മലപ്പുറം : നിലമ്പൂർ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഒരാൾ കൂടി മരിച്ചു. എടക്കര പോത്തുകല്ല് ചെമ്പൻകൊല്ലി സ്വദേശിയായ 35കാരനാണു മരിച്ചത്. ഇതോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. പോത്തുകല്ല് സ്വദേശി പുളിക്കത്തറയിൽ മാത്യു ഏബ്രഹാം (60), ഉപ്പട സ്വദേശി പുത്തൻവാരിയത്ത് സുജിത്ത് (47) എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
Read More :
- കർണാടകയിലെ ജാതി സെൻസസ് റിപ്പോർട്ടിന് എതിരെ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എമാരും ഉൾപ്പെടെ രംഗത്ത്
- ബന്ദികളെ ഇല്ലാതാക്കി പ്രശ്നം തീർക്കാനാണ് നെതന്യാഹുവിൻ്റെ ശ്രമം : ഹമാസ്
- ആലുവ മണപ്പുറം എക്സിബിഷൻ കരാർ അന്വേഷിക്കാനുള്ള സ്‌റ്റേ സുപ്രീം കോടതി നീക്കി
- രാംമന്ദിർ ട്രസ്റ്റിന്റെ ആദായ നികുതി വിവരം നൽകണമെന്ന ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
- അലക്സി നവൽനിക്ക് വിട നൽകി ആയിരങ്ങൾ
















