ആവശ്യമായ ചേരുവകൾ
ചിക്കൻ – 750 ഗ്രാം
പച്ചമുളക് – 15 എണ്ണം
മല്ലിയിലയും പുതിന ഇലയും – ആവശ്യത്തിന്
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി –12 അല്ലി
കുരുമുളക് – 20 എണ്ണം
പട്ട – ചെറിയ 4 കഷ്ണം
പെരും ജീരകം –1 ടീ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി
ഗ്രാമ്പു – 4 എണ്ണം
തൈര് – 2 സ്പൂൺ
തയാറാക്കുന്ന വിധം
കോഴി ഒഴികെയുള്ള ചേരുവകൾ മിക്സിയിൽ അരച്ചെടുക്കുക. കോഴി കഷ്ണത്തിൽ ഈ അരപ്പ് ചേർത്ത് യോജിപ്പിച്ച് 2 മണിക്കൂർ വെയ്ക്കുക.
ഒരു പാത്രം ചൂടായാൽ അതിലേക്ക് മസാല പുരട്ടി വെച്ച ചിക്കനും രണ്ടു ടേബിൾ സ്പൂൺ ഓയിലും അര കപ്പ് ചൂടുവെള്ളം ചേർത്ത് മൂടി വെയ്ക്കുക.
വെന്ത് കുറുകി വന്നാൽ തീ ഓഫ് ചെയ്തു വിളമ്പാം
Read more :
- മുഖ്യമന്ത്രിയും മന്ത്രിയും നേരിട്ട വിവേചനവും ജാതിയില്ലെന്ന അന്ധവിശ്വാസവും; വിവേചനരഹിത ദിനത്തിലെ ചില ഓർമ്മപ്പെടുത്തലുകൾ
- സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്
- റഷ്യയിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നവർ ഗുരുതര പ്രത്യാഘാതം ഓർക്കണം; വ്‌ളാഡിമിർ പുടിൻ
- അലക്സി നവൽനിയുടെ സംസ്കാരം ഇന്ന് മോസ്കോയിൽ നടക്കും
- ബിജെപിയുടെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടിക ഇന്ന്, കേരളത്തിലേത് അടക്കം 160 മണ്ഡലങ്ങളിൽ പ്രഖ്യാപനം
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ