന് മറ്റൊന്നും വേണ്ടാത്ത അവസ്ഥ.

nj

   നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവുമായി സഖാവ് ഷാവേസിനുള്ള ബന്ധം മേൽപറഞ്ഞിട്ടുള്ള ഇടത് നാട്യക്കാർ നാളെ ബോധപൂർവ്വം മറക്കും. ദീർഘവീഷണത്തോടെയുളള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഷാവേസിന് ശേഷം വന്ന  ഭരണാധികാരികൾ പരാജയപ്പെട്ടതാണ് വെനസ്വേലയുടെ പതനത്തിന് കാരണം എന്നത് അവർ മറക്കും. ഇന്നത്തെ വീണയുടെ അച്ഛൻ ഭരണത്തിൽ പലതും പറയാതെ വിഴുങ്ങുന്ന പോലെ.

hh
   കടുത്ത സത്യങ്ങൾ ലോകത്തോട് പറയാനും ‘നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പൊരുതാനും സ്ഥിതവ്യവസ്ഥയുടെ മര്യാദകളും ഔപചാരികതകളും തടസ്സമായി എന്ന് ചിന്തിച്ച നേതാവായിരുന്നു ഷാവേസ്. ഒരിക്കലും തൻ്റെ കൈകളെ അലസമാവാൻ അനുവദിക്കില്ലെന്നും ആത്മാവിനെ വിശ്രമിക്കാൻ അനുവദിക്കില്ലെന്നും നിർബന്ധമുള്ള നേതാവ്.

   രാഷ്ടങ്ങളെയും ജനസമൂഹങ്ങളെയും സാമ്രാജ്യത്വ വ്യവസ്ഥയോട് കൂട്ടിക്കെട്ടിയ ചങ്ങലക്കണ്ണികൾ അറുത്തുമാറ്റും വരെ, മാനവരാശിയുടെ ആത്യന്തികമായ വിമോചനം സാധ്യമാകുംവരെ കൈകളെ അലസമായിരിക്കാനോ മനസ്സുകളെ വിശ്രമിക്കാനോ അനുവദിക്കരുതെന്ന നിർബ്ബന്ധമായിരുന്നു ഷാവേസ് എന്ന സോഷ്യലിസ്റ്റ്  നിരന്തരം പ്രകടിപ്പിച്ചത്. ഇതൊക്കെ കേരളത്തിൽ വിസ്മരിക്കപ്പെടു ദിനമാണ് മാർച്ച് 5.

cv

   ഹ്യൂഗോ ഷാവേസ് എന്ന ലാറ്റിൻ അമേരിക്കൻ സോഷ്യലിസ്റ്റ് നേതാവിനെ പോലെയൊരാളെ വെനസ്വേല എന്ന കൊച്ചുരാജ്യം മാത്രമല്ല കേരളവും ഇന്ന് കൊതിക്കുന്നുണ്ട്. ഒരു കാലത്ത് തെക്കേ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ രാജ്യം. ലോകത്തിൽ വച്ചേറ്റവും വലിയ എണ്ണ നിക്ഷേപമുളള രാജ്യം. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിൽ(ഒപെക്) എണ്ണയുടെ ഉൽപാദനത്തിൽ ആറാം സ്ഥാനത്ത് നിന്ന രാജ്യം. ഇന്ന് വെനസ്വേലയിലെ അഞ്ചുപേരിൽ നാലുപേരും പട്ടിണിയിലാണ്. ആരാണ് കാരണക്കാർ???

ReadAlso:

ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ പുതിയ തലങ്ങളിലേക്ക്; തനിക്കൊരും ഭൂതകാല ഫ്രണ്ടുണ്ടായുരുന്നുവെന്ന് ട്രംപും, മൂന്നര വര്‍ഷം മാത്രമുള്ള പ്രസിഡന്റെന്ന് മസ്‌കും

ഗാസയില്‍ “മനുഷ്യ ബലി” മാത്രം “പെരുനാളില്ല” ?: വയറുനിറച്ചു കഴിക്കേണ്ട ദിവസങ്ങളില്‍ പട്ടിണിയിലും ദാഹത്തിലും കഴിയുന്ന നാടാണല്ലോ ഗസ ?; ബലി പെരുനാളിന്റെ ഉത്ഭവം എങ്ങനെ ?

ട്രോളിംഗ് നിരോധനം മത്സ്യത്തൊഴിലാളികളെ വലയ്ക്കുമോ ?: കടലില്‍ നിന്നും കിട്ടുന്നത് കവണ്ടിയും പ്ലാസ്റ്റിക് ക്രിസ്റ്റലുകളും; എന്താണ് ട്രോളിംഗ് ?

കന്നഡ ഭാഷ തമിഴില്‍ നിന്നുമാണോ ഉത്ഭവിച്ചത്? നിലവില്‍ കമല്‍ഹാസന്‍ പറഞ്ഞ ഭാഷാകാര്യം പ്രശ്‌നമാക്കേണ്ടതുണ്ടോ, ഈ വിഷയം പുതിയ ചിത്രം തഗ്ഗ് ലൈഫിനെ എങ്ങനെ ബാധിക്കും

ആരാണ് വേടന്റെ അമ്മ ?; ശ്രീലങ്കന്‍ പുലിയുമായി ബന്ധമുണ്ടോ അവര്‍ക്ക് ?; വേടനെ കരയിച്ച സമ്മാനം നല്‍കിയ മെഹ്റൂജയുമായി ചിത്രയ്ക്കുള്ള ബന്ധമെന്ത് ?

   രാജ്യം മുഴുവൻ ദരിദ്രത്തിൽ വലയുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്യാപികമാരും പൊലീസുകാരും ഉൾപ്പെടുന്ന വൻ ജനവിഭാഗം സ്വന്തം ശരീരം വിൽക്കുമ്പോഴും വെനസ്വേലയുടെ ഭരണാധികാരികളുടെ മക്കൾ നടത്തുന്ന ധൂർത്തിന്റെ കഥകളാണ് ആ രാജ്യത്തെ വീണ്ടും നാണക്കേടിലേയ്ക്ക് തളളിവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാണയപ്പെരുപ്പമാണ് വെനസ്വേലയിലേത് 10,000,000%. ഇരുപത്തിയെണ്ണായിരം കോടിയാണ് വെനസ്വേലയിലെ മുൻ പ്രസിഡന്റായിരുന്നു ഹ്യൂഗോ ഷാവേസിന്റെ മൂത്ത പുത്രിയുടെ ആസ്തിയെന്നാണ് പുറത്തു വരുന്ന വിവരം. പാശ്ചാത്യ ബാങ്കുകളിൽ മരിയയ്ക്ക് രഹസ്യ നിക്ഷേപങ്ങൾ ഉണ്ടെന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്.

bn

   ഒരു രാജ്യം രണ്ടു പ്രസിഡന്റുമാർ നാളുകളായി വെനസ്വേല പേറുന്ന ദുരിതമാണിത്. ഒരിക്കല്‍ ജനാധിപത്യത്തിന്റെ അഭയസ്ഥാനമായിരുന്നു വെനസ്വേല. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ അതിന്റെ മുന്നോട്ടുള്ള യാത്രയില്‍ വിചിത്രമായ വ്യതിയാനങ്ങള്‍ സംഭവിക്കുകയും ഇപ്പോള്‍ കപട ജനാധിപത്യം മാത്രം നിലനില്‍ക്കുന്ന ഏകാധിപത്യ രാജ്യമായി മാറുകയും ചെയ്തിരിക്കുന്നു.2013 മാര്‍ച്ച് 5നാണ് 14 വര്‍ഷക്കാലം വെനസ്വേലയെ ഭരിച്ച ഷാവെസ്  എന്ന കരുത്താനായ നേതാവ് അന്തരിച്ചത്.1999ല്‍ വെനസ്വേലയുടെ ഭരണചക്രം ഏറ്റെടുത്ത ഷാവെസ് 2013ല്‍ മരിക്കുന്നതു വരെ വെനസ്വേലയുടെ പ്രസിഡന്റായി തുടര്‍ന്നു. രാജ്യത്ത് സോഷ്യലിസ്റ്റ് ഭരണക്രമം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു ഷാവെസ്. മേഖലയിലെ വന്‍ശക്തിയായ അമേരിക്കയെ തുറന്നെതിര്‍ത്തുകൊണ്ട്, ഇടതുപക്ഷാഭിമുഖ്യമുള്ള ബൊളിവേറിയന്‍ വിപ്ലവം എന്ന ആശയം മുന്നോട്ടുവെച്ചതും ഷാവെസായിരുന്നു.

   രാജ്യം മുഴുവൻ ദരിദ്രത്തിൽ വലയുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി അധ്യാപികമാരും പൊലീസുകാരും ഉൾപ്പെടുന്ന വൻ ജനവിഭാഗം സ്വന്തം ശരീരം വിൽക്കുമ്പോഴും വെനസ്വേലയുടെ ഭരണാധികാരികളുടെ മക്കൾ നടത്തുന്ന ധൂർത്തിന്റെ കഥകളാണ് ആ രാജ്യത്തെ വീണ്ടും നാണക്കേടിലേയ്ക്ക് തളളിവിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ നാണയപ്പെരുപ്പമാണ് വെനസ്വേലയിലേത് 10,000,000%. ഇരുപത്തിയെണ്ണായിരം കോടിയാണ് വെനസ്വേലയിലെ മുൻ പ്രസിഡന്റായിരുന്നു ഹ്യൂഗോ ഷാവേസിന്റെ മൂത്ത പുത്രിയുടെ ആസ്തിയെന്നാണ് പുറത്തു വരുന്ന വിവരം. മരിയയുടെ അമ്മയും ഷാവേസിന്റെ രണ്ടാംഭാര്യയുമായിരുന്ന മരിസബേൽ റോഡ്രിസുമായുളള വിവാഹമോചനത്തോടെയാണ് ജീവനാംശമായി മരിയയ്ക്ക് ഇത്രയും വലിയ തുക ലഭിച്ചതെന്നും റിപ്പോർട്ടുകൾ ഉണ്ട്. പാശ്ചാത്യ ബാങ്കുകളിൽ മകൾക്ക് രഹസ്യ നിക്ഷേപങ്ങൾ ഉണ്ടെന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

bv

   ഷാവേസിൻ്റെ മരണത്തിന് ശേഷം വെനസ്വേല ഒരു മാഫിയ രാജ്യമായി അതിവേഗം വളരുന്നുവെന്നാണ് കണക്കുകൾ. പണത്തിന്റെയും അവശ്യ മരുന്നുകളുടെയും ലഭ്യത കുറവിനൊപ്പം സുരക്ഷാപ്രശ്നങ്ങളും വെനസ്വേലയിൽ പിടിമുറുക്കുകയാണ്. നൂറുകണക്കിന് ആളുകളാണ് ആഭ്യന്തര കലാപങ്ങളിൽ ഇവിടെ മരിച്ചു വീഴുന്നത്. കൊളളയും കൊളളിവയ്പ്പും വ്യാപകമാകുന്നു. സർക്കാരിന്റെ എല്ലാ തലത്തിലും ക്രിമിനൽ സംഘം പിടിമുറുക്കി കഴിഞ്ഞു. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അഴിമതിക്കും കൊളളയ്ക്കും ചൂട്ടുപിടിക്കുന്നവരായി, വിദേശകാര്യം, പ്രതിരോധം, ദേശീയ സുരക്ഷ എല്ലാ മേഖലകളിലും കൈക്കൂലി വ്യാപകമായി, മാഫിയ സംഘം കൊടുക്കുത്തി വാണു. ‘കാർട്ടൽ ഓഫ് ദ സൺ’ എന്ന വെനസ്വേലയിലെ പ്രമുഖ ലഹരിക്കടത്ത് മാഫിയയ്ക്ക് വേണ്ടി മന്ത്രിമാർ അടക്കമുളളവർ പ്രവർത്തിരിച്ചുവെന്നത് ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. പ്രസിഡൻ്റായിരുന്ന നിക്കോളസ് മഡുറോയുടെ ഭാര്യ സിസിലിയ ഫ്ലോറൻസ്, മകൻ തുടങ്ങിയവർ ഈ മാഫിയയുടെ ഇടനിലക്കാരായി പ്രവർത്തിച്ചിരുന്നുവെന്ന് ആരോപണം വൻ കോലാഹലമാണ് ഉണ്ടാക്കിയത്. അതൊന്നുമല്ലല്ലോ ഇവിടെ വിഷയം. ഹ്യൂഗോ ഷാവേസ് എന്ന ഭരണാധികാരിയുടെ ഓർമ്മകളാണെന്ന് ലേഖകൻ അല്പസമയം മറന്നുപോയി.

n
   58 വയസ്സുവരെ മാത്രം നീണ്ടുനിന്ന ആ വെനിസ്വലൻ സോഷ്യലിസ്റ്റിൻ്റെ, നമ്മുടെ കാലം ദർശിച്ച ശക്തനായ സാമ്രാജ്യത്വവിരുദ്ധ പോരാളിയുടെ ഓർമ്മകൾ നിറയുന്ന ദിനമാണിന്ന്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നിയോലിബറൽ മൂലധനശക്തികളോടും കാൻസറിനോടും പൊരുതിനിന്ന ആ മഹാവിപ്ലവകാരിയുടെ ജീവിതം ഒടുവിൽ മരണത്തിന് കീഴടങ്ങി. സിഐഎയുടെ സകലവിധ അട്ടിമറികളേയും അതിജീവിച്ച്, തെരഞ്ഞെടുപ്പിലൂടെ നാലാംതവണയും അധികാരത്തിലെത്തി ആറു മാസം കഴിയും മുമ്പാണ് ഷാവേസിനെ അർബുദം അപഹരിച്ചെടുത്തത്. അമേരിക്ക എന്ന സാമ്രാജ്യത്വ ദാവീദിനോട് ഏറ്റുമുട്ടിയ ഷാവേസ് എന്ന ഗോലിയാത്തിന് ലാൽസലാം.

Read more : 

  • ‘തെലങ്കാനയിൽ വികസനം വരണമെങ്കിൽ ഗുജറാത്ത് മോഡൽ നടപ്പാക്കണം, പ്രധാനമന്ത്രി ബിഗ് ബ്രദർ’ : രേവന്ത് റെഡ്ഡി
  • ‘ഇത് മക്കൾ രാഷ്ട്രീയം അല്ലേ’: സുഷമ സ്വരാജിൻ്റെ മകളെ സ്ഥാനാർഥിയാക്കിയതിൽ പരിഹാസവുമായി പ്രതിപക്ഷ പാർട്ടികൾ
  • ജാർഖണ്ഡ് കൂട്ടബലാത്സംഗ കേസിൽ യുഎസ് എഴുത്തുകാരിയുമായുള്ള എൻസിഡബ്ല്യു മേധാവി രേഖ ശർമ്മയുടെ തർക്കം ചർച്ചയാകുന്നു
  • ‘സംസ്ഥാന സര്‍ക്കാരിന്‍റെ ട്രഷറി സമ്പൂര്‍ണമായി പൂട്ടി, മുഖ്യൻ ഒളിവില്‍ പോയോ എന്ന് സംശയം’ : സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതിൽ രമേശ് ചെന്നിത്തല
  • ട്രാൻസ്ജെൻഡർ വിഭാഗത്തിന് എൻ.സി.സി അംഗത്വം നൽകുന്നത് പരിഗണിക്കണം : കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest News

ആര്‍എസ്എസ് ചിഹ്നത്തിൽ നിലവിളക്ക് തെളിയിക്കാൻ ഇടതു മന്ത്രിമാരെ കിട്ടില്ലെന്ന് മന്ത്രി കെ രാജൻ

61.5ഗ്രാം എംഡിഎംഎ യുമായി അഞ്ചുപേർ പിടിയിൽ

ക്യാൻസർ രോഗിയെ കെട്ടിയിട്ട് പണം കവർന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

കാറിന്റെ ഡിക്കിയുടെ മുകളിലിരുന്ന് അഭ്യാസപ്രകടനം, അന്വേഷണം

കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്, മകൾ ദിയ കൃഷ്ണയും പ്രതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.