ആവശ്യമായ ചേരുവകൾ
മാങ്ങാ – 1
വിപ്പിങ് ക്രീം -1 കപ്പ്
പഞ്ചസാര പൊടിച്ചത് – ആവശ്യത്തിന്
വാനിലഎസൻസ് – ആവശ്യമെങ്കിൽ
മഞ്ഞ നിറത്തിലുള്ള ഫുഡ് കളർ – ഒരു തുള്ളി (ആവശ്യമെങ്കിൽ)
തയാറാക്കുന്ന വിധം
മാങ്ങ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കാം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് 1 കപ്പ് വിപ്പിങ് ക്രീം ആണെങ്കിൽ പഞ്ചാസാര പൊടിച്ചത് ചേർത്ത് ബീറ്റ് ചെയ്യുക.( ബീറ്റർ ഇല്ലെങ്കിൽ മിക്സിയിൽ അടിച്ചെടുത്താലും മതി )
ശേഷം മംഗോ പൾപ്പും വാനില എസൻസും ചേർക്കുക. ഫുഡ് കളർ ആവശ്യമെങ്കിൽ ചേർത്ത് കൊടുക്കണം. ഒന്ന് കൂടെ ബീറ്റ് ചെയ്ത് നന്നായി മൂടി വച്ച് 8 മണിക്കൂർ ഫ്രീസറിൽ സെറ്റ് ചെയ്യാം.
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















